ഇന്ത്യൻ ഭരണഘടനാ രൂപീകരണം പി എസ് സി ചോദ്യോത്തരങ്ങൾ
∎ ബ്രിട്ടണിലെ രണ്ട് പ്രധാന പാർട്ടികൾ
1. ലേബർ പാർട്ടി
2. കോൺസർവേറ്റീവ് പാർട്ടി
ഇന്ത്യൻ ഭരണഘടനാ രൂപീകരണം MOCK TEST CLICK HERE
∎ രണ്ടാം ലോകമഹായുദ്ധാനന്തരം (1946 ) അധികാരത്തിൽ വന്ന പാർട്ടി
ലേബർ പാർട്ടി
∎ ക്യാബിനറ്റ് മിഷന് രൂപം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി
ക്ലമൻ്റ് ആറ്റ്ലി
∎ ക്യാബിനറ്റ് മിഷൻ ചെയർമാൻ
പെഥവിക്ക് ലോറൻസ്
∎ ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം
1946 മാർച്ച് 24
∎ ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കാൻ നിർദ്ദേശിച്ചത്
ക്യാബിനറ്റ് മിഷൻ
∎ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചത്
ക്ലമൻ്റ് ആറ്റ്ലി 1946 ഡിസംബർ 6
∎ ഭരണഘടനാ നിർമ്മാണ സഭ എന്ന ആശയം ആദ്യം മുന്നോട്ടു വച്ചത്
എം എൻ റോയ് (ഇന്ത്യൻ പാട്രിയോട്ട് എന്ന പുസ്തകത്തിൽ)
∎ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കാൻ ആദ്യം ആവശ്യപ്പെട്ട പാർട്ടി
സ്വരാജ് പാർട്ടി
∎ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ ആകെ അംഗങ്ങൾ
389
∎ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
292
∎ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ നോമിനേറ്റഡ് അംഗങ്ങൾ
97
∎ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ പാഴ്സി പ്രതിനിധി
എച്ച്പി മോഡി
∎ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി
ഫ്രാൻ്ക് ആൻറണി
∎ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിൽ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം
93
∎ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ വനിതാ പ്രാതിനിധ്യം
17
∎ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ മലയാളികളുടെ എണ്ണം
17
ഇന്ത്യൻ ഭരണഘടനാ രൂപീകരണം MOCK TEST CLICK HERE
∎ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ മലയാളിയായ വനിതകളുടെ എണ്ണം
3
ആനി മസ്ക്രീൻ
അമ്മു സ്വാമിനാഥൻ
ദാക്ഷായണി വേലായുധൻ
∎ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ കൊച്ചിയിലെ പ്രതിനിധി
പനമ്പള്ളി ഗോവിന്ദമേനോൻ
∎ യുണൈറ്റഡ് പ്രൊവിൻസ് പ്രതിനിധികരിച്ച മലയാളി
ജോൺമത്തായി
∎ പാകിസ്ഥാൻ രൂപീകരണ ശേഷം ഭരണഘടന നിർമ്മാണ സഭയിലെ ആകെ അംഗങ്ങൾ
299
∎ ഭരണഘടന നിർമാണ സഭയുടെ ആദ്യ സമ്മേളനം നടന്ന വർഷം
1946 ഡിസംബർ 9
∎ 1946 ഡിസംബർ 9 ന് നടന്ന ഭരണഘടന നിർമാണ സഭയുടെ ഒന്നാം സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം
207
∎ ഭരണഘടനാ നിർമ്മാണ സഭയുടെ 1ാം സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം
9
∎ ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ പ്രസിഡൻറ്
സച്ചിദാനന്ദ സിംഹ
∎ ഭരണഘടനാ നിർമ്മാണ സഭയുടെ താത്കാലിക അധ്യക്ഷൻ
സച്ചിദാനന്ദ സിംഹ
∎ ഭരണഘടന നിർമ്മാണ സഭയിലെ ഒന്നാം സമ്മേളനത്തിൻ്റെ അധ്യക്ഷൻ
സച്ചിദാനന്ദ സിംഹ
∎ ഭരണഘടന നിർമാണ സഭയുടെ സമ്മേളനത്തിലെ ആദ്യ സമ്മേളനത്തിലെ ആദ്യ പ്രാസംഗികൻ
ജെ ബി കൃപലാനി
∎ ഭരണഘടനാ നിർമ്മാണ സഭയുടെ രണ്ടാം സമ്മേളനം നടന്ന വർഷം
1946 ഡിസംബർ 11
∎ ഭരണഘടനാ നിർമ്മാണ സഭയുടെ രണ്ടാമത്തെ പ്രസിഡൻറ്
രാജേന്ദ്രപ്രസാദ്
∎ ഭരണഘടനാ നിർമ്മാണസഭയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറ്
രാജേന്ദ്രപ്രസാദ്
∎ ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ
രാജേന്ദ്രപ്രസാദ്
∎ ഭരണഘടനാ നിർമ്മാണസഭയുടെ രണ്ടാം സമ്മേളനത്തിൻ്റെ അധ്യക്ഷൻ
രാജേന്ദ്രപ്രസാദ്
∎ ഭരണഘടനാ നിർമ്മാണ സഭയുടെ തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡൻ്റുമാർ
1. എച്ച് സി മുഖർജി
2. വിടി കൃഷ്ണമാചാരി
∎ ഭരണഘടനാ നിർമ്മാണ സഭയുടെ മൂന്നാമത്തെ സമ്മേളനം നടന്ന ദിവസം
1946 ഡിസംബർ 13
∎ ജവഹർലാൽ നെഹ്റു ലക്ഷ്യ പ്രമേയം അവതരിപ്പിച്ചത് മൂന്നാം സമ്മേളനത്തിലാണ് ലക്ഷ്യപ്രമേയം അംഗീകരിച്ച വർഷം
1947 ജനുവരി 22
∎ ദേശീയ പതാക അംഗീകരിച്ച വർഷം
1947 ജൂലൈ 22
∎ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങൾ
7
ബി ആർ അംബേദ്കർ
അല്ലാടി കൃഷ്ണസ്വാമി അയ്യർ
ഗോപാലസ്വാമി അയ്യങ്കാർ
മുഹമ്മദ് സ്വാദുള്ള
കെ എം മുൻഷി
ബി എൽ മിത്തൽ (പകരക്കാരൻ മാധവറാവു )
ഡി പി കൈത്താൻ (പകരക്കാരൻ ടി ടി കൃഷ്ണമാചാരി)
∎ ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ
ബി ആർ അംബേദ്കർ 1947 ആഗസ്റ്റ് 29
∎ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച വർഷം
1949 നവംബർ 26
∎ നവംബർ 26 ദേശീയ ഭരണഘടന ദിനം ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതൽ
2015
∎ ഇന്ത്യൻ ഭരണഘടനയിൽ പരാമർശിക്കുന്ന തീയതി
1946 നവംബർ 26
∎ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്
1950 ജനുവരി 26
∎ ഇന്ത്യൻ ഭരണഘടന ഉപദേശകൻ
ബി എൻ റാവു
∎ ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത്
നന്ദലാൽ ബോസ്
∎ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്
നെഹ്റു
∎ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്
നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും...........
∎ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആകെ പദങ്ങൾ
85
∎ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ ആത്മാവ് ഹൃദയം താക്കോല് എന്നി ങ്ങനെ വിശേഷിപ്പിച്ചത്
നെഹ്റു
∎ തിരിച്ചറിയൽ കാർഡ് - എൻ എ പൽക്കിവാല
∎ രാഷ്ട്രീയജാതകം - കെ എം മുൻഷി
∎ ആത്മാവും ഹൃദയവും - താക്കൂർ ദാസ് ഭാർഗവ ്
∎ താക്കോൽ - ഏണസ്റ്റ് ബാർക്കർ
∎ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത്
ആമുഖം
ഇന്ത്യൻ ഭരണഘടനാ രൂപീകരണം MOCK TEST CLICK HERE
Post a Comment