Company/Board/Corporation LGS Syllabus 2022

Company/Board/Corporation LGS  Syllabus 2022

കമ്പനി / ബോർഡ് / കോർപ്പറേഷൻ LGS പരീക്ഷക്ക് തയ്യാറെടുക്കുന്ന ആളാണോ, സിലബസ് തിരയുകയാണോ...   പി എസ് സി  സിലബസ് പുറത്തിറക്കിയിട്ടില്ല. എന്നിരുന്നാലും പ്രതീക്ഷിത സിലബസ് ഞങ്ങൾ താഴെ കൊടുക്കുന്നു.  കമ്പനി / ബോർഡ് / കോർപ്പറേഷൻ LGS പരീക്ഷക്ക് തയ്യാറെടുക്കുന്നവർ ഈ ഭാഗങ്ങൾ പ്രത്യേകം ഫോക്കസ് ചെയ്ത് പഠിക്കുക.



 I. പൊതുവിജ്ഞാനം

1 ഇന്ത്യൻ സ്വാതന്ത്ര്യസമരം - സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾ,  ദേശീയപ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികൾ, ഭരണ സം വിധാനങ്ങൾ തുടങ്ങിയവ. 

2 സ്വാതന്ത്ര്യാനന്ത്ര ഇന്ത്യനേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ  തുടങ്ങിയവ

3 ഒരു പൗരൻ്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന - അടിസ്ഥാന വിവരങ്ങൾ 

4 ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ

5 കേരളം - ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വനയജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവ


6 ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ


7 ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരികമേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യമേഖല, കായികമേഖല എന്നേിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ 

II. ആനുകാലിക വിഷയങ്ങൾ 

III. സയൻസ്

(i) ജീവശാസ്ത്രം

1 മനുഷയശരീരം പൊതു അറിവ്.

2 ജീവകങ്ങളും അപരയാപ്തതാ രോഗങ്ങളും

3കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ

4 വനങ്ങൾ ,വനവിഭവങ്ങൾ,സാമൂഹിക വനവത്ക്കരണം

5 പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

(ii) ഭൗതിക ശാസ്ത്രം / രസതന്ത്രം 

1 ആറ്റവും ആറ്റത്തിൻ്റെ  ഘടനയും

2 അയിരുകളും ധാതുക്കളും

3 മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും

4 ഹൈഡ്രജനും ഓക്സിജനും

5 രസതന്ത്രം ദൈനംദിന ജീവിതത്തിൽ

6 ദ്രവ്യവും പിണ്ഡവും

7 പ്രവൃത്തിയും ഊർജ്ജവും

8. താപവും ഊഷ്മാവും

9. പ്രകൃതിയിെട്ല ചലനങ്ങളും ബലങ്ങളും

10.  ശബ്ദവും പ്രകാശവും


IV പാെതുജനാേരാേഗ്യം

1 സാംക്രമികരോഗങ്ങളും രോഗകാരികളും

3 ജീവിതശൈലി രോഗങ്ങൾ

4 കേരളത്തിൻ്റെ  ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ

V ലഘുഗ്ണിതവും, മാനസിക ശേഷിയും 

(i) ലഘുഗണിതം 

I സംഖ്യകളും അടിസ്ഥാന ക്രിയകളും

II ലസാഗു, ഉസാഘ

III ഭിന്നസംഖ്യകൾ

IV ദേശാംശ സംഖ്യകൾ

V വർഗ്ഗവും വർഗ്ഗമൂലവും

VI ശരാശരി

VII ലാഭവും നഷ്ടവും

VIII സമയവും ദൂരവും 

I ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ

II ശ്രേണികൾ

III സമാനബന്ധപ്പങ്ങൾ

IV തരം തിരിക്കൽ

V അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം

VI ഒറ്റയാനെ കണ്ടെത്തൽ

VII വയസുമായി ബന്ധപ്പെട്പ്പെട്ട പ്രശ്നങ്ങൾ

VIII സ്ഥാന നിർണ്ണയം 

LGS Model Exam CLICK HERE 

Post a Comment

Previous Post Next Post