അസ്ഥികൾ Bones PSC Questions and Answers
∎ അസ്ഥികളെ കുറിച്ചുള്ള പഠനശാഖ
ഓസ്റ്റിയോളജി
Bones PSC MOCK TEST CLICK HERE
∎ അസ്ഥി കോശം അറിയപ്പെടുന്നത്
ഓസ്റ്റിയോ സൈറ്റ്
∎ ബാഹ്യാസ്ഥികൂടത്തിന് ഉദാഹരണങ്ങൾ
തലമുടി
നഖം
കൊമ്പ്
കുളമ്പ്
ശൽക്കങ്ങൾ
∎ മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം
206
∎ നവജാത ശിശുക്കളിലെ അസ്ഥികളുടെ എണ്ണം
300
∎ അക്ഷാസ്ഥി കൂടത്തിലെ അസ്ഥികളുടെ എണ്ണം
80
∎ അനുബന്ധാസ്ഥി കൂടത്തിലെ അസ്ഥികളുടെ ആകെ എണ്ണം
126
അക്ഷാസ്ഥി കൂടം ( Axial skeleton )
∎ തലയിലെ അസ്ഥികളുടെ എണ്ണം - 29
∎ വാരിയെല്ലുകൾ - 24
∎ കശേരുക്കൾ - 26
∎ മാറല്ല് (sternum) - 1
അനുബന്ധ അസ്ഥികൂടം ( Appendicular skeleton )
∎ കൈകളിൽ - 60
∎ കാലുകൾ - 60
∎ തോൾ എല്ല് - 4
∎ ശ്രോണി വലയം (ഇടുപ്പെല്ല്) - 2
∎ ബ്യൂട്ടി ബോൺ എന്നറിയപ്പെടുന്നത്
ക്ലാവിക്കിൾ
∎ ഫണ്ണി ബോൺ എന്നറിയപ്പെടുന്നത്
അൾനർ നാഡി
സന്ധികൾ
കീലസന്ധി ( Pivot Joint)
∎ ഒരക്ഷത്തിനെ ആധാരമാക്കി മറ്റൊരു അസ്ഥി ഉണ്ടാകുന്ന സന്ധി
ഉദാഹരണം നട്ടെല്ലിന് മുകളിൽ തല ഉറപ്പിച്ചിരിക്കുന്നു
വിജാഗിരി സന്ധി
∎ മുന്നോട്ടും പുറകോട്ടും മാത്രം ചലിപ്പിക്കാൻ സാധിക്കുന്ന സന്ധി
ഉദാഹരണം കൈമുട്ട് കാൽമുട്ട്
ഗോളരസന്ധി
∎ ഗോളാകൃതിയിലുള്ള ഒരു അസ്ഥിയുടെ അഗ്രഭാഗം കപ്പ് / സോക്കറ്റ് ആകൃതിയിലുള്ള മറ്റൊരു അസ്ഥിയിൽ ഇറക്കി വെച്ചിരിക്കുന്ന തരം സന്ധി
ഉദാഹരണം തോളെല്ല്, ഇടുപ്പെല്ല്
തെന്നിനീങ്ങുന്ന സന്ധി
∎ ഒരസ്ഥി മറ്റൊരു അസ്ഥിയുടെ മേൽ തെന്നിനീങ്ങുന്ന സന്ധി
ഉദാഹരണം - കൈപ്പുഴ കാൽക്കുഴ
പി എസ് സി ചോദിക്കുന്ന പ്രധാന അസ്ഥികളും ശാസ്ത്രീയ നാമങ്ങളും
∎ കീഴ്ത്താടിയെല്ല് - മാൻഡിബിൾ
∎ മേൽതാടിയെല്ല് - മാക്സില്ല
∎ മൂക്കിലെ അസ്ഥി - Ethmoid
∎ നട്ടെല്ലിലെ ആദ്യ കശേരു - Atlas
∎ നട്ടെല്ലിലെ രണ്ടാമത്തെ കശേരു - Axis
∎ നട്ടെല്ലിലെ അവസാനത്തെ കശേരു - Coccyx
∎ കൈ മുട്ടിന് മുകളിലെ അസ്ഥി - Humaras
∎ കൈ മുട്ടിനു താഴെ ഉള്ള അസ്ഥി- റാഡിയസ് , അൾന
∎ മണിബന്ധം Wrist - കാർപ്പൽസ്
∎ കൈപ്പത്തി - മെറ്റകാർപ്പൽ
∎ കൈവിരലിലെ അസ്ഥി - ഫലാഞ്ചസ്
∎ തുടയെല്ല് - ഫീമർ
∎ മുട്ട് ചിരട്ട - പാറ്റെല്ല
∎ കാൽ മുട്ടിന് താഴെയുള്ള അസ്ഥികൾ - ടിബിയ, ഫിബുല
∎ കാൽക്കുഴയിലെ അസ്ഥി - ടാർസൽ
∎ കാൽപത്തിയിലെ അസ്ഥി - മെറ്റാ ടാർസൽ
∎ കാൽ വിരൾ - ഫലാഞ്ചസ്
∎ അസ്ഥിസന്ധികളിൽ യൂറിക്കാസിഡ് അടിഞ്ഞുകൂടി ഉണ്ടാകുന്ന വീക്കമാണ്
ഗൗട്ട്
Post a Comment