വിശാഖം തിരുനാൾ (1880 - 1885 )
∎ തിരുവിതാംകൂറിൽ പോലീസ് സംവിധാനം ഉടച്ചുവാർത്ത ഭരണാധികാരിയായിരുന്നു
വിശാഖം തിരുനാൾ
∎ തിരുവിതാംകൂറിൽ ഹൈക്കോടതി ആരംഭിച്ച ഭരണാധികാരി
വിശാഖം തിരുനാൾ 1887
∎ തിരുവിതാംകൂർ ഹൈക്കോടതിയിൽ ഒരു ചീഫ് ജസ്റ്റിസും നാല് ജഡ്ജിമാരും ആണ് ഉണ്ടായിരുന്നത് അങ്ങനെ ആകെ അഞ്ച് പേർ
∎ തിരുവിതാംകൂർ ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ് ആയിരുന്നു
രാമചന്ദ്ര അയ്യർ
∎ 1883ൽ തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവേ നടന്നത് ആരുടെ കാലത്തായിരുന്നു
വിശാഖം തിരുനാൾ
∎ 1884ൽ തിരുവിതാംകൂറിലെ ആദ്യ പരുത്തിമില്ല് കൊല്ലത്ത് സ്ഥാപിച്ചത് ആരുടെ കാലത്തായിരുന്നു
വിശാഖം തിരുനാൾ
∎ ആരുടെ കാലത്താണ് മുല്ലപ്പെരിയാർ ഡാമിന് അന്തിമാനുമതി നൽകിയത്
വിശാഖം തിരുനാൾ
∎ മുല്ലപ്പെരിയാർ പാട്ടക്കരാറിനെ എൻ്റെ ഹൃദയരക്തം കൊണ്ടാണ് എഴുതുന്നത് എന്ന് പറഞ്ഞ തിരുവിതാംകൂർ രാജാവ്
വിശാഖം തിരുനാൾ
∎ പണ്ഡിതൻ എന്ന നിലയിൽ പ്രശസ്തനായ തിരുവിതാംകൂറിലെ രാജാവ്
വിശാഖം തിരുനാൾ
∎ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമാവാൻ സ്ഥാനം ലഭിച്ച ഇന്ത്യയിലെ തന്നെ ആദ്യ രാജാവ്
വിശാഖം തിരുനാൾ
∎ TRAVANCORE HISTORY PSC QUESTIONS MOCK TEST CLICK HERE
∎ തിരുവിതാംകൂറിൻ്റെ ചരിത്രം CLICK HERE
∎ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ അവിട്ടം തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ് പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ സ്വാതി തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ആയില്യം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ വിശാഖം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ശ്രീമൂലം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ കാർത്തികതിരുനാൾ രാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
Post a Comment