സ്വാതി തിരുനാൾ

 സ്വാതി തിരുനാൾ (1829 1846 )



∎ ദക്ഷിണഭോജൻ എന്നറിയപ്പെടുന്നത് ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് 

സ്വാതിതിരുനാൾ 


∎ ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ ഭരണാധികാരി

 സ്വാതിതിരുനാൾ 


∎ ആരുടെ കാലമാണ് ആധുനിക തിരുവിതാംകൂറിലെ സുവർണകാലം എന്നറിയപ്പെടുന്നത് 

 സ്വാതിതിരുനാൾ  


∎ സ്വാതിതിരുനാളിൻ്റെ യഥാർത്ഥ പേര് എന്തായിരുന്നു 

രാമവർമ്മ 


∎ കൃഷി ആവശ്യങ്ങൾക്ക് തിരുവിതാംകൂറിൽ ജലസേചന വകുപ്പ് ആരംഭിച്ചത് ആരാണ് 

സ്വാതിതിരുനാൾ 


∎ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് 

സ്വാതിതിരുനാൾ 


∎ ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ് 

സ്വാതിതിരുനാൾ 


∎ തിരുവനന്തപുരത്ത് ഗവൺമെൻറ് പ്രസ് സ്ഥാപിച്ച ഭരണാധികാരി 

സ്വാതിതിരുനാൾ


∎ 1837 ൽ തിരുവിതാംകൂറിൽ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര് 

സ്വാതിതിരുനാൾ


∎ 1839ൽ തിരുവിതാംകൂറിലെ ആദ്യ ഇംഗ്ലീഷ് മലയാളം കലണ്ടർ പുറത്തിറക്കിയത്

 സ്വാതി തിരുനാൾ 


∎ നക്ഷത്ര ബംഗ്ലാവ്, തിരുവനന്തപുരം മൃഗശാല, തൈക്കാട് ആശുപത്രി, കുതിരമാളിക എന്നിവ പണികഴിപ്പിച്ചത് 

സ്വാതിതിരുനാൾ 


∎ തിരുവിതാംകൂറിലെ ആദ്യ സെൻസസ് നടന്നത് ആരുടെ കാലത്താണ് 

1856 ൽ സ്വാതിതിരുനാൾ 


∎ തിരുവിതാംകൂറിലെ ആദ്യ ക്രമീകൃതമായ സെൻസസ് നടന്നത് 

1875 ആയില്യം തിരുനാളിൻ്റെ  കാലത്താണ് 


∎ സ്വാതിതിരുനാളിനെ കാലഘട്ടത്തിലാണ് മോഹിനിയാട്ടം വളർന്നുവന്നത് 

∎ മോഹിനിയാട്ടത്തിൽ വർണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നതാര്

സ്വാതിതിരുനാൾ 


∎ പതിനെട്ടോളം ഭാഷ അറിയാവുന്ന ഭരണാധികാരിയായിരുന്നു ...............

സ്വാതി തിരുനാൾ 


∎ തിരുവിതാംകൂർ സേനയ്ക്ക് നായർ ബ്രിഗേഡ് എന്ന പേര് നൽകിയത് 

സ്വാതിതിരുനാൾ 


∎ കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിച്ചത് 

സ്വാതിതിരുനാൾ 


∎ സ്വാതിതിരുനാളിൻ്റെ പ്രധാന രചനകൾ  പത്മനാഭ ശതകം, ഭക്തി മഞ്ചരി, ഉത്സവപ്രബന്ധം, ശാനംന്ദൂരപുരവർണ്ണന പ്രബന്ധം 


∎ സ്വാതിതിരുനാളിൻ്റെ ആസ്ഥാനകവി ആരായിരുന്നു 

ഇരയിമ്മൻതമ്പി 


∎ ഉത്തരാസ്വയംവരം എന്ന ആട്ടക്കഥ രചിച്ചത് 

ഇരയിമ്മൻ തമ്പി 


∎ ഓമനത്തിങ്കൽ കിടാവോ എന്ന താരാട്ട് ഗാനം രചിച്ചത് ആരാണ് 

ഇരയമ്മൻ തമ്പി 

∎ TRAVANCORE HISTORY PSC QUESTIONS MOCK TEST CLICK HERE

∎ തിരുവിതാംകൂറിൻ്റെ ചരിത്രം  CLICK HERE

∎ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE

∎ അവിട്ടം തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ് പി എസ് സി ചോദ്യോത്തരങ്ങൾ   CLICK HERE

∎ സ്വാതി തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ   CLICK HERE

∎ ആയില്യം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ വിശാഖം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ശ്രീമൂലം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE

∎ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി  പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ കാർത്തികതിരുനാൾ രാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

Post a Comment

Previous Post Next Post