ശ്രീമൂലം തിരുനാൾ

 ശ്രീമൂലം തിരുനാൾ 1885 മുതൽ 1924 വരെ 

∎ മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത് ആരുടെ  ഭരണകാലത്താണ് 

ശ്രീമൂലം തിരുനാൾ 1895 


∎ വൈക്കം സത്യാഗ്രഹം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ് 

ശ്രീമൂലം തിരുനാളിനെ 1924 മാർച്ച് 30 


∎ മലയാളി മെമ്മോറിയൽ ഈഴവ മെമ്മോറിയൽ എന്നിവ സമർപ്പിക്കപ്പെട്ടത് ആർക്കാണ് 

ശ്രീമൂലം തിരുനാൾ  


∎ കൊച്ചി നിയമ നിർമാണ സഭ നിലവിൽ വന്നത് ഏത് വർഷം  

1925 


∎ തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി ആരാണ് 

കഴ്സൺ പ്രഭു


∎ ശ്രീമൂലം തിരുനാളിൻ്റെ കാലത്താണ് തിരുവിതാംകൂർ സന്ദർശിച്ചത് 

∎ ലൈഫ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയ രാജാവ് 

ശ്രീമൂലം തിരുനാൾ 


∎ തിരുവനന്തപുരത്ത് ദുർഗുണ പരിഹാര പാഠശാല,  വനിതാ കോളേജ് എന്നിവ സ്ഥാപിച്ചു


∎ തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ടൗൺ ഹാൾ പണികഴിപ്പിച്ചത് ആരാണ് 

ശ്രീമൂലംതിരുനാൾ  


∎ തിരുവിതാംകൂർ ലെജിസ്ലേറ്റീവ്   കൗൺസിൽ നിലവിൽ വന്ന വർഷം 

1888 മാർച്ച് 30


∎ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാട് കടത്തിയ ദിവാൻ

P രാജഗോപാലാചാരി 

∎ TRAVANCORE HISTORY PSC QUESTIONS MOCK TEST CLICK HERE

∎ തിരുവിതാംകൂറിൻ്റെ ചരിത്രം  CLICK HERE

∎ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE

∎ അവിട്ടം തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ് പി എസ് സി ചോദ്യോത്തരങ്ങൾ   CLICK HERE

∎ സ്വാതി തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ   CLICK HERE

∎ ആയില്യം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ വിശാഖം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ശ്രീമൂലം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE

∎ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി  പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ കാർത്തികതിരുനാൾ രാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

Post a Comment

Previous Post Next Post