സഹോദര സംഘം പി എസ് സി ചോദ്യോത്തരങ്ങൾ
∎ സഹോദര സംഘം സ്ഥാപിച്ചത് ആരാണ്
സഹോദരൻ അയ്യപ്പൻ
∎ സഹോദര സംഘം, സഹോദരൻ അയ്യപ്പൻ ഏത് വർഷമാണ് സ്ഥാപിച്ചത്
1917
∎ മിശ്ര വിവാഹത്തിലൂടെയും മിശ്ര ഭോജനത്തിലൂടെയും ജാതി നശീകരണം ലക്ഷ്യംവെച്ച സംഘടന
സഹോദരസംഘം
∎ സഹോദര സംഘത്തിൻറെ മുഖപത്രം
സഹോദരൻ
∎ സഹോദരൻ എന്ന പത്രം എവിടെ നിന്നാണ് ആരംഭിച്ചത്
മട്ടാഞ്ചേരി
∎ വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടനക്ക് രൂപം കൊടുത്തത് ആരാണ്
സഹോദരൻ അയ്യപ്പൻ
∎ വേലക്കാരൻ എന്ന പ്രസിദ്ധീകരണവും ഇദ്ദേഹത്തിൻ്റെയാണ്
∎ മിശ്രഭോജന പ്രസ്ഥാനം സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച വർഷം
1917 മെയ് 29
∎ മിശ്രഭോജനത്തിൻ്റെ തുടക്കം കുറിച്ച സ്ഥലം എവിടെയാണ്
ചേറായി
∎ കോസ്മോപൊളിറ്റൻ ഡിന്നർ എന്നറിയപ്പെട്ടത്
മിശ്രഭോജനം
∎ തളി ക്ഷേത്ര പ്രക്ഷോഭം PSC ചോദ്യോത്തരങ്ങൾ CLICK HERE
∎ ഗുരുവായൂർ സത്യാഗ്രഹം PSC ചോദ്യോത്തരങ്ങൾ CLICK HERE
∎ വൈക്കം സത്യാഗ്രഹം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ആത്മബോധോദയ സംഘം CLICK HERE
∎ ആത്മവിദ്യാസംഘം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ഇസ്ലാം ധർമ്മ പരിപാലന സംഘം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ആനന്ദമഹാസഭ PSC ചോദ്യോത്തരങ്ങൾ CLICK HERE
∎ സഹോദര സംഘം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ നായർ സർവീസ് സൊസൈറ്റി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ പ്രത്യക്ഷ രക്ഷാ ദൈവസഭ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ യോഗക്ഷേമസഭ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ സാധുജനപരിപാലന സംഘം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ഈഴവ മഹാസഭ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ എസ്എൻഡിപി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ സമത്വ സമാജം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ എതിർ മെമ്മോറിയൽ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ഈഴവ മെമ്മോറിയൽ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ മലയാളി മെമ്മോറിയൽ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ചാന്നാർ ലഹള പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ Carmelets of Mary Immaculate (CMI) പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ കൂനൻ കുരിശ് സത്യം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ഉദയംപേരൂർ സുനഹദോസ് പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
Post a Comment