ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി (1815 - 1829 )
∎ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധവും സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി
റാണി ഗൗരി പാർവതി ഭായ്
∎ പാർവതി പുത്തനാർ പണികഴിപ്പിച്ചത് .............
ഗൗരി പാർവ്വതി ഭായിയുടെ കാലഘട്ടത്തിലാണ്
∎ തിരുവിതാംകൂറിലെ ആദ്യത്തെ മുഴുവൻസമയ റീജൻറ്
റാണി ഗൗരി പാർവ്വതി ഭായ്
∎ കൊല്ലത്ത് തേവള്ളി കൊട്ടാരം നിർമ്മിക്കുമ്പോൾ തിരുവിതാംകൂർ ഭരണം..............
റാണി ഗൗരി പാർവതി ഭായ്
∎ ആലപ്പുഴയിലും കോട്ടയത്തും പെൺപള്ളിക്കൂടം സ്ഥാപിച്ചത് ആരുടെ കാലത്താണ്
റാണി ഗൗരി പാർവതി ഭായ്
∎ തിരുവിതാംകൂറിൽ കയറ്റുമതി-ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കിയത്
ഗൗരി പാർവ്വതി ഭായി
∎ തിരുവിതാംകൂറിൽ താണ ജാതിയിൽ പെട്ടവർക്ക് വെള്ളി സ്വർണം തുടങ്ങിയ ആഭരണങ്ങൾ അണിയാൻ അനുമതി നൽകിയത് ............
റാണി ഗൗരി പാർവ്വതി ഭായിയുടെ കാലഘട്ടത്തിലാണ്
∎ വെള്ളിയിലും സ്വർണത്തിലും ഉള്ള ആഭരണങ്ങൾ അണിയുന്നതിനുള്ള അടിയറപണമെന്ന സമ്പ്രദായം അവസാനിപ്പിച്ചത്
∎ TRAVANCORE HISTORY PSC QUESTIONS MOCK TEST CLICK HERE
∎ തിരുവിതാംകൂറിൻ്റെ ചരിത്രം CLICK HERE
∎ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ അവിട്ടം തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ് പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ സ്വാതി തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ആയില്യം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ വിശാഖം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ശ്രീമൂലം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ കാർത്തികതിരുനാൾ രാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
Post a Comment