പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി (1924 1931)
∎ 1925ൽ ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ചത് ആരാണ്
റാണി സേതുലക്ഷ്മി ഭായി
∎ ശ്രീചിത്തിരതിരുനാളിന് പ്രായപൂർത്തിയാകാത്തതിനാൽ 1924 മുതൽ 31 വരെ റാണി സേതു ലക്ഷ്മി ഭായിയാണ് ഭരണം നടത്തിയത്
∎ വൈക്കം സത്യാഗ്രഹം അവസാനിക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി
സേതുലക്ഷ്മി ഭായ്
∎ തെക്കൻ തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയത്
റാണി സേതുലക്ഷ്മി ഭായി
∎ ഗാന്ധിജിയും റാണി സേതുലക്ഷ്മി ഭായും കണ്ടുമുട്ടിയ വർഷം
1925
∎ തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസാക്കിയത് ആരാണ്
റാണി സേതുലക്ഷ്മി ഭായി
∎ 1925-ലെ നായർ ആക്റ്റ് പ്രകാരം തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ചത് ആരാണ്
റാണി സേതുലക്ഷ്മി ഭായി
∎ ഒന്നാം നായർ ആക്റ്റ് പാസാക്കിയ വർഷം
1912
∎ രണ്ടാം നായർ ആക്ട്
1925
∎ TRAVANCORE HISTORY PSC QUESTIONS MOCK TEST CLICK HERE
∎ തിരുവിതാംകൂറിൻ്റെ ചരിത്രം CLICK HERE
∎ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ അവിട്ടം തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ് പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ സ്വാതി തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ആയില്യം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ വിശാഖം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ശ്രീമൂലം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ കാർത്തികതിരുനാൾ രാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
Post a Comment