Nervous System PSC Questions and Answers

നാഡീവ്യവസ്ഥ പി എസ് സി ചോദ്യോത്തരങ്ങൾ 

∎ ശരീരത്തിൻറെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും..........യാണ് 

നാഡീവ്യവസ്ഥ  


∎ നാഡീവ്യവസ്ഥയെ രണ്ടായി തരം തിരിച്ചിരിക്കുന്നു 

കേന്ദ്ര നാഡീവ്യവസ്ഥ (സെൻട്രൽ നെർവസ് സിസ്റ്റം) 

പെരിഫറൽ നാഡീവ്യവസ്ഥ (പെരിഫറൽ നെർവസ് സിസ്റ്റം)


∎ നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം 

നാഡീകോശം (ന്യൂറോൺ) 

നാഡി വ്യവസ്ഥ മോക്ക് ടെസ്റ്റ് CLICK HERE



∎ മറ്റു കോശങ്ങളിൽ നിന്നും നാഡീകോശത്തിൻറെ പ്രത്യേകത 

സ്വയം  വിഭജിക്കാൻ സാധ്യമല്ല


∎  മനുഷ്യശരീരത്തിലെ ആയുസ്സ് കൂടിയ കോശം 

നാഡീകോശം 


∎ ഏറ്റവും ചെറിയ കോശം 

മൈക്കോ പ്ലാസ്മ വിഭാഗത്തിലെ  പ്ലൂറോ ന്യൂമോണിയ ലൈക് ഓർഗാനിസം  (PPLO)


∎ നാഡീ കോശത്തിലെ നീളംകൂടിയ തന്തു ..........

ആക്സോൺ


∎ ആക്സോൺ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണം   

മയലിൻഷീത്ത്


∎ മയലിൻഷീത്തിന്റെ നിറം

തിളങ്ങുന്ന വെള്ള നിറം 



∎ മയലിൻഷീത്തിന്റെ ധർമ്മങ്ങൾ 

a) ആക്സോണിന് വേണ്ട പോഷകങ്ങളും ഓക്സിജനും നൽകുന്നു

b) ആവേഗങ്ങളുടെ വേഗതയെ നിയന്ത്രിക്കുന്നു 

c) ബാഹ്യ ക്ഷതങ്ങളിൽ നിന്ന് ആക്സോണിനെ സംരക്ഷിക്കുക

d) വൈദ്യുത ഇൻസുലേറ്റർ ആയി പ്രവർത്തിക്കുക


∎ മയലിൻഷീത്ത് നിർമ്മിച്ചിരിക്കുന്ന കോശം 

ഷ്വാൻ കോശം 


∎ മസ്തിഷ്കത്തിലെയും സുഷുമ്നയിലെയും നാഡീ കോശത്തിലെ മയിൽ ഷീത്ത് നിർമ്മിച്ചിരിക്കുന്ന പ്രത്യേകതരം കോശം 

ഒലിഗോഡെൻഡ്രോസൈറ്റ് 


∎ ആവേഗങ്ങൾ വൈദ്യുത  സന്ദേശവാഹകർ ആണ് 


∎ ആവേഗങ്ങളുടെ ശരാശരി വേഗത 

0. 5 മീറ്റർ / സെക്കൻഡ് മുതൽ 100 മീറ്റർ /സെക്കൻഡ് വരെ 


∎ നാഡീകോശം മറ്റൊരു നാഡീകോശമായോ പേശി കോശവുമായോ ഗ്രന്ഥി കോശവും ആയോ കൂടിച്ചേരുന്ന ഭാഗം 

സിനാപ്സ് 


∎ ഒരു നാഡീകോശത്തിൻറെ ആക്സോനിൽ നിന്നും  മറ്റൊരു കോശത്തിലെ ഡെൻഡ്രൈറ്റിലേക്കാണ് ആവേഗങ്ങൾ കൈമാറ്റം ചെയ്യുന്നത്


∎ സിനാപ്റ്റിക് നോബിൽ നിന്നും സിനാപ്റ്റിക് വിടവിൽ ഉല്പാദിപ്പിക്കുന്ന രാസവസ്തുക്കളാണ് 

നാഡിയ  പ്രേക്ഷകങ്ങൾ 


∎ നാഡിയ  പ്രേക്ഷകങ്ങൾക്ക്  ഉദാഹരണങ്ങൾ 

ഡോപമിൻ 

അസറ്റൈൽ കോളിൻ 


പെരിഫറൽ നാഡീവ്യവസ്ഥ 

∎ ശരീരത്തിലെ നാഡികളുടെ ആകെ എണ്ണം 

43 ജോഡി 


∎ ശിരോനാഡികളുടെ എണ്ണം 

12 ജോഡി 


∎ സുഷുമ്ന നാഡികളുടെ എണ്ണം 

31 ജോഡി  


സംവേദ നാഡി 

∎ ആവേഗങ്ങളെ മസ്തിഷ്കത്തിലേക്ക് / സുഷുമ്ന യിലേക്ക് കൊണ്ടുപോകുന്ന നാഡികൾ 

ഉദാഹരണം നേത്രനാഡി, ശ്രവണ നാഡി, ഓൾ ഫാക്ടറി നാഡി 


പ്രേരക നാഡി

∎ ആവേഗങ്ങളെ മസ്തിഷ്കത്തിൽ നിന്നും അവയവങ്ങളിലേക്ക് കൊണ്ടുപോകുന്നവ 

ഉദാഹരണം - കോക്ലിയാർ  നാഡി, ഒക്കുലോർ  മോട്ടോർ നാഡി


∎ മൂന്നാം ശിരോനാഡി എന്നറിയപ്പെടുന്നത് 

ഒക്കുലോർ  മോട്ടോർ നാഡി 


∎ പന്ത്രണ്ടാം ജോഡി  എന്നറിയപ്പെടുന്നത് 

 കോക്ലിയാർ  നാഡി 


സമ്മിശ്ര നാഡി 


∎ ആവേഗങ്ങളെ മസ്തിഷ്കത്തിലേക്ക് / സുഷുമ്ന യിലേക്കോ  തിരിച്ചോ ആവേഗങ്ങളെ കൈമാറ്റം ചെയ്യുന്നു 


ഉദാഹരണം വാഗസ് നാഡി, 31 ജോഡി സുഷുമ്ന നാഡികൾ 


∎ 10ാം ശിരോനാഡി എന്നറിയപ്പെടുന്നത് 

വാഗസ് നാഡി 


∎ മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി 

സയാറ്റിക് നാഡി 


∎ ശിരോനാഡികളിൽ ഏറ്റവും വലിയ നാഡി  

വാഗസ് നാഡി

Nervous System Mock Test  നാഡി വ്യവസ്ഥ മോക്ക് ടെസ്റ്റ് CLICK HERE

Post a Comment

Previous Post Next Post