നാഡീവ്യവസ്ഥ ക്വിസ്
നാഡീവ്യവസ്ഥ എന്ന ഭാഗത്തു നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. നാഡീകോശം, നാഡീ വ്യവസ്ഥയുടെ രണ്ടു വിഭാഗങ്ങൾ ഏതൊക്കെ, കേന്ദ്ര നാഡീവ്യവസ്ഥ, സംവേദ നാഡികൾ, പ്രേരക നാഡി, സമ്മിശ്ര നാഡി, ഷ്വാൻ കോശങ്ങൾ ഡെൻഡ്രൈറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. നാഡീവ്യവസ്ഥ എന്ന ഭാഗത്തെ ചോദ്യങ്ങളുടെ ഒരു പിഡിഎഫ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. താഴെ കൊടുത്തിട്ടുണ്ട് എല്ലാവരും നാഡീവ്യവസ്ഥ ക്വിസ്സിൽ പങ്കെടുക്കുന്നതിന് മുന്നേ പിഡിഎഫ് ഡൗൺലോഡ് ചെയ്തു വായിച്ചുനോക്കുക. പി ഡി എഫിൽ സ്കൂൾ ടെസ്റ്റ് ബുക്കിലെ ഫാക്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
Post a Comment