ദേശീയ വനിതാ കമ്മീഷൻ PSC

 National Commission for Women


∎ ദേശീയ വനിതാ കമ്മീഷൻ സ്ഥാപിതമായ വർഷം 
1992 ജനുവരി 31

∎ ആക്ട് പാസാക്കിയ വർഷം 

1990 

∎ ദേശീയ വനിതാ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് 

∎ ദേശീയ വനിതാ കമ്മീഷനിൽ ചെയർപേഴ്സൺ അടക്കം ആറ് അംഗങ്ങളാണുള്ളത് 

∎ ആറ് അംഗങ്ങളെ കൂടാതെ ഒരു മെമ്പർ സെക്രട്ടറിയും ദേശീയ വനിതാ കമ്മീഷനിൽ ഉണ്ട് 

∎ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന കമ്മീഷനാണ് ദേശീയ വനിതാ കമ്മീഷൻ 

∎ ദേശീയ വനിതാ കമ്മീഷൻറെ ആദ്യത്തെ അധ്യക്ഷൻ 

ജയന്തി പട്നായക്

∎ ദേശീയ വനിതാ കമ്മീഷനിലെ ആദ്യത്തെ പുരുഷ അംഗമാണ് 

അലോക് റാവത്ത്.

∎ ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളിൽ ഒരാൾ എങ്കിലും എസ്‌സി/ എസ്ടി വിഭാഗത്തിൽ നിന്നുള്ള ആളായിരിക്കണം എന്ന നിബന്ധനയുണ്ട്. 

∎ ദേശീയ വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണമാണ് 

രാഷ്ട്ര മഹിള 

∎ ദേശീയ വനിതാ കമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരം ഉള്ളത് ആർക്കാണ് 

കേന്ദ്രസർക്കാരിന് 

∎ ദേശീയ വനിതാ കമ്മീഷൻറെ ആസ്ഥാനമായ നിർഭയ ഭവൻ സ്ഥിതി ചെയ്യുന്നത് 

ഡൽഹിയിലാണ് 

∎ ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ്റെയും  അംഗങ്ങളുടെയും കാലാവധി

 3 വർഷം അല്ലെങ്കിൽ 65 വയസ്സാണ്

ദേശീയ വനിതാ കമ്മീഷൻ PDF DOWNLOAD നിങ്ങൾക്ക് താഴെ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്

വനിതാ കമ്മീഷൻ | PSC QUESTIONS ലിങ്ക്
ദേശീയ വനിതാ കമ്മീഷൻ PDF CLICK HERE
സംസ്ഥാന വനിതാ കമ്മീഷൻ PDF CLICK HERE
വനിതാ കമ്മീഷൻ MOCK TEST CLICK HERE

Post a Comment

Previous Post Next Post