National Energy Conservation Day Quiz questions Malayalam
National Energy Conservation Day Quiz CLICK HERE
ജലം, കാറ്റ്, തിരമാല, സൂര്യൻ, ജൈവ പിണ്ഡം, ബയോഗ്യാസ്
∎ ഭൂമിയിലെ ഊർജ്ജത്തിൻ്റെ ഉറവിടം
സൂര്യൻ
∎ പുനഃസ്ഥാപിക്കാൻ പറ്റാത്ത ഊർജ്ജസ്രോതസ്സുകൾ ഏതൊക്കെയാണ്
കൽക്കരി, പ്രകൃതിവാതകം, പെട്രോളിയം
∎ ഉപയോഗിക്കുന്നതിന് അനുസരിച്ച് തീർന്നുപോകുന്ന സ്വയം പുനസ്ഥാപന ശേഷി ഇല്ലാത്തതുമായ വിഭവങ്ങൾ അറിയപ്പെടുന്നത്
പുനസ്ഥാപിക്കാൻ സാധ്യമല്ലാത്ത ഊർജ്ജസ്രോതസ്സുകൾ
∎ ഭൂമിയിലെ ഊർജ്ജ സ്രോതസ്സുകളെ രണ്ടായി തരംതിരിച്ചിരിക്കുന്നു
1. പുനഃസ്ഥാപിക്കാൻ സാധിക്കുന്നത്
2. പുനസ്ഥാപിക്കാൻ സാധിക്കാത്തത്
National Energy Conservation Day Quiz questions PDF Download CLICK HERE
∎ ഉപയോഗത്തിലൂടെ കുറഞ്ഞാലും പ്രകൃതിയുടെ സ്വാഭാവികമായ പ്രവർത്തനത്തിലൂടെ വീണ്ടും നിർമ്മിക്കപ്പെടുന്ന വിഭവങ്ങളാണ് .......
പുനസ്ഥാപിക്കപ്പെടുന്ന വിഭവങ്ങൾ
∎ അതിനുദാഹരണമാണ് സൗരോർജം
∎ പുനസ്ഥാപിക്കാൻ സാധിക്കാത്ത ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഊർജ്ജമാണ് .......
ബ്രൗൺ എനർജി എന്നറിയപ്പെടുന്നത്
∎ ഇന്ത്യയിലെ ആദ്യ മേജർ ജലവൈദ്യുത പദ്ധതി ഏതാണ്
ശിവസമുദ്രം
∎ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിവിധോദ്ദേശ ജലവൈദ്യുത പദ്ധതി ഏതാണ്
ദാമോദർവാലി പദ്ധതി
∎ ഇന്ത്യയിൽ ആദ്യമായി വൈദ്യുതി ഉൽപാദന വിതരണം നടന്നത് എവിടെയാണ്
പശ്ചിമബംഗാളിലെ സിന്ദ്ര പൊങ് ജലവൈദ്യുത നിലയം
∎ ജമ്മു കാശ്മീറിലെ ഉറി പവർ പ്രൊജക്റ്റ് ഏത് നദിയിലാണ്
ഝലം
∎ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (NHPC) സ്ഥാപിതമായ വർഷം
1975
∎ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഏതാണ്
താപവൈദ്യുതി
∎ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി) സ്ഥാപിതമായ വർഷം
1975
∎ ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതോൽപാദന കമ്പനിയാണ്
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ
∎ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഇന്ധനങ്ങൾ
കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം, ഭൂഗർഭ ചൂട് നീരുറവ
∎ രാജസ്ഥാനിലെ കോട്ട തെർമൽ പവർ പ്ലാൻറ് സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്
ചമ്പൽ
∎ ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് താപവൈദ്യുതി ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്
മഹാരാഷ്ട്ര
∎ ഒരു ദിവസം ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിച്ച എൻ ടി പി സി യുടെ വൈദ്യുതിനിലയം
ഒഡീഷയിലെ താൽച്ചർ
∎ 941 ദിവസം തുടർച്ചയായി പ്രവർത്തിച്ച് ലോക റെക്കോർഡ് നേടിയ ഇന്ത്യയിലെ ഒരു ആണവനിലയം
കൈഗ
∎ കൊവാട ന്യൂക്ലിയർ പവർ പ്ലാൻറ് നിലവിൽ വരുന്ന സംസ്ഥാനം ഏതാണ്
ആന്ധ്രപ്രദേശ്
∎ ഏറ്റവുമധികം ആണവവൈദ്യുതി നിലയങ്ങൾ ഉള്ള സംസ്ഥാനം
തമിഴ്നാട്
∎ ഏറ്റവും കൂടുതൽ ന്യൂക്ലിയർ ഊർജം ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം
തമിഴ്നാട്
∎ ബ്രൗൺ എനർജി എന്നറിയപ്പെടുന്ന ഊർജ്ജ സ്രോതസ്സാണ്.............
ആണവനിലയങ്ങൾ
∎ ഇന്ത്യൻ ആണവോർജ ത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്
എച്ച് ജെ ബാബ
∎ ഇന്ത്യൻ ആണു ബോംബിൻ്റെ പിതാവ്
രാജാ രാമണ്ണ
∎ കോർബ താപ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ചത്തീസ്ഗഡ്
∎ താൽച്ചർ താപവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത്
ഒഡീഷ
∎ രാമഗുണ്ടം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്
തെലുങ്കാന
∎ ഇന്ത്യയിൽ സാങ്കേതിക വിദ്യാ ദിനമായി ആചരിക്കുന്നത്
മെയ് 11
∎ ഇന്ത്യൻ മിസൈൽ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്നത്
എപിജെ അബ്ദുൽ കലാം
∎ ഇന്ത്യ ആദ്യമായി അണു പരീക്ഷണം നടത്തിയ വർഷം
1974 മെയ്
∎ രാജസ്ഥാനിലെ പൊക്രാനിൽ ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിന് നൽകിയിരുന്ന പേര്
ബുദ്ധൻ ചിരിക്കുന്നു
∎ ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം
1998 മെയ് 11, 13
∎ ഇത് ഓപ്പറേഷൻ ശക്തി എന്ന പേരിൽ അറിയപ്പെടുന്നു.
∎ ഓപ്പറേഷൻ ശക്തിയുടെ മറ്റൊരു പേരാണ് ............
ബുദ്ധൻ വീണ്ടും ചിരിക്കുന്നു
∎ ഇന്ത്യയിലെ ഏറ്റവും വലിയ അറ്റോമിക് റിസർച്ച് സെൻറർ ആണ്
ബാബ അറ്റോമിക് റിസർച്ച് സെൻറർ BARC
∎ അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെൻറ് എന്നായിരുന്നു BARC മുൻപ് അറിയപ്പെട്ടിരുന്നത്
∎ BARC 1954 ജനവരി മൂന്നിന് നിലവിൽവന്നു
∎ BARC ആസ്ഥാനം ട്രോംബെ
BARC ആദ്യ ഡയറക്ടർ ഹോമി ജെ ബാബ
∎ ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം
1948 ഓഗസ്റ്റ് 10
∎ അറ്റോമിക് എനർജി കമ്മീഷൻ ആദ്യ ചെയർമാൻ
ഹോമി ജെ ബാബ
∎ താരാപ്പൂർ ആണവനിലയം സ്ഥിതി ചെയ്യുന്നത്
മഹാരാഷ്ട്ര
∎ കൂടംകുളം, കൽപ്പാക്കം തുടങ്ങിയ ആണവനലയം സ്ഥിതി ചെയ്യുന്നത്
തമിഴ്നാട്
∎ കോട്ട ആണവനലയം സ്ഥിതി ചെയ്യുന്നത്
രാജസ്ഥാൻ
∎ നറോറ ആണവനിലയം സ്ഥിതിചെയ്യുന്നത്
ഉത്തർപ്രദേശ്
∎ കൈഗ ആണവ നിലയം സ്ഥിതിചെയ്യുന്നത്
കർണാടക
∎ കാക്രപാറ ആണവ നിലയം സ്ഥിതിചെയ്യുന്നത്
ഗുജറാത്ത്
∎ ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാറ
മുപ്പന്തൽ തമിഴ്നാട്
∎ ഇന്ത്യയിൽ ആദ്യമായി കാറ്റാടിപ്പാടങ്ങൾ സ്ഥാപിച്ച വർഷം
1986
∎ ഇൻറർനാഷണൽ സോളാർ ഏലിയൻസ് രൂപീകൃതമായ വർഷം
2015
∎ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗാർഹിക സോളാർ റൂഫ് ടോപ്പ് സ്ഥാപിച്ചിട്ടുള്ള സംസ്ഥാനം ഏതാണ്
ഗുജറാത്ത്
∎ ഇന്ത്യയിൽ ആദ്യ സോളാർ ഗ്രാമം
ധരണി (ബീഹാർ)
National energy conservation day Quiz questions Malayalam PDF Download CLICK HERE
Post a Comment