മാർത്താണ്ഡവർമ്മ 1729 - 1758
∎ ആധുനിക തിരുവിതാംകൂറിലെ ഉരുക്കുമനുഷ്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
മാർത്താണ്ഡവർമ
∎ ആധുനിക തിരുവിതാംകൂറിലെ ശില്പി എന്നറിയപ്പെടുന്നത്
മാർത്താണ്ഡവർമ്മ
∎ മാർത്താണ്ഡവർമ്മയുടെ കാലത്തെ തിരുവിതാംകൂറിൻറെ ആസ്ഥാനം എവിടെയായിരുന്നു
കൽക്കുളം
∎ ചോരയുടെയും ഇരുമ്പിൻ്റെയും നയം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
മാർത്താണ്ഡവർമ്മ
∎ ആധുനിക അശോകൻ എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ് ആരായിരുന്നു
മാർത്താണ്ഡവർമ്മ
∎ തിരുവിതാംകൂറിൽ ബജറ്റ് കൊണ്ടുവന്നത് ആരായിരുന്നു
മാർത്താണ്ഡവർമ്മ
∎ നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത് ആരായിരുന്നു
മാർത്താണ്ഡവർമ്മ
∎ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം
1741 ഓഗസ്റ്റ് 10
∎ മാർത്താണ്ഡവർമ്മയ്ക്ക് മുൻപിൽ കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ ആരായിരുന്നു
ഡിലനോയി
∎ വലിയ കപ്പിത്താൻ എന്നറയപ്പെടുന്നത്
ഡിലനോയി
∎ രാജ്യ വിസ്തൃതി ഏറ്റവും കൂടുതൽ കൂട്ടിയ തിരുവിതാംകൂർ രാജാവ്
മാർത്താണ്ഡവർമ്മ
∎ തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവേ നടത്തിയത് ആരാണ്
മാർത്താണ്ഡവർമ്മ
∎ യുവരാജാവ് എന്ന നിലയിൽ വേണാട് ഉടമ്പടി ഒപ്പ് വെച്ചത് ആരായിരുന്നു
മാർത്താണ്ഡവർമ്മ
∎ വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം
1723
∎ തിരുവിതാംകൂറിൽ ജന്മിത്വ ഭരണം നിർത്തലാക്കിയത് ആരാണ്
മാർത്താണ്ഡവർമ്മ
∎ ഹിരണ്യഗർഭ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണം
∎ തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
∎ മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷം
1750 ജനുവരി 3
∎ രണ്ടാം തൃപ്പടിദാനം നടത്തിയ ഭരണാധികാരി ആരായിരുന്നു
ധർമ്മരാജ 1766
∎ മറവപ്പട എന്ന പേരിൽ തിരുവിതാംകൂറിൽ സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ്
മാർത്താണ്ഡവർമ്മ
∎ മതിലകം രേഖകൾ ഏത് സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു
തിരുവിതാംകൂർ
∎ മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് എവിടെയാണ് സ്ഥിതിചെയന്നത്
നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം
∎ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത് ആരായിരുന്നു
മാർത്താണ്ഡവർമ്മ
∎ ഇവിടെ മ്യൂറൽ പെയിൻറിംഗ് വരപ്പിച്ചതും മാർത്താണ്ഡവർമ ആയിരുന്നു
∎ കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ആരാണ്
വിക്രമാദിത്യ വരഗുണൻ
∎ ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്
അമോഘ വർഷൻ
∎ തിരുവിതാംകൂറിലെ അശോകൻ എന്നറിയപ്പെടുന്നത്
മാർത്താണ്ഡവർമ്മ
∎ TRAVANCORE HISTORY PSC QUESTIONS MOCK TEST CLICK HERE
∎ തിരുവിതാംകൂറിൻ്റെ ചരിത്രം CLICK HERE
∎ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ അവിട്ടം തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ് പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ സ്വാതി തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ആയില്യം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ വിശാഖം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ശ്രീമൂലം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ കാർത്തികതിരുനാൾ രാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
Post a Comment