List of 28 States and Capitals of India

List of 28 States and Capitals of India 

 ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും  കൂടാതെ ഓരോ സംസ്ഥാനത്തെയും ഔദ്യോഗിക ഭാഷയും ആണ് താഴെ കൊടുത്തിട്ടുള്ളത്.



2020 ജനുവരി 26 മുതൽ ഇന്ത്യയിലെ മൊത്തം സംസ്ഥാനങ്ങളുടെ എണ്ണം 28ഉം എട്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാണ്. ജമ്മു കശ്മീർ സംസ്ഥാനം ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റി. പാർലമെന്റ് പാസാക്കിയ ബില്ലിലൂടെ 2020 ജനുവരി 26 മുതൽ ദാമൻ ആൻഡ് ദിയു, ദാദ്ര, നഗർ ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഒരൊറ്റ കേന്ദ്ര ഭരണ പ്രദേശമായി മാറി. മിക്ക മൽസര പരീക്ഷക്കും സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനവും, കൂടാതെ അവിടുത്തെ ഭാഷയും ചോദിക്കാൻ സാധ്യതയുണ്ട്.

States and capitals

 താഴെ നിങ്ങൾക്ക് ഓരോ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനവും ലഭിക്കുന്നതാണ്. താഴെ പട്ടികയിൽ കൊടുത്തിട്ടുള്ള സംസ്ഥാനങ്ങളുടെ പേരിൽ ക്ലിക്ക് ചെയതാൽ ആ സംസ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച മോക്ക് ടെസ്റ്റ് കൂടി ലഭിക്കുന്നതാണ്.

States Capital
Andhra Pradesh Hyderabad
Arunachal Pradesh Itanagar
Assam Dispur
Chhattisgarh Raipur
Goa Panaji
Bihar Patna
Gujarat Gandhinagar

States Capital
Haryana Chandigarh
Himachal Pradesh Shimla
Mizoram Aizwal
Jharkhand Ranchi
Karnataka Bangalore
Kerala Thiruvananthapuram
Madhya Pradesh Bhopal

States Capital
Maharashtra Mumbai
Manipur Imphal
Meghalaya Shillong
Nagaland Kohima
Odisha Bhubaneswar
Punjab Chandigarh
Rajasthan Jaipur

States Capital
Sikkim Gangtok
Tamil Nadu Chennai
Tripura Agartala
Telangana Hyderabad
Uttar Pradesh Lucknow
Uttarakhand Dehradun
West Bengal Kolkatta

Union Territories

കേന്ദ്ര ഭരണ പ്രദേശങ്ങളും അവയുടെ തലസ്ഥാനവുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇന്ത്യയിലെ സംസ്ഥാനങ്ങൾ മോക്ക് ടെസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Union Territories Capital
Dadra & Nagar Haveli and Daman & Diu Daman
Jammu and Kashmir Srinagar (Summer) Jammu (Winter)
Ladakh Leh
Chandigarh Chandigarh
Delhi New Delhi
Lakshadweep Kavaratti
Puducherry Puducherry
Andaman and Nicobar Islands Port Blair

Post a Comment

Previous Post Next Post