PLUS TWO LEVEL MAINS MOCK TEST
The following is another mock test prepared for the Kerala PSC Plus two Level Main Exam. This +2 Level Mock Test consists of about 25 questions.
This mock test is very useful for exams like Civil Excise Officer, Woman Civil Excise Officer, Police Constable, Fireman (Trainee), Beat Forest Officer and Inspection Assistant. If you find any question incorrect in this +2 Level Main Exam Mock Test, please comment below. Also comment on the marks you got in this quiz
KPSC +2 LEVEL MAINS MOCK TEST
1/25
ഭരണഘടനാ നിർമാണ സഭയിലെ ഡ്രാഫ്റ്റിങ് കമ്മിറ്റി അംഗങ്ങളിൽ ഉൾപ്പെടാത്തതാര്?
ഗോപാലസ്വാമി അയ്യങ്കാർ✔X
മുഹമ്മദ് സാദുള്ള✔X
അല്ലാടി കൃഷ്ണസ്വാമി അയ്യർ✔X
എം.എൻ.റോയ്✔X
2/25
"ക്യാബിനറ്റ്' എന്ന പദം ആർട്ടിക്കിൾ 352 ൽ കൂട്ടി ചേർത്ത ഭരണഘടനാ ഭേദഗതി?
42✔X
52✔X
44✔X
72✔X
3/25
തെറ്റായ ജോഡി ഏത്?
മൗലികാവകാശങ്ങൾ-ഭാഗം III✔X
പൗരത്വം-ഭാഗം 1✔X
മൗലിക കർത്തവ്യങ്ങൾ-ഭാഗം IV A✔X
നിർദേശക തത്വങ്ങൾ -ഭാഗം IV✔X
4/25
ഇക്കൂട്ടത്തിൽ, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക കർത്തവ്യങ്ങളിൽപ്പെടാത്തത് ഏത്? 1) രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുക 2) പരിസ്ഥിതി സംരക്ഷിക്കുക 3) ചൂഷണത്തിനെതിരായ അവകാശം 4) ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുക
3✔X
2, 4✔X
3, 4✔X
2, 3, 4✔X
5/25
ഇന്ത്യൻ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്
1917 ജനുവരി 30✔X
1918 ജനുവരി 30✔X
1928 ജനുവരി 18✔X
1927 ജനുവരി 18✔X
6/25
ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണങ്ങളിൽപ്പെടാത്തത് ഏത്?
പ്രകൃതി ദുരന്തങ്ങൾ✔X
സായുധ വിപ്ലവം✔X
യുദ്ധം✔X
വിദേശ ആക്രമണം✔X
7/25
ശ്രേണിയിലെ വിട്ട ഭാഗം പൂരിപ്പിക്കുക: 1, 1, 2, 3, 5, 8, ........., 21, 34, 89
11✔X
12✔X
13✔X
14✔X
8/25
ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഡൽഹി ഹൈക്കോടതി പ്രഖ്യാപിച്ച വർഷം
2010✔X
2008✔X
2011✔X
2009✔X
9/25
Antonym of 'Zenith':
Climax✔X
Nadir✔X
Neo✔X
Null✔X
10/25
സാമ്പത്തിക ആസൂത്രണം ഇന്ത്യൻ ഭരണഘടനയുടെ ഏതു ലിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു?
യൂണിയൻ ലിസ്റ്റ്✔X
സ്റ്റേറ്റ് ലിസ്റ്റ്✔X
കൺകറന്റ് ലിസ്റ്റ്✔X
ഇവയൊന്നുമല്ല✔X
11/25
ലോക്സഭയെക്കുറിച്ചല്ലാത്ത പ്രസ്താവന ഏത്?
അഞ്ചു വർഷമാണു കാലാവധി✔X
ജനപ്രതിനിധി സഭ എന്നറിയപ്പെടുന്നു✔X
അധോസഭ എന്നറിയപ്പെടുന്നു✔X
ഉപരാഷ്ട്രപതി അധ്യക്ഷത വഹിക്കുന്നു✔X
12/25
മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയതെന്ന്?
2019 ജൂലൈ 22✔X
2019 ജൂലൈ 19✔X
2019 ജൂലൈ 27✔X
2019 ജൂലൈ 25✔X
13/25
ഇക്കൂട്ടത്തിൽ ഏതു സംസ്ഥാനത്താണു രാജപർവ ഉത്സവം ആഘോഷിക്കുന്നത്?
രാജസ്ഥാൻ✔X
അരുണാചൽ പ്രദേശ്✔X
ഒഡീഷ✔X
ഹിമാചൽ പ്രദേശ്✔X
14/25
സംയുക്ത പട്ടികജാതി-പട്ടികവർഗ കമ്മിഷൻ വിഭജിച്ചു ദേശീയ പട്ടികജാതി കമ്മിഷൻ, ദേശീയ പട്ടികവർഗ കമ്മിഷൻ എന്നിവ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി?
86✔X
84✔X
89✔X
93✔X
15/25
Write the passive voice of 'Brutus stabbed Caesar'
Caesar has stabbed by Brutus✔X
Caesar had stabbed by Brutus✔X
Caesar is stabbed by Brutus✔X
Caesar was stabbed by Brutus✔X
16/25
എംഎൽഎ, എംപി എന്നിവരുടെ തിരഞ്ഞെടുപ്പു സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതാര്?
ഹൈക്കോടതി✔X
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ✔X
സുപ്രീം കോടതി✔X
കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ✔X
17/25
Hardly had he finished the exam ......... the bell rang.
before✔X
soon✔X
after✔X
when✔X
18/25
ന്ത്യയിൽ എവിടെയും താമസിക്കാനുള്ള സ്വാതന്ത്യം നൽകുന്ന മൗലികസ്വാതന്ത്യത്തെക്കുറിച്ചു പ്രസ്താവിക്കുന്ന അനുച്ഛേദം?
അനുച്ഛേദം 19 (1) g✔X
അനുച്ഛേദം 19 (1) c✔X
അനുച്ഛേദം 19 (1) e✔X
അനുച്ഛേദം 19 (1) a✔X
19/25
തെറ്റായ പ്രസ്താവനകൾ ഏതൊക്കെ? 1) നിർദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഗാന്ധിജിയുടെ ആശയങ്ങളാണ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കൽ, കുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കൽ,സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം എന്നിവ. 2) നിർദേശക തത്വങ്ങൾ ഭരണഘടനയുടെ ഭാഗമായത് സപു കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ്.
1, 2 ശരി✔X
1 ശരി, 2 തെറ്റ്✔X
2 ശരി, 1 തെറ്റ്✔X
1, 2 തെറ്റ്✔X
20/25
കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം വന്നതെവിടെ?
അരൂർ✔X
ചെങ്ങന്നൂർ✔X
മാരാരിക്കുളം✔X
ചമ്പക്കുളം✔X
21/25
അശ്വതിയെ നോക്കി ലക്ഷ്മി പറഞ്ഞു: "എന്റെ അച്ഛന്റെ ഒരേയൊരു മകളുടെ മകളാണ് ഇവൾ'.ലക്ഷ്മി അശ്വതിയുടെ ആരാണ്?
അമ്മായി✔X
അമ്മൂമ്മ✔X
അമ്മ✔X
മകൾ✔X
22/25
ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക; 25 : 37 :: 49 : ......... ?
69✔X
73✔X
65✔X
77✔X
23/25
മത-ഭാഷാ ന്യൂനപക്ഷങ്ങൾക്കു സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള അവകാശം ഏതു മൗലികാവകാശത്തിൽപ്പെടുന്നു?
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം✔X
സ്വാതന്ത്ര്യത്തിനുള്ള അവകാശം✔X
സമത്വത്തിനുള്ള അവകാശം✔X
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ✔X
24/25
സമത്വത്തിനുള്ള അവകാശങ്ങളിൽപ്പെടാത്തതേത്?
അവസരസമത്വം✔X
ജീവനും വ്യക്തി സ്വാത്രന്തത്തിനുമുള്ള സംരക്ഷണം✔X
തൊട്ടുകൂടായ്മ നിർത്തലാക്കൽ✔X
സ്ഥാനപ്പേരുകൾ നിർത്തലാക്കൽ✔X
25/25
ഇന്ത്യയിലെ ദേശീയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെ? 1) രാഷ്ട്രപതി പുറപ്പെടുവിച്ച ദേശീയ അടിയന്തരാവസ്ഥ പാർലമെന്റ് അംഗീകരിക്കേണ്ടത് ഒരു മാസത്തിനുള്ളിലാണ് 2) ഇന്ത്യയിൽ ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ച രാഷ്ട്രപതി വി.വി.ഗിരിയാണ് 3) പ്രത്യേക ഭൂരിപക്ഷത്തോടെ പാർലമെന്റ് അംഗീകരിച്ച ദേശീയ അടിയന്തരാവസ്ഥ 6 മാസം നിലനിൽക്കും 4) ദേശീയ അടിയന്തരാവസ്ഥാ സമയത്തു രാജ്യസഭയുടെ കാലാവധി ഒരു വർഷത്തേക്കു നീട്ടാം
1, 2✔X
1, 4✔X
1, 3✔X
2 , 3✔X
Post a Comment