Kerala PSC Notification December 2021

Kerala PSC Notification December 2021

 വിവിധ ഒഴിവുകൾക്കായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ഏറ്റവും പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  പ്രധാനപ്പെട്ട തസ്തികകളുടെ കാറ്റഗറി നമ്പർ, യോഗ്യത എന്നിവ താഴെ നൽകിയിട്ടുണ്ട്.



കേരള പിഎസ്‌സി റിക്രൂട്ട്‌മെന്റ് 2021-നെക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ താഴെ ലഭിക്കുന്നതാണ്. കേരള പിഎസ്‌സിയുടെ ഏറ്റവും പുതിയ വിജ്ഞാപനം 2021. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി കേരള പബ്ലിക് സർവീസ് കമ്മീഷൻ അവതരിപ്പിക്കുന്ന വിവിധ ഒഴിവുകളിലേക്കുള്ള അപ്ലിക്കേഷൻ നിങ്ങൾക്ക് ഓൺലൈനായി തന്നെ സമർപ്പിക്കാം.

എല്ലാവർക്കും അപേക്ഷിക്കാൻ സാധിക്കുന്ന കുറച്ച് വിജ്ഞാപനം താഴെ കൊടുത്തിരിക്കുന്നു


തസ്തിക : ലോവർഡിവിഷൻ ക്ലർക്ക്

CATEGORY NO: 558/2021
യോഗ്യത: പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം
ശമ്പളം, ഒവിവുകൾ മറ്റ് വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക

 വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ജോലി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ 

∎ CATEGORY NO - 600/2021

ഒഴിവുകൾ: 30 (SW)

യോഗ്യത: പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം

(ശാരീരിക യോഗ്യതകളെക്കുറിച്ച് അറിയാൻ വിജ്ഞാപനം നോക്കുക)

അപേക്ഷിക്കുന്നതിനുള്ള പ്രായം : 18 - 36


ലാസ്റ്റ് ഗ്രേഡ് സർവ്വൻറ്സ്

∎ CATEGORY NO - 609/2021

വകുപ്പ് : സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി / ബോർഡ്/ കോർപറേഷനുകൾ

ഒഴിവുകൾ : പ്രതീക്ഷിത ഒഴിവുകൾ 

യോഗ്യത: 1)  7 ക്ലാസ് ജയം or തത്തുല്യം

         2) സൈക്കിൾ സവാരി  അറിയണം (വനിതകൾ, ഭിന്നശേഷി ക്കാർക്കും സൈക്കിൾ സവാരി വേണ്ട )

പ്രായം : 18-36

ശമ്പളം, ഒവിവുകൾ മറ്റ് വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക


വുമൺ സിവിൽ എക്സൈസ് ഓഫീസർ 

∎ CATEGORY NO 613/2021

വകുപ്പ് : എക്സൈസ്

യോഗ്യത: പ്ലസ്ടു ജയം Or തത്തുല്യം

പ്രായo: 19 -31

ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ ( ജില്ലാതല നിയമനമാണ് )


How to Apply

ഉദ്യോഗാർത്ഥികൾ കേരള പബിക് സർവീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ" (പകാരം രജിസ്റ്റർ ചെയ്യണം. അതിനു ശേഷമാണ് അപേക്ഷിക്കേണ്ടത് കൂടുതൽ അറിയാൻ CLICK HERE

Post a Comment

Previous Post Next Post