കാർത്തികതിരുനാൾ രാമവർമ്മ

 കാർത്തികതിരുനാൾ രാമവർമ്മ 1758 - 1798 


∎ ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച രാജാവ് 

കാർത്തികതിരുനാൾ രാമവർമ്മ 


∎ കാർത്തികതിരുനാൾ രാമവർമ്മ അറിയപ്പെടുന്ന മറ്റ് പേരുകൾ 

ധർമ്മ രാജ 

കിഴവൻ രാജ 


∎ കാർത്തികതിരുനാൾ രാമവർമ്മയും ആയി സഖ്യം ഉണ്ടാക്കിയ കൊച്ചിരാജാവ് 

കേരളവർമ്മ 


∎ തിരുവിതാംകൂറും കൊച്ചിയും ഒപ്പുവച്ച ഉടമ്പടിയായ ശുചീന്ദ്രം ഉടമ്പടി നടന്ന വർഷം 

1762 


∎ ടിപ്പുവിൻറെയും ഹൈദരാലിയുടെയും മലബാർ ആക്രമണകാലത്തെ രാജാവ് 

കാർത്തികതിരുനാൾ രാമവർമ്മ 


∎ കാർത്തികതിരുനാൾ രാമവർമ്മ രചിച്ച ആട്ടക്കഥകൾ 

രാജസൂയം 

സുഭദ്ര 

ഹരണം 

പാഞ്ചാലീസ്വയംവരം 

ഗന്ധർവ്വ വിജയം 


∎ കാർത്തിക തിരുനാൾ രാമവർമ്മയുടെ സദസ്സിൽ  ഉണ്ടായിരുന്ന കവികൾ 

കുഞ്ചൻ നമ്പ്യാർ 

ഉണ്ണായി വാര്യർ 


∎ നെടുങ്കോട്ട പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ് 

കാർത്തികതിരുനാൾ രാമവർമ്മ 


∎  ടിപ്പു സുൽത്താൻ നെടുംകോട്ട ആക്രമിച്ച വർഷം 

17 89 


∎ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കുലശേഖര മണ്ഡപം പണികഴിപ്പിച്ചത് 

കാർത്തികതിരുനാൾ രാമവർമ്മ 


∎ തിരുവിതാംകൂറിൻ്റെ തലസ്ഥാനം പദ്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയത് 

1790 


∎ കിഴക്കേ കോട്ടയും പടിഞ്ഞാറേ കോട്ടയും പണി പൂർത്തിയാക്കപെടുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത് 

ധർമ്മരാജ രാജ 


∎ എന്നാൽ പണി ആരംഭിച്ചത് മാർത്താണ്ഡവർമ്മയുടെ കാലത്താണ് 

∎ എം സി റോഡ് റോഡ് പണി ആരംഭിച്ചത് 

രാജാകേശവദാസ് 


∎ ധർമ്മരാജയുടെ ദിവാനായിരുന്നു രാജാ കേശവദാസ് 


∎ വലിയ ദിവാൻജി എന്നറിയപ്പെട്ടിരുന്നത് 

രാജാകേശവദാസ് 


∎ രാജാ കേശവദാസിന് രാജാ എന്ന പദവി നൽകിയത് 

മോണിംഗ് ഡൺ പ്രഭു 


∎ ആലപ്പുഴ പട്ടണത്തിൻ്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത് 

രാജാകേശവദാസൻ 


∎ ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ചത് ഇദ്ദേഹമാണ്


∎ രാജാകേശവദാസിൻ്റെ സ്മരണാർത്ഥം കേശവദാസപുരം എന്ന് നാമകരണം ചെയ്ത പട്ടണം സ്ഥിതിചെയ്യുന്നത് തിരുവനന്തപുരത്താണ് 


∎ വർക്കല നഗരത്തിൻ്റെ  സ്ഥാപകൻ 

അയ്യപ്പൻ മാർത്താണ്ഡൻ പിള്ള  


∎ കാർത്തിക തിരുനാൾ രാമവർമ്മയുടെ ദളവ ആണ് 

അയ്യപ്പൻ മാർത്താണ്ഡൻ പിള്ള

∎ TRAVANCORE HISTORY PSC QUESTIONS MOCK TEST CLICK HERE

∎ തിരുവിതാംകൂറിൻ്റെ ചരിത്രം  CLICK HERE

∎ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE

∎ അവിട്ടം തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ് പി എസ് സി ചോദ്യോത്തരങ്ങൾ   CLICK HERE

∎ സ്വാതി തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ   CLICK HERE

∎ ആയില്യം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ വിശാഖം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ശ്രീമൂലം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE

∎ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി  പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ കാർത്തികതിരുനാൾ രാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

Post a Comment

Previous Post Next Post