Field Worker Model Questions
FIELD WORKER | LINK |
---|---|
MOCK TEST 1 | CLICK HERE |
MOCK TEST 2 | CLICK HERE |
PREVIOUS QUESTION PAPER | CLICK HERE |
SYLLABUS | CLICK HERE |
1. ഗർഭകാലയളവിൽ സപ്ലിമെന്റായി നൽകുന്ന വൈറ്റമിൻ ഏതാണ്?
A.വൈറ്റമിൻ A
B.വൈറ്റമിൻ C
C.വൈറ്റമിൻ B1
D. വൈറ്റമിൻ B9 ✔
2. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏതാണ് ?
A. പ്ലീഹ
B. കരൾ ✔
C. വൃക്കകൾ
D. തൈറോയ്ഡ് ഗ്രന്ഥി
3. മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ശുചീകരണ അവയവമാണ് ?
A. സിരകൾ
B, ധമനികൾ
C, നാഡി കോശം
D. വൃക്കകൾ ✔
4. ആഹാരപദാർഥങ്ങളുടെ ദഹനം പൂർണമാകുന്നത്?
A. വായിൽ വെച്ച്
B. ചെറുകുടലിൽ ✔
C. ആമാശയത്തിൽ
D. കരളിൽ
5. കേരളത്തിലാദ്യമായി ഹൃദയവും ശ്വാസകോശവും ഒരുമിച്ച് മാറ്റിവെച്ചത്?
A. ഡോ: അലക്സാണ്ടർ ജേക്കബ്
B. ഡോ: പി. വേണുഗോപാൽ
C, ഡോ: ജോസ് ചാക്കോ പെരിയപ്പുറം. ✔
D. ലൂയിസ് വാഷ്കാൻസ്കി.
6. അരുണരക്താണുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീര ഭാഗം ഏതാണ് ?
A. പ്ലീഹ ✔
B, കരൾ
C, വ്യക്കകൾ
D, തൈറോയ്ഡ് ഗ്രന്ഥി
7. ആഹാരപദാർഥങ്ങളുടെ ദഹനം ആരംഭിക്കുന്നത്?
A. വായിൽ വച്ച് ✔
B. ചെറുകുടലിൽ
C. ആമാശയത്തിൽ
D. കരളിൽ
8. കേരളത്തിലാദ്യമായി ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയത്?
A. ഡോ: ക്രിസ്ത്യൻ ബർണാഡ്.
B. ഡോ: പി. വേണുഗോപാൽ
C, ഡോ: ജോസ് ചാക്കോ പെരിയപ്പുറം ✔
D. ലൂയിസ് വാഷ്കാൻസ്കി.
9. പല്ലുകൾ നിർമിച്ചിരിക്കുന്ന ജീവനുള്ള കല?
A. കാൽസ്യം ഫോസ്ഫേറ്റ്
B. ഡെന്റെെൻ ✔
C. സിമന്റം
D. ഫ്ലൂറിൻ
10. ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന പോഷകാഗിരണത്തിനുള്ള വിരലുകൾ പോലെയുള്ള ഭാഗങ്ങൾ?
A. പെരിസ്റ്റാൾ സിസ്
B. കൈം
C. വില്ലസുകൾ ✔
D. ഇവയൊന്നുമല്ല
11. മാംസ്യത്തിന്റെ ദഹനം ആരംഭിക്കുന്നത് എവിടെയാണ് ?
A. വായിൽ
B. ചെറുകുടലിൽ
C. ആമാശയത്തിൽ ✔
D. കരളിൽ
12. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശമാണ് ?
A. രക്തകോശം
B, ധമനികൾ
C. നാഡി കോശം ✔
D. ഹൃദയകോശം
13. ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാര്?
A. ഡോ:ക്രിസ്ത്യൻ ബർണാഡ്
B. ഡോ: പി. വേണുഗോപാൽ
C. ഡോ: ജോസ് ചാക്കോ പെരിയപ്പുറം.
D. ലൂയിസ് വാഷ്കാൻസ്കി. ✔
14. പ്രതിരോധ ശക്തി നിലനിർത്തുന്ന വൈറ്റമിൻ ഏതാണ്?
A.വൈറ്റമിൻ A
B.വൈറ്റമിൻ C ✔
C.വൈറ്റമിൻ B1
D.വൈറ്റമിൻ B9
15. പേശികളില്ലാത്ത അവയവം ഏതാണ്?
A. ശ്വാസകോശം ✔
B, ഹൃദയം
C, കരൾ
D. വൃക്ക
16. അശുദ്ധ രക്തം പ്രവഹിക്കുന്ന രക്തക്കുഴലുകളാണ് ?
A. സിരകൾ ✔
B. ധമനികൾ
C. നാഡി കോശം
D. വൃക്കകൾ
17. ഏറ്റവുമധികം ഇരുമ്പ്, കൊഴുപ്പ് എന്നിവ സംഭരിക്കപ്പെടുന്ന അവയവം?
A.വായിൽ
B.ചെറുകുടലിൽ
C. ആമാശയത്തിൽ
D, കരളിൽ ✔
Post a Comment