ഏറ്റവും വലുതും ഏറ്റവും ചെറുതും ജീവികൾ

ഏറ്റവും വലുതും ഏറ്റവും ചെറുതും ജീവികൾ


◾️ ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവി 

ആമ


◾️ ഏറ്റവും കൂടുതൽ ദൂരം പറക്കുന്ന പക്ഷി

ആർട്ടിക്ക് ടേൺ


◾️ഏറ്റവും വലിയ പക്ഷി

ഒട്ടകപ്പക്ഷി


◾️ഏറ്റവും ചെറിയ പക്ഷി

ഹമ്മിംഗ് പക്ഷി


◾️ ഏറ്റവും വലിയ പാമ്പ്

അനാകോണ്ട


◾️ ഏറ്റവും ഉയരം കൂടിയ മൃഗം

ജിറാഫ്


◾️ഏറ്റവും വേഗതയേറിയ മൃഗം

ചീറ്റപ്പുലി


◾️ഏറ്റവും വലിയ സസ്തനി

നീലത്തിമിംഗലം


◾️കരയിലെ ഏറ്റവും വലിയ ജീവി

ആഫ്രിക്കൻ ആന


◾️ഏറ്റവും വലിയ ഉരഗം

മുതല

Post a Comment

Previous Post Next Post