ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ (1931 - 1949)
∎ വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ് ആരായിരുന്നു
ശ്രീചിത്തിരതിരുനാൾ
∎ തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി ആണ്............
ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
∎ 1936 നവംബർ 12-ന് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്
ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ
∎ സമുദ്ര യാത്ര നടത്തിയ ആദ്യ തിരുവിതാംകൂർ രാജാവ്
ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
∎ തിരുവിതാംകൂറിൽ പിഎസ്‌സി സ്ഥാപിച്ച ഭരണാധികാരി
ശ്രീചിത്തിരതിരുനാൾ 1936
∎ തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ ചാൻസിലർ ആരായിരുന്നു
ചിത്തിര തിരുനാൾ
∎ തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം നടപ്പിലാക്കിയത്
ചിത്തിരതിരുനാൾ
∎ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് ആരംഭിച്ചത്
ചിത്തിര തിരുനാൾ 1938
∎ തിരിവിതാം കൂറിൽ ഭൂപണയ ബാങ്ക് സ്ഥാപിച്ചത്
ചിത്തിര തിരുനാൾ
∎ പോപ്പിനെ സന്ദർശിച്ച തിരിവിതാംകൂർ ഭരണാധികാരി
ചിത്തിര തിരുനാൾ
∎ കുണ്ടറ കളിമൺ ഫാക്ടറി, ഫാക്ട്, പുനലൂർ പ്ലൈവുഡ് ഫാക്ടറി, തിരുവിതാംകൂർ റബ്ബർ വർക്, തുടങ്ങിയവ ആരംഭിച്ചത് ഇദ്ദേഹത്തിൻറെ ഭരണകാലത്താണ്
∎ വർക്കല പട്ടണം സ്ഥാപിച്ച ദിവാൻ
അയ്യപ്പൻ മാർത്താണ്ഡ പിള്ള
∎ വർക്കല തുരപ്പ് നിർമ്മിച്ച ദിവാൻ ആരായിരുന്നു
ശേഷയ്യ ശാസ്ത്രി
∎ ചിത്തിരതിരുനാളിൻ്റെ അന്ത്യവിശ്രമസ്ഥലം
തിരുവനന്തപുരം ജില്ലയിലെ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടി
∎ TRAVANCORE HISTORY PSC QUESTIONS MOCK TEST CLICK HERE
∎ തിരുവിതാംകൂറിൻ്റെ ചരിത്രം CLICK HERE
∎ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ അവിട്ടം തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ് പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ സ്വാതി തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ആയില്യം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ വിശാഖം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ശ്രീമൂലം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
∎ കാർത്തികതിരുനാൾ രാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE
Post a Comment