Chemistry PSC Questions Part 1

 Chemistry PSC Questions 


Chemistry PSC Questions Part 1 PDF DOWNLOAD CLICK HERE

∎ രസതന്ത്രത്തിൻ്റെ പിതാവ് 

1. ലാവോസിയ 

2. ജോസഫ് പ്രിസ്റ്റലി 

3. ഏണസ്റ്റ് റൂഥർഫോർഡ് 

4. ഡിബ്രോളി 

Chemistry  Basic PSC Questions Part 1 MOCK TEST CLICK HERE

∎ പ്രാചീന രസതന്ത്രത്തിൻ്റെ പിതാവ് 

റോബർട്ട് ബോയിൽ 


∎ ആധുനിക രസതന്ത്രത്തിന്റെ പിതാവ് 

ലാവോസിയ 


∎ രസതന്ത്രത്തെ  അന്ധവിശ്വാസത്തിൽ നിന്ന് മോചിപ്പിച്ചത് ആരാണ് 

റോബർട്ട് ബോയിൽ 


∎ നിരവധി പരീക്ഷണനിരീക്ഷണങ്ങളാൽ തയ്യാറാക്കി ചിട്ടപ്പെടുത്തിയ വിജ്ഞാനത്തെ .......... എന്ന് പറയും 

ശാസ്ത്രം അഥവാ സയൻസ് 


∎ രസതന്ത്രത്തെ പ്രധാനമായി മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു 

1. ഭൗതിക രസതന്ത്രം 

2. കാർബണിക രസതന്ത്രം 

3. അകാർബണിക രസതന്ത്രം 


∎ ജീവികളിൽ നടക്കുന്ന രാസപ്രവർത്തനത്തെ കുറിച്ച് പ്രതിപാദിക്കുന്ന രസതന്ത്ര ശാഖ 

ജൈവരസതന്ത്രം (ബയോകെമിസ്ട്രി) 


∎ സസ്യങ്ങളെ കുറിച്ചും സസ്യവളർച്ചയെ കുറിച്ചും അവയ്ക്ക് ആവശ്യമുള്ള രാസവളങ്ങളെ കുറിച്ചും പഠിക്കുന്ന രസതന്ത്രത്തിൻ്റെ ശാഖ 

കാർഷിക രസതന്ത്രം (അഗ്രിക്കൾച്ചറൽ കെമിസ്ട്രി) 


∎ കൃത്രിമ നാരുകൾ, പ്ലാസ്റ്റിക്കുകൾ എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന പഠനം 

പോളിമർ കെമിസ്ട്രി 


∎ മരുന്നുകളുടെ നിർമാണം ഉപയോഗം അവയുടെ ദൂഷ്യവശങ്ങൾ എന്നിവയെ കുറിച്ച് പഠിക്കുന്ന ശാഖ 

ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി 


∎ ഒരു പദാർത്ഥത്തിൻ്റെ എല്ലാ സ്വഭാവങ്ങളും പ്രകടിപ്പിക്കുന്ന  കണം 

തന്മാത്ര 


∎ ഒരു മൂലകത്തിൻറെ എല്ലാ സ്വഭാവവും പ്രകടിപ്പിക്കുന്ന കണം 

ആറ്റം 


∎ ഒരേയിനം ആറ്റങ്ങളാൽ നിർമ്മിക്കപ്പെട്ട  പദാർഥങ്ങളെ ......... എന്ന് പറയുന്നു.

മൂലകങ്ങൾ 


∎ തന്മാത്ര എന്ന പദം ആദ്യം ഉപയോഗിച്ചത് ആരാണ് 

 അമേഡിയോ അവോഗാഡ്രോ 


∎ ആറ്റം എന്ന പദം ആദ്യം ഉപയോഗിച്ചത്  

ഓസ്റ്റ് വേർഡ് 


∎ ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ് 

ജോൺ ഡാൽട്ടൺ 

PDF DOWNLOAD CLICK HERE


∎ ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചത് 

റുഥർഫോർഡ് 


∎ ആറ്റം മാതൃക തയ്യാറാക്കിയത് ആരാണ് 

നീൽസ് ബോർ 


∎ ആറ്റത്തിന്റെ പ്ലം പുട്ട് മാതൃക തയ്യാറാക്കിയത് 

ജെ ജെ തോംസൺ 


∎ ആറ്റത്തിൻ്റെ ന്യൂക്ലിയർ മാതൃക തയ്യാറാക്കിയത് 

റുഥർഫോർഡ് 


∎ ആറ്റത്തിൻ്റെ വേവ് മെക്കാനിക്സ് മാതൃക തയ്യാറാക്കിയത് 

മാക്സ് പ്ലാങ്ക് 


∎ ഭാരം ഏറ്റവും കുറഞ്ഞ കണം 

ഇലക്ട്രോൺ 


∎ മൂലകങ്ങൾക്ക് പേര് നൽകിയത് 

ലാവോസിയ 


∎ ക്ലോറിൻ  വാതകത്തിന് പേര് നൽകിയത്  

ഹംഫ്രി ഡേവി 


∎ മൗലിക കണങ്ങൾ ഏതൊക്കെയാണ് 

1. പ്രോട്ടോൺ 

2. ഇലക്ട്രോൺ 

3. ന്യൂട്രോൺ 


∎ പ്രോട്ടോൺ കണ്ടു പിടിച്ചത് 

ഏണസ്റ്റ് റൂഥർഫോർഡ് 


∎ ഇലക്ട്രോൺ കണ്ടുപിടിച്ചത് 

ജെ ജെ തോംസൺ


∎ ന്യൂട്രോൺ കണ്ടുപിടിച്ചത് 

ജെയിംസ് ചാഡ്‌വിക് 


∎ സബ് ആറ്റോമിക കണങ്ങൾ ഏതൊക്കെയാണ്   

1. പോസിട്രോൺ 

2. ന്യൂട്രിനോൺ

3. മീസോൺ


∎ പോസിറ്റീവ് ചാർജുള്ള ഇലക്ട്രോൺ 

പോസിട്രോൺ 


∎ പോസിട്രോൺ കണ്ടുപിടിച്ചത് 

ആൻഡേഴ്സൺ 


∎ ന്യൂട്രിനോൺ കണ്ടുപിടിച്ചത് 

എൻട്രികൊ ഫെർമി  


∎ മീസോണ്   കണ്ടുപിടിച്ചത്  

ഫുക്കുവ


∎ ന്യൂട്രൽ മീസോൺ കണ്ടുപിടിച്ചത്

കെമ്മർ 


∎ ആറ്റത്തിൻ്റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത് 

റുഥർഫോർഡ് 


Confusing facts | PSC Confusing facts - Chemistry 


∎ ഭൂമിയിൽ ഏറ്റവും കൂടുതലുള്ള സംയുക്തം 

സിലിക്കൺ ഡയോക്സൈഡ് 


∎ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള സംയുക്തം 

ജലം


∎ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്

പോളിത്തീൻ 


∎ വായുവിൽ കത്തുന്ന ലോഹം 

മഗ്നീഷ്യം 


∎ പഞ്ചസാര തന്മാത്രകളിൽ ഉള്ള ഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണം 

22  (C12 H22 O11)


∎ കുങ്കുമപ്പൂവിൽ അടങ്ങിയിരിക്കുന്ന ലോഹം 

സിങ്ക് 


∎ പ്ലാസ്റ്റിക് കണ്ടുപിടിച്ചത് 

അലക്സാണ്ടർ പാർക്ക്സ്


∎ പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു 

സെല്ലുലോസ് 


∎ പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു 

കാൽസ്യം കാർബണേറ്റ് 


∎ പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന വാതകം

എഥിലിൻ 


∎ കൃത്രിമ പട്ട് എന്നറിയപ്പെടുന്നത് 

റയോൺ 


∎ സ്വർണത്തിന് മാറ്റ് കൂട്ടുവാൻ  ഏത് ലോഹം ഉപയോഗിക്കുന്നു 

കാഡ്മിയം 


∎ ജലത്തിൽ എത്ര തന്മാത്രകൾ ഉണ്ട് 

ഒന്ന്  


∎ വായുവിൽ കത്തുന്ന ലോഹം 

ഫോസ്ഫറസ് 


∎ 22 കാരറ്റ് സ്വർണത്തിൽ എത്ര ഗ്രാം സ്വർണം ആണ് ഉള്ളത് 

916 ഗ്രാം 


∎ ഒരു പവന് എത്ര ഗ്രാം 


∎ 24 കാരറ്റ് സ്വർണം എന്നാൽ എത്ര ഗ്രാം സ്വർണമാണ് 

999 


∎ ശുദ്ധ സ്വർണ്ണത്തിൻറെ നിറം 

കറുപ്പ്

ഈ ചോദ്യങ്ങളുടെ മോക്ക് ടെസ്റ്റ് ലഭിക്കാൻ താഴെ കാണുന്ന മോക്ക് ടെസ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക

MOCK TEST

1 Comments

Post a Comment

Previous Post Next Post