Atmavidyasangham PSC Questions and Answers

 ആത്മവിദ്യാസംഘം പി എസ് സി ചോദ്യോത്തരങ്ങൾ 



∎ ആത്മവിദ്യാസംഘം  സ്ഥാപിച്ചവർഷം  

1917 


∎ ആരുടെ നേതൃത്വത്തിലാണ് ആത്മവിദ്യാ സംഘം സ്ഥാപിച്ചത് 

വാഗ്ഭാടാനന്ദൻ


∎ ആത്മവിദ്യാസംഘം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവർ 

1. കുന്നോത്ത് കുഞ്ഞേക്കു ഗുരുക്കൾ 

2. കറുപ്പയിൽ കണാരൻ മാസ്റ്റർ 

3. കൈയാല ചേക്കു

4. പാലേരി ചന്തമ്മൻ

5. ധർമ്മ ധീരൻ 


∎ ആത്മവിദ്യാ സംഘത്തിൻ്റെ പ്രധാന പ്രവർത്തനമേഖല മലബാറിൽ ആയിരുന്നു 


∎ കെ ദേവയാനി, പി ഭാർഗവിയമ്മ, എം ലക്ഷ്മിക്കുട്ടിയമ്മ എന്നിവർ ആത്മവിദ്യാ സംഘത്തിൻറെ വനിതാവിഭാഗത്തിലെ പ്രധാന നേതാക്കളായിരുന്നു


∎  ആത്മവിദ്യാ സംഘത്തിൻറെ ആദ്യ സമ്മേളനം നടന്നത് എവിടെയാണ്  

കാരക്കാട് 


∎ വാഗ്ഭടാനന്ദൻ്റെ നേതൃത്വത്തിൽ ആത്മവിദ്യാ മഹോത്സവം നടന്നത് എവിടെയാണ് 

പുന്നപ്ര 

∎ തളി ക്ഷേത്ര പ്രക്ഷോഭം  PSC ചോദ്യോത്തരങ്ങൾ CLICK HERE

∎ ഗുരുവായൂർ സത്യാഗ്രഹം PSC ചോദ്യോത്തരങ്ങൾ CLICK HERE

∎ ആത്മവിദ്യാ സംഘത്തിൻറെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നത് കൃതി ഏതാണ് 

ആത്മവിദ്യ 


∎ ആത്മവിദ്യാ സംഘത്തിൻറെ മുഖപത്രം ഏതാണ് 

അഭിനവ കേരളം (1921 )


∎ ആത്മവിദ്യാ സംഘത്തിൻറെ ആശയങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന കവിത ഏതാണ് 

സ്വതന്ത്ര ചിന്താമണി(1921)

Post a Comment

Previous Post Next Post