ആയില്യം തിരുനാൾ

 ആയില്യം തിരുനാൾ  (1860 - 1880 )



∎ 1867 ൽ ജന്മി കുടിയാൻ വിളംബരം നടത്തിയ ഭരണാധികാരി 

ആയില്യം തിരുനാൾ 


∎ കാണപ്പാട്ട വിളംബരം എന്നറിയപ്പെടുന്നത് 

ജന്മി കുടിയാൻ വിളംബരം 


∎ 1866ൽ തിരുവനന്തപുരം ആർട്സ് കോളേജ് സ്ഥാപിച്ചത് 

ആയില്യം തിരുനാൾ 


∎ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ചത് 

ആയില്യം തിരുനാൾ (1865 )


∎ തപാൽ വകുപ്പ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്ത വർഷം 

1861 


∎ കൈസർ ഇ ഹിന്ദ് ബഹുമതി നേടിയ തിരുവിതാംകൂർ രാജാവ് 

ആയില്യം തിരുനാൾ 


∎ മഹാരാജ പട്ടം  ആയില്യം തിരുനാളിന്  1866ൽ നൽകിയ ബ്രിട്ടീഷ് രാജ്ഞി 

വിക്റ്റോറിയ രാജ്ഞി 


∎ സന്ദിഷ്ടവാദി പത്രം കണ്ടുകെട്ടിയത് 

ആയില്യം തിരുനാൾ 


∎ സെക്രട്ടറിയേറ്റ് മന്ദിരം തിരുവനന്തപുരത്ത് പണികഴിപ്പിച്ചത് 

ആയില്യം തിരുനാൾ 


∎ സെക്രട്ടറിയേറ്റ് മന്ദിരത്തിന് ശില്പി ആരായിരുന്നു 

വില്ല്യം ബാരൺ 


∎ സെക്രട്ടറിയേറ്റ് മന്ദിരം ഉദ്ഘാടനം നടന്ന വർഷം 

1869 ഓഗസ്റ്റ് 23 


∎ 1877ൽ പുനലൂർ തൂക്കുപാലം പണി കഴിപ്പിച്ചത് ആരുടെ കാലത്താണ് 

ആയില്യം തിരുനാൾ 


∎ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർബന്ധിത വാക്സിനേഷൻ ആരംഭിച്ച ഭരണാധികാരി 

ആയില്യം തിരുനാൾ 


∎ ആരുടെ കാലത്താണ് കേരളത്തിലെ ഏറ്റവും നീളം കൂടിയ റോഡായ എംസി റോഡിൻറെ പണി പൂർത്തിയാക്കിയത് 

ആയില്യം തിരുനാൾ 


∎ നേപ്പിയർ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത തിരുവിതാംകൂർ രാജാവായിരുന്നു...........


∎  ആയില്യം തിരുനാൾ തിരുവിതാംകൂറിന് മാതൃകാ രാജ്യം എന്ന പദവി ലഭിച്ചത് ആരുടെ ഭരണകാലത്താണ് 

ആയില്യം തിരുനാൾ 


∎ എന്നാൽ മാതൃക രാജ്യം എന്നു പ്രകീർത്തിക്കപ്പെടുന്നതിനാവശ്യമായ  ഭരണ മണ്ഡലത്തിന് അടിത്തറ പാകിയത് സ്വാതിതിരുനാളിനെ കാലത്താണ്


Post a Comment

Previous Post Next Post