ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ്

 ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ് (1810 - 1815)


∎  തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ ഭരണാധികാരിയാണ് 

റാണി ഗൗരി ലക്ഷ്മി ഭായ് 


∎ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തിയത് 

റാണി ഗൗരി ലക്ഷ്മി ഭായി 


∎ അടിമ കച്ചവടം തിരുവിതാംകൂറിൽ അവസാനിപ്പിച്ച വർഷം 

1812 


∎ ഏറ്റവും കുറച്ചു വർഷം തിരുവിതാംകൂർ ഭരിച്ചത്ത്  

റാണി ഗൗരി ലക്ഷ്മി ഭായി 


∎ 1811ൽ തിരുവിതാംകൂറിൽ ജില്ലാ കോടതികൾ, 1814ൽ അപ്പീൽ കോടതി എന്നിവ സ്ഥാപിച്ചത് ............

ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ് 


∎ ആരുടെ കാലത്താണ് ജന്മികൾക്കു പട്ടയം നൽകുന്ന രീതി ആരംഭിച്ചത്

ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ്


∎ തിരുവിതാംകൂറിലെ ആദ്യ റീജൻറ് 

റാണി ഗൗരി ലക്ഷ്മി ഭായ് 


∎ തിരുവിതാംകൂറിൽ അലോപ്പതി ചികിത്സ സമ്പ്രദായം ആരംഭിച്ചത് 

ഗൗരിലക്ഷ്മിഭായി 

∎ TRAVANCORE HISTORY PSC QUESTIONS MOCK TEST CLICK HERE

∎ തിരുവിതാംകൂറിൻ്റെ ചരിത്രം  CLICK HERE

∎ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE

∎ അവിട്ടം തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ് പി എസ് സി ചോദ്യോത്തരങ്ങൾ   CLICK HERE

∎ സ്വാതി തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ   CLICK HERE

∎ ആയില്യം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ വിശാഖം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ശ്രീമൂലം തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE

∎ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി  പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

∎ കാർത്തികതിരുനാൾ രാമവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE

Post a Comment

Previous Post Next Post