യോഗക്ഷേമസഭ പി എസ് സി ചോദ്യോത്തരങ്ങൾ

Yogakshemasabha PSC Questions and Answers



∎ യോഗക്ഷേമസഭ സ്ഥാപിതമായ വർഷം 

1908 


∎ യോഗക്ഷേമസഭ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു 

വിട്ടി ഭട്ടത്തിരിപ്പാട് 


∎ യോഗക്ഷേമസഭയുടെ ആദ്യ സമ്മേളനം നടന്നത് എവിടെയാണ് 

ആലുവ 


∎ നമ്പൂതിരിയെ മനുഷ്യനാക്കുക  ഏതു സംഘടനയുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണിത് 

യോഗക്ഷേമസഭ 


∎ യോഗക്ഷേമ സഭയുടെ മുഖപത്രം 

മംഗളോദയം 


∎ മംഗളോദയത്തിൻ്റെ ആദ്യത്തെ എഡിറ്റർ ആരായിരുന്നു 

ചങ്ങമ്പുഴ 


∎  വിട്ടി ഭട്ടത്തിരിപ്പാടിൻ്റെ നേതൃത്വത്തിൽ നമ്പൂതിരി യുവജനസംഘം രൂപീകരിക്കപ്പെട്ട വർഷം 

1919 


∎ ബഹുമത സമൂഹം അന്തർജ്ജന സമാജം എന്നിവ സ്ഥാപിച്ചത് ആരാണ് 

വിട്ടി ഭട്ടത്തിരിപ്പാട് 


∎ ഉണ്ണി നമ്പൂതിരി, യോഗക്ഷേമം എന്നീ മാസികകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 

യോഗക്ഷേമസഭ

∎ തളി ക്ഷേത്ര പ്രക്ഷോഭം  PSC ചോദ്യോത്തരങ്ങൾ CLICK HERE


∎ ഗുരുവായൂർ സത്യാഗ്രഹം PSC ചോദ്യോത്തരങ്ങൾ CLICK HERE


∎ വൈക്കം സത്യാഗ്രഹം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ ആത്മബോധോദയ സംഘം  CLICK HERE


∎ ആത്മവിദ്യാസംഘം പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE


∎ ഇസ്ലാം ധർമ്മ പരിപാലന സംഘം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ ആനന്ദമഹാസഭ PSC ചോദ്യോത്തരങ്ങൾ CLICK HERE


∎ സഹോദര സംഘം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ നായർ സർവീസ് സൊസൈറ്റി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ പ്രത്യക്ഷ രക്ഷാ ദൈവസഭ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ യോഗക്ഷേമസഭ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ സാധുജനപരിപാലന സംഘം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ ഈഴവ മഹാസഭ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ എസ്എൻഡിപി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ സമത്വ സമാജം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ എതിർ മെമ്മോറിയൽ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎  ഈഴവ മെമ്മോറിയൽ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ മലയാളി മെമ്മോറിയൽ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ ചാന്നാർ ലഹള പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ Carmelets of Mary Immaculate (CMI) പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ കൂനൻ കുരിശ് സത്യം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ ഉദയംപേരൂർ സുനഹദോസ് പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE

Post a Comment

Previous Post Next Post