എസ്എൻഡിപി പി എസ് സി ചോദ്യോത്തരങ്ങൾ

എസ്എൻഡിപി പി എസ് സി ചോദ്യോത്തരങ്ങൾ

 ∎  ശ്രീനാരായണ ധർമ്മം പരിപാലനയോഗം ആരാണ് (എസ്എൻഡിപി) സ്ഥാപിച്ചത് 

ശ്രീനാരായണഗുരു 



∎ ഏതുവർഷമാണ് എസ്എൻഡിപി സ്ഥാപിതമായത് 

1903 മെയ് 15-നു


∎ സുനിശ്ചിതമായ ഭരണഘടനയും പ്രവർത്തി പദ്ധതിയും കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതുമായ കേരളത്തിലെ ആദ്യ ജനകീയ സംഘടന 

എസ്എൻഡിപി 


∎ എസ്എൻഡിപി യുടെ ആസ്ഥാനം എവിടെയാണ് 

കൊല്ലം 


∎ എസ്എൻഡിപിയുടെ ആജീവനാന്ത അധ്യക്ഷൻ  ആരാണ് 

ശ്രീനാരായണഗുരു 


∎ എസ്എൻഡിപിയുടെ ആദ്യത്തെ ഉപാധ്യക്ഷൻ 

ഡോക്ടർ പൽപ്പു


∎ എസ്എൻഡിപിയുടെ ആദ്യത്തെ സെക്രട്ടറി ആരായിരുന്നു 

കുമാരനാശാൻ 


∎ എസ്എൻഡിപി യോഗത്തിന് മുൻഗാമി എന്നറിയപ്പെടുന്നത് 

വാവൂട്ട് യോഗം 


∎ എസ്എൻഡിപി രൂപീകരിക്കാൻ കാരണമായ യോഗം ഏതാണ് 

അരുവിപ്പുറം ക്ഷേത്രയോഗം 


∎ അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ചത് ഏത് വർഷമാണ് 

1898 


∎ ശ്രീനാരായണഗുരു ആരുടെ പ്രേരണ കൊണ്ടാണ് എസ്എൻഡിപി സ്ഥാപിച്ചത്  

ഡോക്ടർ പൽപ്പു 


∎ ഡോക്ടർ പൽപ്പുവിന് പ്രചോദനമേകിയത് .......

സ്വാമി വിവേകാനന്ദൻ


∎ എസ്എൻഡിപിയുടെ ആദ്യകാല മുഖപത്രം  

വിവേകോദയം


∎ ശ്രീനാരായണ ഗുരു ശിവഗിരി മഠം സ്ഥാപിച്ചത് ഏതു വർഷം ആണ് 

1904 

വിവേകോദയം ആരംഭിച്ചതും 1940 ലാണ് (മെയ് 13) 


∎ വിവേകോദയത്തിൻറെ സ്ഥാപകൻ ആരായിരുന്നു 

കുമാരനാശാൻ 


∎ വിവേകോദയം 1904 ൽ ആരംഭിക്കുമ്പോൾ ഔദ്യോഗിക പത്രാധിപരായിരുന്നു  

എം ഗോവിന്ദൻ 


∎ ഇഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം ഏതാണ് 

വിവേകോദയം 


∎ എസ്എൻഡിപിയുടെ ഇപ്പോഴത്തെ മുഖപത്രം 

യോഗനാദം

∎ തളി ക്ഷേത്ര പ്രക്ഷോഭം  PSC ചോദ്യോത്തരങ്ങൾ CLICK HERE


∎ ഗുരുവായൂർ സത്യാഗ്രഹം PSC ചോദ്യോത്തരങ്ങൾ CLICK HERE


∎ വൈക്കം സത്യാഗ്രഹം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ ആത്മബോധോദയ സംഘം  CLICK HERE


∎ ആത്മവിദ്യാസംഘം പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE


∎ ഇസ്ലാം ധർമ്മ പരിപാലന സംഘം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ ആനന്ദമഹാസഭ PSC ചോദ്യോത്തരങ്ങൾ CLICK HERE


∎ സഹോദര സംഘം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ നായർ സർവീസ് സൊസൈറ്റി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ പ്രത്യക്ഷ രക്ഷാ ദൈവസഭ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ യോഗക്ഷേമസഭ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ സാധുജനപരിപാലന സംഘം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ ഈഴവ മഹാസഭ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ എസ്എൻഡിപി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ സമത്വ സമാജം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ എതിർ മെമ്മോറിയൽ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎  ഈഴവ മെമ്മോറിയൽ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ മലയാളി മെമ്മോറിയൽ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ ചാന്നാർ ലഹള പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ Carmelets of Mary Immaculate (CMI) പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ കൂനൻ കുരിശ് സത്യം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ ഉദയംപേരൂർ സുനഹദോസ് പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE

Post a Comment

Previous Post Next Post