മലയാളി മെമ്മോറിയൽ പി എസ് സി ചോദ്യോത്തരങ്ങൾ

 മലയാളി മെമ്മോറിയൽ 


∎ എന്താണ് മലയാളി മെമ്മോറിയൽ 

സർക്കാർ ജോലികളിൽ തിരുവിതാംകൂരിലുള്ളവർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവമാണ് . വിശദമായി പറഞ്ഞാൽ തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗങ്ങളിൽ പുറത്തുനിന്നുള്ള ബ്രാഹ്മണന്മാർക്ക് ഉണ്ടായ അമിതപ്രാധാന്യം ഒഴിവാക്കാൻ വേണ്ടി ജിപി പിള്ളയുടെ നേതൃത്വത്തിൽ 10 0 28 പേർ ഒപ്പിട്ട നിവേദനം ആണ് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിക്കുകയുണ്ടായി ഇതാണ് മലയാളി മെമ്മോറിയൽ


∎ മലയാളി മെമ്മോറിയൽ നടന്നവർഷം 

1891 ജനുവരി 1 


∎  മലയാളിമെമ്മോറിയലിൻ്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു 

ഉന്നത ജോലികൾ തദ്ദേശീയർക്ക് മാത്രം നൽകുക 


∎ മലയാളി മെമ്മോറിയലിലെ ആദ്യ ഒപ്പ് വെച്ചത് ആരായിരുന്നു 

കെ പി ശങ്കരമേനോൻ 


∎ മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ ദിവാൻ ആരായിരുന്നു 

ടി രാമറാവു 


∎ മലയാളി മെമ്മോറിയലിൻറെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ ആരായിരുന്നു  

സി വി രാമൻപിള്ള 


∎ തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘുലേഖ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു 

ബാരിസ്റ്റർ ജി പി പിള്ള

∎ തളി ക്ഷേത്ര പ്രക്ഷോഭം  PSC ചോദ്യോത്തരങ്ങൾ CLICK HERE


∎ ഗുരുവായൂർ സത്യാഗ്രഹം PSC ചോദ്യോത്തരങ്ങൾ CLICK HERE


∎ വൈക്കം സത്യാഗ്രഹം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ ആത്മബോധോദയ സംഘം  CLICK HERE


∎ ആത്മവിദ്യാസംഘം പി എസ് സി ചോദ്യോത്തരങ്ങൾ  CLICK HERE


∎ ഇസ്ലാം ധർമ്മ പരിപാലന സംഘം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ ആനന്ദമഹാസഭ PSC ചോദ്യോത്തരങ്ങൾ CLICK HERE


∎ സഹോദര സംഘം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ നായർ സർവീസ് സൊസൈറ്റി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ പ്രത്യക്ഷ രക്ഷാ ദൈവസഭ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ യോഗക്ഷേമസഭ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ സാധുജനപരിപാലന സംഘം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ ഈഴവ മഹാസഭ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ എസ്എൻഡിപി പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ സമത്വ സമാജം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ എതിർ മെമ്മോറിയൽ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎  ഈഴവ മെമ്മോറിയൽ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ മലയാളി മെമ്മോറിയൽ പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ ചാന്നാർ ലഹള പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ Carmelets of Mary Immaculate (CMI) പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ കൂനൻ കുരിശ് സത്യം പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE


∎ ഉദയംപേരൂർ സുനഹദോസ് പി എസ് സി ചോദ്യോത്തരങ്ങൾ CLICK HERE

Post a Comment

Previous Post Next Post