TRAVANCORE HISTORY PSC QUESTIONS MOCK TEST
In the History of Kerala, Marthanda Varma, Karthika Thirunal Rama Varma, Avittam Thirunal Balarama Varma, Ayilyam Thirunal Gauri Lakshmi Bhai, Uthrattathi Thirunal Rani Gauri Parvathi Bhai, Swathi Thirunal, Uthram Thirunal Marthanda Varma, Ayilyam Thirunal, Visakham Thirunal Lakshmaram, Sreemoolam , The following is a mock test containing the questions that PSC is likely to ask from this section. This quiz includes questions from the history of Travancore from Marthanda Varma to Sree Chithira Thirunal. This quiz will be very useful for PSC exams. If you found it useful, please share it with your friends. Join our WhatsApp group to get daily PSC updates. If in doubt on any question please comment below
TRAVANCORE HISTORY MOCK TEST
1/50
തിരുവിതാംകൂർ രാജവംശം അറിയപ്പെടുന്നത്
നെടിയിരുപ്പ് സ്വരൂപം✔X
ഇളയിടത്ത് സ്വരൂപം✔X
പെരുമ്പടപ്പ് സ്വരൂപം✔X
തൃപ്പാപ്പൂർ സ്വരൂപം✔X
2/50
തിരുവിതാംകൂർ രാജാക്കന്മാർ അറിയുന്ന പേരുകൾ 1. വഞ്ചിഭൂപതി 2. ശ്രീ പദ്മനാഭ ദാസൻമാർ
1 മാത്രം✔X
2 മാത്രം✔X
1 ഉം 2 ഉം✔X
ഇവയൊന്നുമല്ല✔X
3/50
തിരുവിതാംകൂർ രാജവംശത്തിലെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു
താമര✔X
മണി✔X
കിണ്ടി✔X
ശങ്ക്✔X
4/50
തിരുവിതാംകൂർ രാജവംശത്തിലെ സ്ഥാപകനായിരുന്നു ..........
അവിട്ടം തിരുനാൾ ബാലരാമവർമ്മ✔X
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ✔X
കാർത്തികതിരുനാൾ രാമവർമ്മ✔X
ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ്✔X
5/50
തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമ സംഹിത ആയ ചട്ടവരിയോലകൾ എഴുതിയത്
ആറുമുഖം പിള്ള✔X
കേണൽ മൺറോ✔X
മാർത്താണ്ഡവർമ്മ✔X
കാർത്തികതിരുനാൾ രാമവർമ്മ✔X
6/50
ഇന്ത്യയിൽ ആദ്യമായി നിയമനിർമാണ സഭ നിലവിൽ വന്ന നാട്ടുരാജ്യം
സത്താറ✔X
കൊച്ചി✔X
തിരുവിതാംകൂർ✔X
മൈസൂർ✔X
7/50
ഇന്ത്യയിൽ രണ്ടാമതായി നിയമനിർമ്മാണ സഭ നിലവിൽ വന്ന നാട്ടുരാജ്യം
തിരുവിതാംകൂർ✔X
കൊച്ചി✔X
സത്താറ✔X
മൈസൂർ✔X
8/50
തിരുവിതാംകൂറുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക
സ്വന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ നാട്ടുരാജ്യം✔X
തിരുവിതാം കൂറിൻ്റെ ദേശീയഗാനം - ജയ ജയ കോമള കേരള ധരണീ✔X
ഇന്ത്യയിൽ തന്നെ ആദ്യമായി വനിതാ പോലീസിനെ നിയമിച്ച നാട്ടുരാജ്യം✔X
ഇന്ത്യയിൽ രണ്ടാമതായി നിയമനിർമ്മാണ സഭ നിലവിൽ വന്ന നാട്ടുരാജ്യം✔X
9/50
ഒന്നാം ലോകമഹായുദ്ധ നടക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ ആരായിരുന്നു
ആറുമുഖം പിള്ള✔X
മന്നത്ത് കൃഷ്ണൻ നായർ✔X
പി ശങ്കുണ്ണി മേനോൻ✔X
ഇവയൊന്നുമല്ല✔X
10/50
തിരുവിതാംകൂറിലെ ആദ്യത്തെ ദളവ ആരായിരുന്നു
മന്നത്ത് കൃഷ്ണൻ നായർ✔X
ആറുമുഖം പിള്ള✔X
പി ശങ്കുണ്ണി മേനോൻ✔X
ഇവയൊന്നുമല്ല✔X
11/50
ആധുനിക തിരുവിതാംകൂറിലെ ഉരുക്കുമനുഷ്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
കേരളവർമ്മ✔X
കാർത്തികതിരുനാൾ രാമവർമ്മ✔X
മാർത്താണ്ഡവർമ✔X
അവിട്ടം തിരുനാൾ ബാലരാമവർമ്മ✔X
12/50
മാർത്താണ്ഡവർമ്മയുടെ കാലത്തെ തിരുവിതാംകൂറിൻറെ ആസ്ഥാനം എവിടെയായിരുന്നു
തൈക്കുളം✔X
കൽക്കുളം✔X
പുനലൂർ✔X
വർക്കല✔X
13/50
വർക്കല തുരപ്പ് നിർമ്മിച്ച ദിവാൻ ആരായിരുന്നു
വേലുത്തമ്പിദളവ✔X
അയ്യപ്പൻ മാർത്താണ്ഡ പിള്ള✔X
ഉമ്മിണിത്തമ്പി✔X
ശേഷയ്യ ശാസ്ത്രി✔X
14/50
മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം
1721✔X
1741✔X
1731✔X
1729✔X
15/50
പോപ്പിനെ സന്ദർശിച്ച തിരിവിതാംകൂർ ഭരണാധികാരി
റാണി സേതുലക്ഷ്മി ഭായി✔X
ചിത്തിര തിരുനാൾ✔X
സ്വാതിതിരുനാൾ✔X
കാർത്തികതിരുനാൾ രാമവർമ്മ✔X
16/50
വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം
1723✔X
1721✔X
1725✔X
1724✔X
17/50
തിരുവിതാംകൂറിൽ ജന്മിത്വ ഭരണം നിർത്തലാക്കിയത് ആരാണ്
കാർത്തികതിരുനാൾ രാമവർമ്മ✔X
ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ്✔X
സ്വാതിതിരുനാൾ✔X
മാർത്താണ്ഡവർമ്മ✔X
18/50
1839ൽ തിരുവിതാംകൂറിലെ ആദ്യ ഇംഗ്ലീഷ് മലയാളം കലണ്ടർ പുറത്തിറക്കിയത്
ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി✔X
അവിട്ടം തിരുനാൾ ബാലരാമവർമ്മ✔X
കാർത്തികതിരുനാൾ രാമവർമ്മ✔X
സ്വാതി തിരുനാൾ✔X
19/50
വർക്കല നഗരത്തിൻ്റെ സ്ഥാപകൻ
അയ്യപ്പൻ മാർത്താണ്ഡൻ പിള്ള✔X
വേലുത്തമ്പിദളവ✔X
ഉമ്മിണിത്തമ്പി✔X
ഇവയൊന്നുമല്ല✔X
20/50
തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ ഭരണാധികാരിയാണ് ..................
ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി✔X
റാണി ഗൗരി ലക്ഷ്മി ഭായ്✔X
പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി✔X
ഇവയൊന്നുമല്ല✔X
21/50
തെക്കൻ തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയത്
ശ്രീമൂലം തിരുനാൾ✔X
ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി✔X
റാണി സേതുലക്ഷ്മി ഭായി✔X
പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി✔X
22/50
കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം
1706 ജനുവരി 11ന്✔X
1809 ജനുവരി 11ന്✔X
1709 ജനുവരി 11ന്✔X
1806 ജനുവരി 11ന്✔X
23/50
വേലുത്തമ്പി ദളവ മണ്ണടി ക്ഷേത്രത്തിൽ വച്ച് ജീവത്യാഗം ചെയ്ത വർഷം
1810✔X
1809✔X
1811✔X
1812✔X
24/50
വേലുത്തമ്പിയുടെ ഓർമ്മയ്ക്കായി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
2020✔X
2010✔X
2011✔X
2016✔X
25/50
പ്രാഥമിക വിദ്യാഭ്യാസം നിർബന്ധവും സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി
സ്വാതി തിരുനാൾ✔X
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ✔X
റാണി ഗൗരി പാർവതി ഭായ്✔X
പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി✔X
26/50
തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസാക്കിയത് ആരാണ്
ആയില്യം തിരുനാൾ✔X
ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി✔X
ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ്✔X
റാണി സേതുലക്ഷ്മി ഭായി✔X
27/50
പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ ആരായിരുന്നു
രാജാകേശവദാസ്✔X
മാർത്താണ്ഡവർമ്മ✔X
അയ്യപ്പൻ മാർത്താണ്ഡ പിള്ള✔X
വേലുത്തമ്പിദളവ✔X
28/50
വർക്കല പട്ടണം സ്ഥാപിച്ച ദിവാൻ
അയ്യപ്പൻ മാർത്താണ്ഡ പിള്ള✔X
രാജാകേശവദാസ്✔X
P രാജഗോപാലാചാരി✔X
വേലുത്തമ്പിദളവ✔X
29/50
സമുദ്ര യാത്ര നടത്തിയ ആദ്യ തിരുവിതാംകൂർ രാജാവ്
ആയില്യം തിരുനാൾ✔X
ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ✔X
പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി✔X
ശ്രീമൂലം തിരുനാൾ✔X
30/50
1877ൽ പുനലൂർ തൂക്കുപാലം പണി കഴിപ്പിച്ചത് ആരുടെ കാലത്താണ്
സ്വാതിതിരുനാൾ✔X
റാണി ഗൗരി ലക്ഷ്മി ഭായ്✔X
ശ്രീമൂലം തിരുനാൾ✔X
ആയില്യം തിരുനാൾ✔X
31/50
അടിമ കച്ചവടം തിരുവിതാംകൂറിൽ അവസാനിപ്പിച്ച വർഷം
1811✔X
1814✔X
1812✔X
1810✔X
32/50
തിരുവിതാംകൂർ സേനയ്ക്ക് നായർ ബ്രിഗേഡ് എന്ന പേര് നൽകിയത്
അവിട്ടം തിരുനാൾ ബാലരാമവർമ്മ✔X
കാർത്തികതിരുനാൾ രാമവർമ്മ✔X
മാർത്താണ്ഡവർമ്മ✔X
സ്വാതിതിരുനാൾ✔X
33/50
മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷം
1755 ജനുവരി 3✔X
1749 ജനുവരി 3✔X
1750 ജനുവരി 3✔X
1751 ജനുവരി 3✔X
34/50
തിരുവിതാംകൂറിലെ അശോകൻ എന്നറിയപ്പെടുന്നത്
കേരളവർമ്മ✔X
മാർത്താണ്ഡവർമ്മ✔X
അമോഘ വർഷൻ✔X
കാർത്തികതിരുനാൾ രാമവർമ്മ✔X
35/50
കിഴവൻ രാജ എന്നറിയപ്പെടുന്നത്
അവിട്ടം തിരുനാൾ ബാലരാമവർമ്മ✔X
സ്വാതി തിരുനാൾ✔X
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ✔X
കാർത്തികതിരുനാൾ രാമവർമ്മ✔X
36/50
കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് ആലപ്പുഴയിൽ സ്ഥാപിതമായത്
1847✔X
1857✔X
1867✔X
1837✔X
37/50
കൂലിയില്ലാതെ ജോലിചെയ്യുന്നത് നിർത്തലാക്കിയ ഭരണാധികാരി
ആയില്യം തിരുനാൾ✔X
സ്വാതിതിരുനാൾ✔X
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ✔X
റാണി ഗൗരി പാർവതി ഭായ്✔X
38/50
തിരുവിതാംകൂറിലെ ആദ്യ സെൻസസ് നടന്നത് ആരുടെ കാലത്താണ്
സ്വാതിതിരുനാൾ✔X
റാണി ഗൗരി പാർവതി ഭായ്✔X
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ✔X
ആയില്യം തിരുനാൾ✔X
39/50
പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ചത്
വിശാഖം തിരുനാൾ✔X
ശ്രീമൂലം തിരുനാൾ✔X
ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ✔X
ആയില്യം തിരുനാൾ✔X
40/50
വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ് ആരായിരുന്നു
വിശാഖം തിരുനാൾ✔X
ശ്രീചിത്തിരതിരുനാൾ✔X
പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി✔X
ശ്രീമൂലം തിരുനാൾ✔X
41/50
1883ൽ തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവേ നടന്നത് ആരുടെ കാലത്തായിരുന്നു
ശ്രീമൂലം തിരുനാൾ✔X
പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി✔X
ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ✔X
വിശാഖം തിരുനാൾ✔X
42/50
തിരിവിതാം കൂറിൽ ഭൂപണയ ബാങ്ക് സ്ഥാപിച്ചത്
പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി✔X
ചിത്തിര തിരുനാൾ✔X
ശ്രീമൂലം തിരുനാൾ✔X
ആയില്യം തിരുനാൾ✔X
43/50
ആരുടെ കാലത്താണ് മുല്ലപ്പെരിയാർ ഡാമിന് അന്തിമാനുമതി നൽകിയത്
ശ്രീമൂലം തിരുനാൾ✔X
ആയില്യം തിരുനാൾ✔X
വിശാഖം തിരുനാൾ✔X
ചിത്തിര തിരുനാൾ✔X
44/50
പണ്ഡിതൻ എന്ന നിലയിൽ പ്രശസ്തനായ തിരുവിതാംകൂറിലെ രാജാവ്
ചിത്തിര തിരുനാൾ✔X
വിശാഖം തിരുനാൾ✔X
ആയില്യം തിരുനാൾ✔X
ശ്രീമൂലം തിരുനാൾ✔X
45/50
1936 നവംബർ 12-ന് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്
ശ്രീമൂലം തിരുനാൾ✔X
ആയില്യം തിരുനാൾ✔X
ചിത്തിര തിരുനാൾ✔X
വിശാഖം തിരുനാൾ✔X
46/50
രണ്ടാം നായർ ആക്ട് പാസാക്കിയ വർഷം
1912✔X
1922✔X
1925✔X
1918✔X
47/50
1925-ലെ നായർ ആക്റ്റ് പ്രകാരം തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ചത് ആരാണ്
ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ✔X
ശ്രീമൂലം തിരുനാൾ✔X
വിശാഖം തിരുനാൾ✔X
റാണി സേതുലക്ഷ്മി ഭായി✔X
48/50
കൈസർ ഇ ഹിന്ദ് ബഹുമതി നേടിയ തിരുവിതാംകൂർ രാജാവ്
വിശാഖം തിരുനാൾ✔X
ശ്രീമൂലം തിരുനാൾ✔X
ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ✔X
ആയില്യം തിരുനാൾ✔X
49/50
കഥകളിയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്
അവിട്ടം തിരുനാൾ ബാലരാമവർമ്മ✔X
ഉത്രംതിരുനാൾ മാർത്താണ്ഡ വർമ്മ✔X
സ്വാതി തിരുനാൾ✔X
ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവ്വതി ഭായി✔X
50/50
രാജാ കേശവദാസിന് രാജാ എന്ന പദവി നൽകിയത്
ഡൽഹൌസി പ്രഭു✔X
വേവൽ പ്രഭു✔X
കഴ്സൺ പ്രഭു✔X
മോണിംഗ് ഡൺ പ്രഭു✔X
Post a Comment