ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് കൃത്യമായ സിലബസ് പ്രകാരമുള്ള പുതിയ പാറ്റേണിലുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിട്ടുള്ളത്. 25 ഓളം ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ മോക്ക് ടെസ്റ്റ് നിങ്ങൾക്ക് ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾക്ക് വളരെയേറെ ഉപകാരപ്രദം ആകുന്നതാണ്. ഏതെങ്കിലും ചോദ്യം സംശയം തോന്നിയാൽ താഴെ കമൻറ് ചെയ്യുക. ദിവസേനയുള്ള അപ്ഡേറ്റുകൾ ലഭിക്കാൻ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
LGS MOCK TEST 2021
1/25
കേരളത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഏറ്റവും കൂടുതലുള്ളത് ഏത് ജില്ലയിലാണ്?
എറണാകുളം✔X
തൃശ്ശൂർ✔X
മലപ്പുറം✔X
പാലക്കാട്✔X
2/25
ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം സ്ഥിതി ചെയ്യുന്നത്
ശംഖുമുഖം (തിരുവനന്തപുരം)✔X
ചെങ്ങന്നൂർ (ആലപ്പുഴ)✔X
അഴിക്കൽ (കൊല്ലം)✔X
കാപ്പാട് (കോഴിക്കോട്)✔X
3/25
വ്യാജ ഫോൺ കോളുകളിലൂടെയുള്ള ഓൺലൈൻ തട്ടിപ്പ് തടയാൻ കേരള പൊലീസ് സൈബർ ഡോം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
ബി സേഫ്✔X
യോദ്ധാവ്✔X
സ്പാം✔X
സായി✔X
4/25
നാഡി വ്യവസ്ഥയെ ബാധിക്കാത്ത രോഗം?
അൽസ്ഹൈമേഴ്സ്✔X
ഹീമോഫീലിയ✔X
പാർക്കിൻസൺസ്✔X
പേവിഷ ബാധ✔X
5/25
"ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു' ആരുടെ വാക്കുകളാണിത് ?
ജോൺ ലോറൻസ്✔X
ഡി.ജി.തെൻഡുൽക്കർ✔X
ഡി.എച്ച്.ബുക്കാനൻ✔X
വില്യം ബെന്റിക്✔X
6/25
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പാഴ്സി മതക്കാരനായ ആദ്യ പ്രസിഡന്റ്
ബദറുദ്ദീൻ തിയാബ്ജി✔X
പി.അനന്ത ചാർലു✔X
സി.ശങ്കരൻ നായർ✔X
ദാദാഭായ് നവറോജി✔X
7/25
3.012 + 2.0 +5.173+2.153 =---- ?
12.228✔X
12.325✔X
12.338✔X
11.338✔X
8/25
സമാനബന്ധം കണ്ടെത്തുക Tomorrow : Yesterday : : Saturday..............
Friday✔X
Thursday✔X
Sunday✔X
Monday✔X
9/25
ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടി ആരംഭിച്ചത് ആരാണ്?
ഗാന്ധിജി✔X
സുഭാഷ് ചന്ദ്രബോസ്✔X
നെഹ്റു✔X
ഭഗത് സിങ്✔X
10/25
മലയാളത്തിലെ ആദ്യത്തെ ജനകീയ ചലച്ചിത്രം?
മൂന്നാമതൊരാൾ✔X
മകൾക്ക്✔X
അമ്മ അറിയാൻ✔X
പടയോട്ടം✔X
11/25
കേരള ഫോക്ലോർ അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ ?
ജി.ഭാർഗവൻ പിള്ള✔X
അജിത് കുമാർ✔X
സി.ജെ.കുട്ടപ്പൻ✔X
എൻ.രാഘവൻ✔X
12/25
ദേശീയ ഭരണഘടനാ ദിനമായി ആചരിക്കുന്നത്?
ഡിസംബർ 11✔X
ജനുവരി 26✔X
ഓഗസ്റ്റ് 15✔X
നവംബർ 26✔X
13/25
2019 ൽ നടന്ന നെഹ്റു ട്രോഫി വള്ളംകളി എത്രാമത്തേതാണ്?
65✔X
64✔X
67✔X
68✔X
14/25
ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്നത് ശ്രീനാരാ യണഗുരുവിന്റെ ഏത് പുസ്തകത്തിലെ വചനമാണ്
ദൈവദർശനം✔X
ജാതിമീമാംസ✔X
ജാതിലക്ഷണം✔X
ജ്ഞാനദർശനം✔X
15/25
കേരളത്തിലെ ഏത് കായലിലാണ് "തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത്
ശാസ്താംകോട്ട കായൽ✔X
അഷ്ടമുടിക്കായൽ✔X
പുന്നമടക്കായൽ✔X
വേമ്പനാട്ട് കായൽ✔X
16/25
2019ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ് നേടിയ നാരായണൻ നായർ ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
പുല്ലാംകുഴൽ✔X
വയലിൻ✔X
ചെണ്ട✔X
മദ്ദളം✔X
17/25
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2021നടക്കാൻ പോകുന്നത്
8✔X
16✔X
12✔X
10✔X
18/25
കേരള നിയമസഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ട് ഭൂരിപക്ഷം നേടി വിജയിച്ച വ്യക്തി
വീണ ജോർജ്ജ്✔X
ആന്റണി രാജു✔X
കെ.കെ.ശൈലജ✔X
പിണറായി വിജയൻ✔X
19/25
"Kerala Looks Ahead' എന്ന രാജ്യാന്തര സമ്മേളനം സംപ്പിച്ചത്
കേരള സംസ്ഥാന ഖാദി ബോഡ്✔X
കേരള സംസ്ഥാന ആസൂത്രബോർഡ്✔X
കേരള സംസ്ഥാന ഗ്രാമവികസന കമ്മിഷൻ✔X
കേരള സംസ്ഥാന ബോർഡ്✔X
20/25
ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് ചൈനീസ് ഗ്രാമം രൂപപ്പെടുന്നതായി കണ്ടെത്തിയത്
അരുണാചൽ പ്രദേശ്✔X
ബിഹാർ✔X
അസം✔X
ഛത്തീസ്ഗഡ്✔X
21/25
ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തുമ്പോൾ ആരായിരുന്നു ഇന്ത്യൻ വൈസ്രോയി
വേവൽ പ്രഭു✔X
ലിൻലിത്ഗോ പ്രഭു✔X
ഡഫറിൻ പ്രഭു✔X
റീഡിങ് പ്രഭു✔X
22/25
ഭരണഘടന രൂപീകരണത്തിനുള്ള കമ്മിറ്റിയുടെ ചെയർമാൻ ആയിരുന്നത് ?
സർദാർ വല്ലഭ്ഭായി പട്ടേൽ✔X
ബി.ആർ. അംബേദ്കർ✔X
ജവാഹർലാൽ നെഹ്റു✔X
രാജേന്ദ്ര പ്രസാദ്✔X
23/25
നിർദ്ദേശക തത്വങ്ങളെ "നോവൽ ഫീച്ചേഴ്സ് ഓഫ് ദി ഇന്ത്യൻ കോൺസ്മിറ്റ്യൂഷൻ' എന്നു വിശേഷിപ്പിച്ചത്.
കെ. ടി. ഷാ✔X
കെ. സി. വെയർ✔X
ബി.ആർ. അംബേദ്കർ✔X
ടി. ടി. കൃഷ്ണമാചാരി✔X
24/25
എന്തിന്റെ സങ്കരയിനമാണ് പന്നിയൂർ 1?
കുരുമുളക്✔X
ഏലം✔X
കാപ്പി✔X
ജാതിക്ക✔X
25/25
ചുവടെപ്പറയുന്നവയിൽ ഇന്ത്യയിലുള്ള ഏതെല്ലാം ദേശീയോദ്യാനങ്ങളാണ് യുനസ്കാേയുടെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ളത് ? 1 വാലി ഓഫ് ഫ്ളവേഴ്സ്- ഉത്തരാഖണ്ഡ് 2 സിംലിപാൽ- ഒഡീഷ 3 കിയാേലാദിയാേ - രാജസ്ഥാൻ 4. സുന്ദർബൻ- പശ്ചിമബംഗാൾ 5 നോക്ക് റോക്കി മേഘാലയ
New level question for ldc, lgs mains 🙏
ReplyDeletePost a Comment