2020 കേരള സാഹിത്യ അക്കാദമി പുരസ്കാരം
1958 മുതലാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം നൽകിത്തുടങ്ങിയത്
മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും വേണ്ടി കേരളസർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ സ്ഥാപിക്കപ്പെട്ട ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി, സാഹിത്യത്തിന്റെ മേഖലകളിൽ പ്രതിവർഷം മികച്ചസംഭാവനകൾ നൽകുന്നവർക്ക് അക്കാദമി വിവിധ മേഖലകളിൽ നൽകി വരുന്ന പുരസ്കാരമാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം
PADMA AWARDS 2022 CLICK HERE
Kerala Sahitya Academi Award 2020
∎ വിശിഷ്ടാംഗത്വം - പെരുമ്പടവം ശ്രീധരൻ, സേതു
∎ മികച്ച ചെറുകഥ - വാങ്ക് ഉണ്ണി ആർ.
∎ മികച്ച യാത്രാവിവരണം - ദൈവം ഒളിവിൽ പോയ നാളുകൾ - വിധു വിൻസെന്റ്
∎ മികച്ച കവിത - താജ്മഹൽ - ഒ.പി.സുരേഷ്
∎ മികച്ച ഹാസ്യ സാഹിത്യം - ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും - ഇന്നസെന്റ്
∎ മികച്ച ബാലസാഹിത്യം - പെരുമഴയത്തെ കുഞ്ഞിതളുകൾ - പ്രിയ എ.എസ്.
∎ മികച്ച സാഹിത്യ വിമർശനം വൈലോപ്പിള്ളിക്കവിത ഒരു ഇടതു പക്ഷ വായന - ഡോ. പി. സോമൻ
∎ മികച്ച വിവർത്തനം
1.റാമല്ല ഞാൻ കണ്ടു - അനിത തമ്പി
2. ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ - സംഗീത് ശ്രീനിവാസൻ
Post a Comment