Twelfth level main exam mock test
The following is a mock test prepared for Kerala PSC 12th Level Main Examination. This 12th class level mock test consists of about 25 questions. This mock test is very useful for exams like CIVIL EXCISE OFFICER, WOMEN CIVIL EXCISE OFFICER, POLICE CONSTABLE, FIREMAN (TRAINEE), BEAT FOREST OFFICER, INSPECTING ASSISTANT. If you find any question in Twelfth level main exam mock test incorrect, please comment below.
Twelfth level main exam mock test
1/25
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഇലക്ട്രിക് കാർജ് സ്റ്റേഷൻ വന്നതെവിടെ?
ഉത്തരാഖണ്ഡ്✔X
ലഡാക്✔X
ജമ്മു കശ്മീർ✔X
ഹിമാചൽ പ്രദേശ്✔X
2/25
ലീഗൽ ഇനിഷ്യറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയൺമെന്റിന്റെ (ലൈഫ്) ആസ്ഥാനം എവിടെയാണ്?
ഗുവാഹത്തി✔X
ഡെറാഡൂൺ✔X
ന്യൂഡൽഹി✔X
ഭോപാൽ✔X
3/25
ഇന്ത്യയിൽ പഞ്ചായത്തിരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാം?
നാഗാലാൻഡ്, മേഘാലയ, മിസോറം, അസം✔X
നാഗാലാൻഡ്, മേഘാലയ, മിസോറം✔X
നാഗാലാൻഡ്, മേഘാലയ, മിസോറം, അസം, തിപുര✔X
നാഗാലാൻഡ്, മേഘാലയ, മിസോറം, ത്രിപുര✔X
4/25
പിങ്ക് ബോൾ ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം?
സ്മൃതി മന്ഥന✔X
മിതാലി രാജ്✔X
ഹർമൻപ്രീത് കൗർ✔X
ഷെഫാലി വർമ✔X
5/25
ഇന്ത്യയിലെ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ചെയർമാൻ ആര്?
വിജയ് ഖേൽക്കർ✔X
വൈ.വി.റെഡ്ഡി✔X
സി.രംഗരാജൻ✔X
എൻ.കെ. സിങ്✔X
6/25
ന്ത്യയിലെ ആദ്യ അവയവദാന സ്മാരകം വന്നതെവിടെ?
ഭുവനേശ്വർ✔X
ദിസ്പൂർ✔X
വഡോദര✔X
ജയ്പുർ✔X
7/25
ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ എക്സ്-ഒഫീഷ്യാ അംഗമല്ലാത്തതാര്?
ദേശീയ പട്ടികവർഗ കമ്മിഷൻ ചെയർപേഴ്സൺ✔X
ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ✔X
ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർപേഴ്സൺ✔X
കേന്ദ്ര വിവരാവകാശ കമ്മിഷൻ ചെയർപേഴ്സൺ✔X
8/25
അടൽ പ്രഗതി പഥ് എക്സ്പ്രസ് വേ നിർമിക്കുന്നത് ഏതു സംസ്ഥാനത്താണ്?
ഉത്തർപ്രദേശ്✔X
മധ്യപ്രദേശ്✔X
ഉത്തരാഖണ്ഡ്✔X
ഹിമാചൽ പ്രദേശ്✔X
9/25
"സ്മാഷ് 2000 പ്ലസ്' എന്ന ആന്റി ഡോൺ സംവിധാനം ഇന്ത്യയ്ക്കു നൽകുന്ന രാജ്യം?
റഷ്യ✔X
യുഎസ്✔X
ഫ്രാൻസ്✔X
ഇസ്രേയൽ✔X
10/25
പൈപ് ലൈൻ വഴി കിടക്കയ്ക്കരികിൽ ഓക്സിജൻ എത്തിക്കുന്ന പദ്ധതി തുടങ്ങിയ ജില്ല?
കോഴിക്കോട്✔X
എറണാകുളം✔X
തൃശൂർ✔X
തിരുവനന്തപുരം✔X
11/25
ബ്രഹ്മപുത്ര റിവർ ഹെറിറ്റേജ് സെന്റർ വരുന്നതെവിടെ?
ധുബ്രി✔X
തേസ്പൂർ✔X
ഗുവാഹത്തി✔X
ദിസ്പുർ✔X
12/25
ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 1) ഇന്ത്യൻ ഭരണഘടന തയാറാക്കാൻ ഭരണഘടനാ നിർമാണസഭ രൂപീകരിക്കണമെന്ന ആശയം എം.എൻ. റോയ് മുന്നോട്ടുവച്ചു 2) ഭരണഘടനാ നിർമ്മാണസഭ രൂപീകരിക്കണമെന്ന ആശയം ആദ്യം മുന്നോട്ടുവച്ച രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ്. 3) ഭരണഘടനാ നിർമാണസഭ രൂപീകൃതമാകാൻ കാരണമായ ദൗത്യമാണ് ക്യാബിനറ്റ് മിഷൻ.
1, 2✔X
1 മാത്രം✔X
2, 3✔X
1, 3✔X
13/25
"ഒരു രാഷ്ട്രത്തിന്റെ നിയമനിർമാണ നടപടികളിലും നീതിനിർവഹണത്തിലും പങ്കെടുക്കാൻ അധികാരമുള്ള ഏതൊരു വ്യക്തിയെയും ആ രാഷ്ട്രത്തിലെ പൗരനെന്നു വിളിക്കാം'- ആരുടെ വാക്കുകളാണിവ?
റൂസോ✔X
അരിസ്റ്റോട്ടിൽ✔X
ഗാന്ധിജി✔X
ജവാഹർലാൽ നെഹ്റു✔X
14/25
ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 1) ആമുഖം അനുസരിച്ച് ഇന്ത്യ ഒരു പരമാധികാര-സോഷ്യലിസ്-മതേതര-ജനാധിപത്യ റിപ്പബ്ലിക് രാജ്യമാണ് 2) 42-ാം ഭേദഗതി വഴി ആമുഖത്തിൽ സോഷ്യലിസ്,സെക്കുലർ, ഇന്റഗ്രിറ്റി എന്നീ വാക്കുകൾ കൂട്ടിച്ചേർത്തു
1✔X
2✔X
1,2✔X
1, 2 തെറ്റാണ്✔X
15/25
An example of compound word.
Table cloth✔X
Seriousness✔X
Horizontal✔X
Parallel✔X
16/25
ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നേടാനുള്ള മാർഗം?
റജിസ്ട്രേഷൻ വഴിയുള്ള പൗരത്വം✔X
പിന്തുടർച്ച വഴിയുള്ള പൗരത്വം✔X
ചിരകാല അധിവാസം മുഖേനയുള്ള പൗരത്വം✔X
പ്രദേശസംയോജനം വഴിയുള്ള പൗരത്വം✔X
17/25
ഷഹീൻ ചുഴലിക്കാറ്റിനു പേരു നൽകിയ രാജ്യം?
പാക്കിസ്ഥാൻ✔X
ഇറാഖ്✔X
ഖത്തർ✔X
ബംഗ്ലദേശ്✔X
18/25
തന്നിരിക്കുന്നവയിൽ മൗലികാവകാശങ്ങളുടെ വിശേഷണമല്ലാത്തത് ഏത്?
ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല്✔X
ഇന്ത്യൻ ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ്✔X
ഇന്ത്യയുടെ മാഗ്നാകാർട്ട✔X
ഇന്ത്യൻ ഭരണഘടനയുടെ ആധാരശില✔X
19/25
പ്രധാന വിഷയങ്ങളിൽ വിവേചനാധികാരം ഉപയോഗിക്കുംമുൻപു പൊതുജനാഭിപ്രായം ആരായുന്ന "രാഷ്ട്രപതിഭവൻ കമ്യൂണിക്' സമ്പ്രദായത്തിനു തുടക്കമിട്ട രാഷ്ട്രപതി?
എ.പി.ജെ. അബ്ദുൽ കലാം✔X
നീലം സഞ്ജീവ റെഡ്ഡി✔X
കെ.ആർ.നാരായണൻ✔X
ആർ.വെങ്കിട്ടരാമൻ✔X
20/25
ഇന്ത്യയിൽ ഒന്നാം ധനകാര്യ കമ്മിഷൻ നിലവിൽ വന്ന വർഷം?
1953✔X
1951✔X
1955✔X
1959✔X
21/25
അത്യാഹിത വേളകളിൽ പൊലീസ്, മെഡിക്കൽ,ഫയർ എന്നിവയെ ബന്ധപ്പെടാൻ ഈയിടെ കേരളം സജ്ജമാക്കിയ ഏകീകൃത നമ്പറേത്?
110✔X
108✔X
112✔X
168✔X
22/25
ആറാമത് ഇന്ത്യ-യുകെ സംയുക്ത സൈനികാഭ്യാസമായ “അജേയ വാറിയർ' നടക്കുന്ന സംസ്ഥാനം?
മധ്യപ്രദേശ്✔X
ഉത്തർ പ്രദേശ്✔X
ഉത്തരാഖണ്ഡ്✔X
കർണാടക✔X
23/25
The synonym of 'Quiver':
Polite✔X
Clever✔X
Shiver✔X
Fast✔X
24/25
ഒരു സംഖ്യയെ 625 കൊണ്ടു ഹരിച്ചപ്പോൾ ശിഷ്ടം280 കിട്ടി. ആ സംഖ്യയെ 125 കൊണ്ടു ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എന്ത്?
35✔X
15✔X
25✔X
30✔X
25/25
The old man was too weak to travel .......... himself.
by✔X
for✔X
on✔X
with✔X
Post a Comment