KERALA PSC DEGREE PRELIMS QUESTIONS

 KERALA PSC DEGREE PRELIMS QUESTIONS PART 2

PREVIOUS PAGE 

51. നാല് മുന്നക്കനംഖ്യകളുടെ ശരാശരി 335 ആയി കണക്കാക്കിയിരിക്കുന്നു, എന്നാൽ അതിൽ '8'എന്ന അക്കം ഒരു സംഖ്യയുടെ രണ്ടാം സ്ഥാനത്തും, മറ്റൊരു സംഖ്യുയടെ മൂന്നാം (അവസാന ) സ്ഥാനത്തും ആണ് ഉള്ളത്. ഇത് '3' എന്റെ തെറ്റായി വായിച്ചു എന്ന് മനസ്സിലാക്കി. ഈ തെറ്റ് പരിഹരിച്ചാൽ ഈ നാലു സംഖ്യകളുടെ ശരാശരി എത്ര ആയിരിക്കും?

A) 340.55

B) 348.75  ✔

C) 350.5

D) 355.75


52. 20 സ്ക്വയർ ഫീറ്റു വ്യാപ്തിയുള്ള ഒരു തറയിൽ ടൈൽസ് ഇടുന്നതിനായി 2x2ഫീറ്റ് ഉം 4 x 2 ഫീറ്റും വിസ്തീർണ്ണമുള്ള ടൈൽസ് ലഭ്യമാണ്. ഈ ടൈൽസിന്റെ (1 എണ്ണം) വില 50 രൂപയും 80 രൂപയും ആണ്. അങ്ങനെയെങ്കിൽ ആ തറയിൽ ടൈൽ പതിപ്പിക്കാനുള്ള ഏറ്റവും കുറഞ്ഞ ചിലവ് എത്ര

A) Rs. 2,150 

B) Rs. 2,210  ✔

C) Rs. 2,230

D)  Rs. 2,240


53. രാജു 20 ദിവസത്തിൽ പൂർത്തിയാക്കുന്ന ജോലി റാണി 15 ദിവസത്തിൽ പൂർത്തിയാക്കും. സാഹിൽ അത് 12 ദിവസത്തിൽ പൂർത്തിയാക്കും. ഇവർ മൂവരും 2 ദിവസം ഈ ജോലി ചെയ്തതിനുശേഷം ബാക്കി ജോലി രാജു മാത്രം തുടരുന്നുവെങ്കിൽ രാജുവിന് എത്ര ദിവസം അധികമായി വേണ്ടി വരും ?

A) 8

B) 10

C) 12 ✔

D) 14


54. A യും B യും നിക്ഷേപ റേഷ്യാേ 5:10 ൽ ഒരു ബിസിനസ് തുടങ്ങി. C ഈ കൂട്ടായ്മയിൽ പിന്നീട് വരികയും 20,000 രൂപ നിക്ഷേപിക്കുകയും ചെയ്തു. അതേ സമയം A യും B യും 2,000 വീതം നിക്ഷേപിച്ചു. ഇപ്പോൾ A, B, C യുടെ നിക്ഷേപ റേഷ്യാ 10:15:25 ആണ്. അങ്ങനെയെങ്കിൽ A ആദ്യം നിക്ഷേപിച്ചത് എത്ര ?

A) Rs. 4,000 

B) Rs. 5,000 

C) Rs. 5,500

D) Rs. 6,000 ✔


55. 100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 20 സെക്കന്റിൽ ഒരു പാലത്തിലൂടെ കടന്നു പോകും. ആ ട്രെയിനിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ ട്രെയിൻ പാലത്തിലൂടെ 10സെക്കന്റിൽ കടന്നു പോകും, അങ്ങനെയെങ്കിൽ പാലത്തിന്റെ നിളം എത്ര ?

A) 70

B) 80

C) 90

D) 100 ✔


56. GDP-യുടെ ഘടകചിലവ്.

A) GDP at MP അറ്റ പരോക്ഷ നികുതി  ✔ 

B) GDP at MP - മൂല്യത്തകർച്ച

C) GDP at MP + അറ്റ ഉൽപ്പന്ന നികുതി 

D) GDP at MP + ആ വിദേശ വരുമാനം


57. ഉത്പാദന ഘടകങ്ങളിൽ നിഷ്ക്രിയമായത് ഏത് ?

A) സ്ഥലം ഭൂമി .

B) അധ്വാനം 

C) മൂലധനം

D) സ്ഥലവും മൂലധനവും ✔


68. താഴെ പറയുന്നവയിൽ ഏതാണ് സമ്പത്ത് വ്യവസ്ഥയിൽ സമ്പത്തിന്റെ വിതരണം കുറക്കുന്നത് ?

A) ഗവൺമെന്റ് സെക്യൂരിറ്റീസിനെ RBI വാങ്ങുന്നത്

B) ഗവൺമെന്റ് സെക്യൂരിറ്റീസിനെ RBI വിൽക്കുന്നത് ✔

C) കേന്ദ്രഗവൺമെന്റിന്റെ RBI യിൽ നിന്നുള്ള കടം വാങ്ങൽ

D) ഇതൊന്നുമല്ല


59. റിപ്പോ റേറ്റിനെ പ്രതി താഴെ പറയുന്നവയിൽ ശരിയായത് ആയവ ഏത് ?

l. ഇത് എല്ലായ്പ്പോഴും ബാങ്കിന്റെ റേറ്റിൽ കുറവാണ്.

II. ഇത് വിപരീത റിപോ റേറ്റിനേക്കാൾ എപ്പോഴും ഉയർന്നതാണ്.

Ill. ഇത് ഹൃസ്വകാല സാമ്പത്തികാവശ്യങ്ങളെ കേന്ദ്രീകരിക്കുന്നു.

iv. ഇത് ഈടാക്കുമ്പോൾ പാർശ്വത്ഥങ്ങൾ ഉണ്ടാവാറില്ല.

A)  i ,ii മാത്രം

B) i, ii , iii ✔

C) i ഉം iii മാത്രം

D) മുകളിൽ പറഞ്ഞവയെല്ലാം


60, ഫിസ്കൽ ഡെഫിസിറ്റ് (ധനക്കമ്മി) എന്നാൽ

A) മുഴുവൻ ചിലവ് - മുഴുവൻ വരുമാന രസീതുകൾ

B) മുഴുവൻ ചിലവ് - (മുഴുവൻ വരുമാന രസീതുകൾ + കടമല്ലാത്ത മൂലധന രസീതുകൾ) ✔

C) വരുമാന ഇടിവ് - പലിശ അടച്ചതുക

D) മുഴുവൻ ചിലവ് - (മുഴുവൻ വര്യമാന രസീതുകൾ + മൂലധന രസീതുകൾ)


61. ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ' എന്ന തലക്കെട്ട് നേടിയത് ആരാണ് 

A) ജസ്പാൽ റാണ

B) അഭിനവ് ബിന്ദ്ര

C) മാൻഷാർ സിംഗ്

D) അഞ്ജലി ഭഗവത് ✔


62. 2004 ഏതൻസ് ഒളിമ്പിക്സിൽ ജിംനാസ്റ്റിക്കിൽ മോഹിനി ഭരത്വാജ് ഒളിമ്പിക്സ് മെഡൽ നേടി രാജ്യത്തിന് വേണ്ടിയാണ് 

A) ഇന്ത്യ

B) അമേരിക്ക  ✔

C) തായ്ലാന്റ് 

D) നേപ്പാൾ


63. ഇന്ത്യയിലെ ആദ്യത്തെ വനിതാ ബോക്സിംഗ് റഫറി ആരാണ്

A) റസിയ ഷബ്നം ✔

B) മേരികോം

C) നോറ ജോൻസ്

(D) സീമ  ആന്റലെ


64. 2003 ൽ ആഫ്രോ-ഏഷ്യൻ ഗെയിംസ് നടന്നത് ഇന്ത്യയിൽ എവിടെയാണ് 

A) കൽക്കട്ട

B) ചെന്നൈ

C) ഡൽഹി

D) ഹൈദരാബാദ് ✔


65. ICC വനിതാ വേൾഡ് കപ്പ് 2022 ലെ ഔദ്യോഗിക ഗാനം അറിയപ്പെടുന്നത് എങ്ങ

A) റെയ്സ് മി അപ് 

B) ഗേൾ ഗാംങ്ങ് ✔

C) ന്യൂ റഷ്

D) സ്ക്വാഡ് ഗോൾഡ്


66. മൂന്നു സംഖ്യകളുടെ ഗുണനഫലം 100 ആണ്. ഇവ കൂട്ടിയാൽ കിട്ടുന്ന സംഖ്യയുടെ അവ അക്കം 3 ആണ്. അങ്ങനെയെങ്കിൽ ഇവയിൽ രണ്ടാമത്തെ വലിയ സംഖ്യ ഏത് 

A) 2 ✔

B)  4

C) 10

D) 20


67. രാജു ഒരു സൈക്കിൾ വാങ്ങി ഒരു വർഷത്തിനുശേഷം 20% വിലക്കുറവിൽ വില്ല. ആ നൊക്കി 10% വിലക്കുറവിൽ വിറ്റിരുന്നെങ്കിൽ രാജുവിന് 100 രൂപ അധികാ കിട്ടിയേനേ. എങ്കിൽ താഴെ കൊടുത്തിരിക്കുന്ന സംഖ്യകളിൽ ഏതാണ് രാജുവിന്റെ സൈക്കിളിന്റെ വില

A) Rs. 1,000  ✔

B) Rs. 1,200 

C) Rs. 1,500 

D) Rs. 200


68. 1/3, 5/7, 2/9, 9/14, 7/12 ഈ സംഖ്യകൾ ആരോഹണ ക്രമത്തിൽ എഴുതിയാൽ നമുക്ക് കിട്ടുന്ന സംഖ്യ ഏത്

A) 2/9, 1/3,7/12, 9/14, 5/7 ✔

B) 2/9, 1/3, 7/12, 5/7, 9/14

C) 1/3, 9/14, 5/7, 2/9, 7/12

D) 2/9, 7/12, 1/3, 9/14, 5/7


69, ഒരു ആശുപത്രി വാർഡിൽ 25% ആളുകൾ coVID-19 ബാധിതരാണ്. ഇതിൽ 100 പേർ പുരുഷന്മാരും 10 പേർ ട്രാൻസ്ജെൻഡേർസും ബാക്കി സ്ത്രീകളും ആണ്. ആ വാർഡിൽ 300 സ്ത്രീകൾ ഉണ്ടായിരുന്നെങ്കിൽ അവർ മൊത്തം ജനങ്ങളുടെ 50% വരുമായിരുന്നു. അങ്ങിനെയെങ്കിൽ എത്ര സ്ത്രീകൾ രോഗ ബാധിതർ ആണ്

A) 30

B) 35

C) 40 ✔

D) 45


70, 2വർഷത്തേക്ക് 10.5% ലഘു പലിശയിൽ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വർഷത്തേക്ക് കിട്ടുന്ന കൂട്ടുപലിശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കിൽ കൂട്ടുപലിശ എത്ര ശതമാനം ആണ്

A) 9.75%

B) 10% ✔

C) 10.25% 

D) 10.5%


71. What is the meaning of the idiomatic expression in the following sentence ?

Our entire class is quaking in its boots,

A) To shiver in the legs

B) To make squeaking sounds

C) To tremble with fear or nervousness ✔

D) To laugh out aloud


72. Fill in the blank with the appropriate word.

The manager..............(to) a pay hike next month.

A) Elude

B) Illusion

C) Collude

D) Allude ✔


73. Choose the word nearly opposite in meaning to the word fact..

A) lie

B) fiction ✔

D) reality

C) Imagination


74. Fie on him who professos friendship but lacks the sincerity of a friend!

Change the above sentence into assertive.

A) Alas! Shame on him who professes to be a great friend but lacks the sincerity friend.

B) It is a pity that he professes to be a great friend but lacks the sincerity of one.

C) I cry shame on him who professes friendship but lacks the sincerity of a friend ✔

D) None of the above


75. Choose appropriate modals from the options below.

Kamala took a long flight from Tanzania. She.......... be exhausted after that. I told her, "you..........rest, dear."

A) could, might

B) should, must

C) can, should

D) must, should ✔


76. Correct the sentence if there is an error.

You can pass the examination if you answer the questions with precision, accurately and quickdy.

A) Precisely accurately and quickly ✔

B) With precision, with accuracy and with quick

C) with precisely, accurately and quickly

D) No error


77. Complete the sentence:

if Suhra lent us her car, we..........

A) might have gone to Aluva

B) could have gone 10 Aluva

C) could go to Aluva ✔

D) none of these


78. Pick a preposition :

I am accustomed.........hard work.

A) with

B) about

C) to ✔

D) at


79. Add a question tag: "I told you,............?"

A) Did I

B) Didn't ✔

C) Have l

D) Haven't 1


80. Without supervision, children might eat unhealthy food or lead a sedentary lifestyle.

Identify the meaning of the underlined word.

A) Inactive ✔

B) Energetic

C) Stationery

D) Mobile


81. Identify the correct spelling out of the following.

A) Oppurtunity, previlege

B) Oportunity, priviledge

C) Opportunity, privilege ✔

D) Opurtunity, priviledge


82. He said his job is to attend to the diseases of the eye. Give a oneword substitute to the underlined words.

A) Ophthalmologist ✔

B) Optician

C) Occultist

D) Obstetrician


83. Single the odd one out.

A) shipwreck

B) plane wreck ✔

C) car wreck

D) train wreck


84, Midhun has a.............of doctors. Select the correct form of trust.

A) distrust ✔

B) mistrust

C) trustworthy

D) mistrustful


85. Use a phrasal verb.

He does not...................any misbehaviour in his class.

A) get through

B) put up with ✔

C) get along with

D) put down with


86. What is the meaning of prima facie ?

A) the most important

B) that which comes first

C) the face that is young

D) at first view ✔


87. Fill in the blank with the appropriate word.

The brothers together with their sister................here.

A) are ✔

C) am

B) is

D) was


88. Fill in the blank.

My mother helped me..........my homework.

A) to do 

B) doing

C) did

D) do ✔


89. Pick the option that tums the sentence passive.

Something.................... happened or they would be here by now.

A) must be

B) must have ✔

C) must

D) must have been


90. Fill in the blanks with articles.

Mr. Bajaj was..........very fastidious person who lived in...........small house with...............beautiful garden.

A) the, a, a 

B) a, the, the

C) a, a, a ✔

D) no article, a, the


91, പറയുന്ന ആൾ - ഒറ്റപ്പദമേത് ?

A) വിവക്ഷിതാവ്

B) വക്താവ് ✔

C) പ്രേഷിതൻ

D) പ്രയാേക്താവ്


92. strike breaker - സമാനമായ മലയാള ശൈലി.

A) കാലുവാരുക

B) ഇരട്ടത്താപ്പ്

C) കരിങ്കാലി ✔

D) അടിയറവെയ്ക്കുക


93. പുല്ലിംഗ സ്ത്രീലിംഗ ജോടിയിൽ തെറ്റായത് ഏത് ?

A) യാചകൻ - യാചകി

B) ലേഖകൻ - ലേഖക ✔

C) സാക്ഷി - സാക്ഷിണി

D) കാഥികൻ - കാഥിക


94, 'കഷ്ടപ്പെടുത്തുക' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?

A) നക്ഷത്രമെണ്ണിക്കുക ✔

B) കാടുകയറുക

C) ഉമ്മാക്കി കാട്ടുക

D) കണ്ണിൽ മണ്ണിടുക


95, ശരിയായ രൂപമേത് ?

A) ജീവശ്ശവം

B) ജീവച്ഛവം ✔

C) ജീവശ്ചവം

D) ജീവത്ച്ഛവം


96. "സഹിതം' -വിപരീത പദം,

A) അഹിതം

B) ദുർഹിതം

C) രഹിതം ✔

D) അപഹിതം.


97. അ + കാലം- ചേർത്തെഴുതുക.

A) അകാലം

B) ആക്കാലം

C) അക്കാലം ✔

D) ആകാലം


98. തെറ്റായ വാക്യം ഏത് ?

A) ഞാൻ ക്ലാസിൽ ചേർന്നതിനു കാരണം അറിയാനുള്ള ആഗ്രഹമാണ്.

B) ഞാൻ ക്ലാസിൽ ചേർന്നതിനു കാരണം അറിയാനുള്ള ജിജ്ഞാസ കൊണ്ടാണ് ✔

C) ഞാൻ ക്ലാസിൽ ചേർന്നത് അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.

D) ഞാൻ ക്ലാസിൽ ചേർന്നതിനു കാരണം ജിജ്ഞാസയാണ്.


99, 'ജലം' പര്യായപദമേത് ?

A) നീരജം

B) മരന്ദം

C) അംബുദം

D) അപ്പ് ✔


100. കണ്ടു - പിരിച്ചെഴുതുക.

A) കൺ + ടൂ

B) കൺ + തു ✔

C) കൺ + ണ്ട

D) ക + ണ്ടു

വീട്ടിലിരുന്ന് വരുമാനം നേടാൻ സാധിക്കുന്ന പാർടൈം ജോലി യാതൊരു വിധ മുതൽമുടക്കും വേണ്ട കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

PREVIOUS PAGE 

1 Comments

  1. Please send me the full questions of the preliminary exam conducted by 13/11/2021.

    ReplyDelete

Post a Comment

Previous Post Next Post