KERALA PSC DEGREE PRELIMS QUESTIONS 2021

 KERALA PSC DEGREE PRELIMS QUESTIONS 2021 


1. ഇന്റർനാഷണൽ യൂണിയൻ ഫോർ കോൺവർസേഷൻ ഓഫ് നേച്ചർ (IUCN)ന്റെ ഹെഡ് ക്വാട്ടേർസ് സ്ഥിതി ചെയ്യുന്നതെവിടെയാണ്

A) ന്യൂയോർക്ക്

B) സ്വിറ്റ്സർലാൻഡ് ✔

C) നെയ്റാേബി

D) പാരിസ്


2. പരിസ്ഥിതി മാനേജ്മെന്റ് സിസ്റ്റത്തിന്റെ നിയന്ത്രണ ചട്ടകള് താഴെ പറയുന്നവയിൽ ഏതാണ് ?

A) ISO 14001  ✔

B) ISO 14011 

C) ISO 14021 

D) ISO 1061


3, ബായാ ഇന്ധനംകൊണ്ട് ഓടിച്ച ആദ്യത്തെ റോക്കറ്റ് എന്നാണ് ?

A) CMS-01

B) STARDUST 1.0  ✔

C) E0S-01 

D) Carosat-3


4. DRDO ഇന്ത്യൻ ആർമിക്കുവണ്ടി നിർമ്മിച്ചെടുത്ത ഒരേ സമയം ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപിക്കാനുതകുന്ന ലാേഞ്ചർ എതാണ് ?

A) തർശൂൽ

B) കോമ്പ്രാ

C) അർജുൻ 

D) പിനാകാ ✔


5. താഴെ പറയുന്നവയിൽ ഏതാണ് പുതുക്കാവുന്ന ഊർജത്തിന്റെ ഉറവിടം

A) നാച്ചുറൽ ഗ്യാസ്

B) ഫാേസിൽ ഫ്യൂവൽ

C) ന്യൂക്ലിയർ എനർജി

D) സോളാർ എനർജി ✔


6. അത്യാഹിതം പ്രഖ്യാപിക്കുമ്പോൾ ആർട്ടിക്കിൾ -19 ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിർത്തലാക്കുന്ന അർട്ടിക്കിൾ എന്നാണ് ?

A) ആർട്ടിക്കിൾ 352 

B) ആർട്ടിക്കിൾ 356 

C) ആർട്ടിക്കിൾ 358 ✔

D) ആർട്ടിക്കിൾ 359


7. താഴെ പറയുന്നവയിൽ എന്താണ് ഇന്ത്യൻ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉള്ളത്

A) ചരക്കുളുടെ ഉത്പാദനവും വിതരണവും

B) വർത്തമാന പത്രങ്ങൾ, പുസ്തകങ്ങൾ, അച്ചടിപ്രസ്സുകൾ ✔

C) ഖനികളുടെയും ധാതുക്കളുടെയും വികസനത്തിന്റെ നിയന്ത്രണം

D) ഉന്നതവിദ്യാഭ്യാസം ഗവേഷണം, ശാസ്ത്രീയ സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുടെ മാനദണ്ഡങ്ങൾ


8. പൗരത്വം ഏറ്റെടുക്കൽ, അവസാനിപ്പിക്കൽ എന്നിവ സംബന്ധിച്ച ഭേദഗതിക്ക് ആവശ്യമായത്

A) പാർലമെന്റിന്റെ ലളിതമായ ഭൂരിപക്ഷം ✔

B) പാർലമെന്റിന്റെ പ്രത്യക ഭൂരിപക്ഷം

C) പാർലമെന്റിന്റെ പ്രത്യക ഭൂരിപക്ഷം സംസ്ഥാനങ്ങളുടെ സമ്മതവും

D ഒരു കോടതി ഉത്തരവ്

വീട്ടിലിരുന്ന് വരുമാനം നേടാൻ സാധിക്കുന്ന പാർടൈം ജോലി യാതൊരു വിധ മുതൽമുടക്കും വേണ്ട കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക


9. ഇന്ത്യൻ ഭരണഘടനയിലെ സ്റ്റേറ്റ് പോളിസിയുടെ ഡയറക്ടീവ് തത്വങ്ങൾ ഇൻസ്ട്രമെന്റ്സ് ഓഫ് ഇൻസ്ട്രക്ഷൻ രേഖപ്പെടുത്തിയിരിക്കുന്നത്

A) 1909 ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട് 

B) 1919-ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്

C) 1935 ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്  ✔

D) 1947- ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്


10. ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതിപ്രകാരം ഇനി പറയുന്നവയിൽ ഏത് വാദമാണ് ശരിയല്ലാത്തത്

A) ഭരണഘടനാ കൺവെൻഷനോ ഭരണഘടനാ അസബ്ലിയോ പോലുള്ള ഒരു പ്രത്യേക ബോഡിക്ക് വ്യവസ്ഥയില്ല.

B) ഭരണഘടനാ ഭേദഗതിക്ക് തുടക്കം കുറിക്കുവാനുള്ള അധികാര പാർലമെന്റിന്റേതാണ്. അതായത് സംസ്ഥാനങ്ങളിൽ നിയമസഭാ സമിതികൾ സൃഷ്ടിക്കുകയും നിർത്തലാക്കുകയും ചെയ്യുന്നത്.

C) ഭരണഘടന്ന മേദഗതി ചെയ്യാൻ ഒരു സമയപരിധി നിശ്ചയിച്ചിട്ടില്ല, അത് സംസ്ഥാന നിയമസഭകൾ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാനും

D) ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ബുദ്ധിമുട്ടായ അവസരങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും സംയുക്ത മീറ്റിംഗ് നടത്താൻ വ്യവസ്ഥയുണ്ട്. ✔


11. "കേരളം- മണ്ണും മനുഷ്യരും" എന്ന പുസ്തകം എഴുതിയത് ആര് ?

A} പി ഗോവിന്ദപ്പിള്ള

B) എം. ജി. എസ്, നാരായണൻ

C) ഡോ. ടി. എം. തോമസ് ഐസക്ക്  ✔

D) ഇ. എം. എസ്. നമ്പൂതിരിപ്പാട്


12. താഴെ പറയുന്നവരിൽ ആരാണ് വിദ്യാവിനോദിനിയുടെ കർത്താവ് ?

A) സി. പി. അച്യുതമേനോൻ ✔

B) കെ. നാരായണ കുരുക്കൾ

C) കെ, ദാമോദരൻ

D) കല്ലൂർ ഉമ്മൻ ഫിലിപ്പോസ്


13. സംഗീത നെെഷാദം ബന്ധപ്പെട്ടിയിരിക്കുന്നത് ?

A) പൊഞ്ഞിക്കര റാഫി

B) ടി. സി അച്ചുതാനന്ദൻ ✔

C) പീ കെ. കൊച്ചപ്പൻ തരകൻ

D) ജോർജ് മാത്തൻ


14. പിറ്റ്ചർ' എന്ന വാക്ക് എന്ന് കളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു ?

A) ടെന്നീസ്

B) ബാസ്ക്കറ്റ് ബാൾ

C) ഗോൾഫ്

D) ബേസ് ബാൾ ✔


15. കൊടുപ്പുന്ന എന്നത് ആരുടെ തൂലികാനാമം ആണ് ?

A) രാമൻ നായർ

B) കൃഷ്ണപിള്ള

C) ഗോവിന്ദ ഗണകൻ ✔

D) ടി രാമ ചന്ദ്രൻ


16. അഖിലേന്ത്യാ സേവനത്തിലെ അംഗങ്ങളുടെ സേവന വ്യവസ്ഥ നിർണ്ണയിക്കുന്നത്.

A) ഇന്ത്യൻ രാഷ്ട്രപതി

B) ഇന്ത്യൻ ഭരണഘടന

C) ഇന്ത്യൻ പാർലമെന്റ് ✔

D) യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ


17. സിവിൽ സർവീസലുകാർക്ക് ഭണഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്നതാണ്

A) ആർട്ടിക്കിൾ 310 

B) ആർട്ടിക്കിൾ 311  ✔

C) ആർട്ടിക്കിൾ 312 

D) ആർട്ടിക്കിൾ 315


18. വിവരാവകാശനിയമം 2005 പ്രകാരം അപേക്ഷകന് ഫീസില്ലാതെ നല്കപ്പെടുന്നത്.

i. അപക്ഷകൻ ഒരു ബി. പി. എൽ വൃക്തിയാണെങ്കിൽ

ii അപേക്ഷ നൽകി 30 ദിവസത്തിനുളളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നിടത്ത്

iii 45 ദിവസത്തിനുള്ളിൽ അതോറിറ്റി വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നിടത്ത്

iv.ഒരു പൊതു അതോറിറ്റി തെറ്റായ വിവരങ്ങൾ അപേക്ഷകന് നൽകുന്നിടത്ത്

A) i, ii മാത്രം ✔

B) i, iii മാത്രം 

C) i മാത്രം 

D) v മാത്രം


19. താഴെ പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച് ഉപഭോക്തൃ അവകാശമല്ലാത്തത് ?

A) തിരഞ്ഞെടുക്കാനുള്ള അവകാശം

B) ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം

C) വിലപേശാനുള്ള അവകാശം ✔

D) കേൾക്കാനുള്ള അവകാശം അല്ലെങ്കിൽ പ്രാതിനിധ്യത്തിനുള്ള അവകാശം 


20. ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നാൽ

A) ഒരു സ്റ്റാറ്റ്യൂട്ടറി ബോഡി ആണ് ✔

B) ഭരണഘടനാ ബോഡി ആണ്

C) ഒരു ഭരണഘടനാ സ്ഥാപനമാേ നിയമപരമായ സ്ഥാപനാമാേ അല്ല

D) അധിക ഭരണഘടനാ ബോഡി ആണ്


21. താഴെപറയുന്നവയിൽ ഏതാണ് മുഗൾഭരണകാലത്ത് 'സ്ഥലം' എന്ന വാക്കിനുപകരം ഉപയോഗിക്കാത്ത വാക്ക് ?

A) കാരോരി✔

B) ജാഗിർ

C) പാരതി

D) ഇനാം 


22. താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്താവന/പ്രസ്താവനകൾ ആണ് ശരിയായിട്ടുള്ളത് ?

i 'ഷുഗർ ആക്ട് അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ii. "ഗ്രീൻ റിബൺ ക്ലബ് ഇംഗ്ലീഷ് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

iii 'ത്രീ പീപ്പിൾസ് പ്രിൻസിപ്പിൾസ്' ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

iv. 'ടെൻ ഡെയ്സ് ദാറ്റ് ഷുക്ക് ദ വേൾഡ്" ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

A) i, ii ഉം iii ഉം ✔

B) i, ii ഉം iv ഉം 

C) ii, iii ഉം iv ഉം 

D) iv മാത്രം


23, താഴെ പറയുന്ന ഏത് പ്രസ്താവന / പ്രസ്താവനകൾ ആണ് UNO യെ സംബന്ധിച്ച് തെറ്റായിട്ടുള്ളത് ?

i. ദേശീയ പരമാധികാരവും, വൻശക്തി കോർപറേഷനുമായി ബന്ധപ്പെട്ടാണ് UNO എന്ന ആശയം നിലവിൽ വന്നത്.

ii. UNO യുടെ ലക്ഷ്യം ആർട്ടിക്കിൾ - I എന്ന UN ചാർട്ടറിൽ നിർവ്വചിച്ചിരിക്കുന്നു.

iii. WTO (വേൾഡ് ട്രേഡ് ഓർഗനൈസേഷൻ) UNO യുടെ സ്പെഷ്യലൈസ്ഡ് ഏജൻസി ആണ്.

iv, UNO രൂപീകരിച്ചത് അന്തർദേശീയ സമാധാനവും സുരക്ഷയും മുന്നിൽ കണ്ടുകൊണ്ടാണ്.

A) i, ii ,iii

B) i, iii ഉം v ഉം 

C) ii, iii ഉം iv ഉം 

D) iii മാത്രം ✔


24. താഴെപറയുന്ന ഏതു പ്രസ്താവന ആണ് ശരിയായുള്ളത് ?

i. ടെന്നീസ് കോർട്ട് സത്യം ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ii. 'ടെയ്ലി', 'റ്റിത്തേ' ഗബല്ലേ' എന്നീ പദങ്ങൾ ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസിൽ നികുതിയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു.

iii 'ദി ഫ്രണ്ട് ഓഫ് ഔവർ കൺട്രി' എന്നത് ഫ്രഞ്ച് വിപ്ലവകാലത്തെ വിമതരുടെ ജേർണൽ ആയിരുന്നു.

iv. പ്രൈഡ്സ് പർജ് ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

A) i, ii , iv 

B) i, ii, iii  

C) ii, iii , iv 

D) i, iii ഉം iv ഉം ✔


25. ദേശീയ ഭക്ഷ്യസുരക്ഷാ ബിൽ സംബന്ധിക്കുന്ന താഴെപറയുന്ന പ്രസ്താവനകൾ വായിക്കുക.

i. ഈ ബില്ലിന്റെ ലക്ഷ്യം രാജ്യത്തെ പാവപ്പെട്ടവർക്കുള്ള ഭക്ഷണത്തിന്റെ സബ്സിഡിയാണ്

ii. ഈ ബിൽ ആദ്യമായി നിലവിൽ വന്നത് രാജസ്ഥാനിൽ ആണ്.

jil. AAY(അന്തിയോദയ അന്ന യോജന) ഈ ബില്ലിന്റെ വിപുലീകരണം ആണ്.

iv, പൊതുവിതരണ സംവിധാനം കേന്ദ്രഗവൺമെന്റും സംസ്ഥാന ഗവൺമെന്റും ഒന്നിച്ചു നടത്തുന്നു.

താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

A) i, ii ഉം iii ഉം 

B) ii, iii ഉം iv ഉം 

c) i,ii, iii ഉം iv ഉം  ✔

D) i, ii ഉം iv ഉം


26. '+' നു പകരം 'x' ആണെങ്കിൽ '-' എന്നത് '+' ആണെങ്കിൽ അതുപോലെ 5 + 3 - 8 x 2 = 19 (ഇതേ പോലെ തന്നെ) 'x' അർത്ഥമാക്കുന്നത് ?

A) ഹരണം  ✔

B) +

C) -

D) ഇതു കണ്ടുപിടിക്കാനാവില്ല


27. താഴെ പറയുന്നവയിൽ 'ഒറ്റ' ആയത് തിരഞ്ഞെടുക്കുക.

A) റേഡിയോ : സ്പീക്കർ

B) ഫോൺ : SIM കാർഡ്

C) CPU : പ്രൊസസർ

D) ചെടി : ചട്ടി ✔


28. cow എന്നത് ERAD എന്നും RAT എന്നത് TXXS എന്നും HEN എന്നത് JHRI എന്നും ആണെങ്കിൽ FOX എന്തായിരിക്കും ?

A) HSBF

B) HRBG ✔

C) GTCD

D) GPZA


29. P,Q, R എന്നിവരുടെ സഹോദരി ആണ് 'C'. 'Q വിന്റെ അച്ഛൻ 'D' ആണ്. 'P' എന്നയാൾ 'Y'യുടെ പുത്രനാണ്. അങ്ങനെയെങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?

A) 'R' എന്നയാൾ 'D' യുടെ പുത്രിയാണ്

B) 'Q' എന്നയാൾ 'C' യുടെ സഹോദരി ആണ്

C) 'Q' എന്നയാൾ 'Y' യുടെ പുതിയും 'P' യുടെ സഹോദരിയും ആണ്.

D) 'C' യുടെ അമ്മയാണ് 'Y' ✔


30. ഒരു ഘടികാരം ഓരോ മണിക്കൂറിലും 1 മിനിട്ട് വീതം കൂടുതൽ ഓടും. 1 മണി ആയപ്പോൾ ഈ ക്ളോക്കിലെ സമയം ശരിയാക്കി പുന:സ്ഥാപിച്ചു. ഇപ്പോൾ കണ്ണാടിയിൽ ക്ലോക്ക് കാണിച്ച് സമയം (മിറർ ഇമേജ്) 4:33 ആണെങ്കിൽ ഏകദേശ സമയം എത്രയായിരിക്കും ?

A) 4 : 29

B) 7:15

C) 7: 20 ✔

D) 8 : 17


31. കംപ്യൂട്ടറിന്റെ CPU വിലെ താത്ക്കാലിക ദ്യുതവേഗസംഭരണ സ്ഥലം അറിയപ്പെടുന്നത്.

A) RAM

B) റെജിസ്റ്റർ ✔

C) ഹാർഡ് ഡിസ്ക് 

D) ROM


32. താഴെ പറയുന്നവയിൽ ഏതാണ് ഇൻപുട്ട് ഡിവൈസ് ?

A) OMR ✔

B) പ്ലോട്ടർ

C) പ്രിന്റർ

D) സ്പീക്കർ


33. ഒരു നെറ്റ്വർക്കിലെ കമ്പ്യൂട്ടറിലെ ഹാർഡ്വെയർ ഘടകം പരിഗണിക്കാതെ ഡാറ്റയുടെ ഒഴുക്ക് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വയർലെസ് ടോപ്പോളജി.

A) മോഡം

B) റൂട്ടർ 

C) NIC ✔

D) ബ്രിഡ്ജ് 


34. ഒരു പ്രോഗ്രാം സമർപ്പിക്കുന്നതിനും, അത് പൂർത്തിയാക്കുന്നതിനും CPU എടുക്കുന്ന സമയമാണ്.

A) വെയിറ്റിംഗ് സമയം

B) സീക്ക് സമയം

C) ലേറ്റൻസി സമയം

D) ടേൺ എറൗണ്ട് സമയം ✔


35. താഴെ പറയുന്നവയിൽ ഏത് HTML ടാഗ് ആണ് ഡ്രോപ്പ് ഡൗൺ ലിസ്റ്റ് ഉണ്ടാക്കുവാൻ

ഉപയോഗിക്കുന്നത് ?

TA) <INPUT> tag

B) <SELECT> tag ✔

C) <LI> tag

D) <DL> tag


36. താഴെ കൊടുത്തിരിക്കുന്ന വാചകങ്ങൾ വായിക്കുക.

i. തിരുവിതാംകൂറിൽ 'പതിവ് കണക്ക്' ആരംഭിച്ചത് മാർത്താണ്ഡവർമ്മ ആണ്.

ii. സ്വാതിതിരുനാൾ രാമവർമ്മ 'സുചീന്ദ്രം കൈമുക്ക് നിർത്തലാക്കി.

iii. തിരുവിതാംകൂറിൽ സേതു ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഭരണകാലത്ത് ദേവദാസി സമ്പ്രദായം നിർത്തലാക്കി.

iv, സേതുലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഭരണകാലത്ത് തിരുവിതാംകൂറിൽ അടിമത്വം നിർത്തലാക്കി.

താഴെ പറയുന്ന ഉത്തരങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുക

A) മുകളിൽ പറഞ്ഞത് എല്ലാം 

B) iഉം ii ഉം മാത്രം

C) i, ii ഉം iii ഉം ✔

D) i, ii ഉം iv ഉം മാത്രം


37. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് ശരിയായി ചേരുന്നത് ?

i. കെ. പി, വള്ളാേൻ - പുലയ മഹാസഭ

ii. അയ്യ വൈകുണ്ഠൻ - ഉച്ചി പതിപ്പ്

iii. സി. പി, അച്ചുതമേനോൻ - വിദ്യാവിനോദിനി

iv. ടി. കെ. മാധവൻ - ധന്വന്തരി

A) i, ii ഉംiv ഉം

B) i, ii ഉം iii ഉം ✔

C) i, ii, iii ഉം iv ഉം

D) i മാത്രം


38. ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റിപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായിട്ടുള്ളത് ?

i. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്നു പട്ടം എ. താണുപിള്ള.

ii. കേരളത്തിൽ ഉത്തരവാദിത്വമുള്ള ഗവൺമെന്റ് രൂപീകരണത്തിനായുള്ള സമരങ്ങളെപ്പറ്റി എഴുതിയിട്ടുള്ള പുസ്തകം ആണ് ധർമ്മരാജ്യം.

iii. അക്കാമ്മ ചെറിയാന്റെ പേര് ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റുമായി ബന്ധപ്പെട്ടു കിടക്കുന്നു.

iv. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ഗാനം രചിച്ചത് ആർ. സുഗതൻ ആണ്.

A) i, ii ഉം iii ഉം  ✔

B) i, ii ഉം iv  ഉം

C) i, ii, iiഉം iv ഉ

D) ii, iii ഉം iv ഉം 


39. താഴെ പറയുന്നവയിൽ ഏതാണ് ഒരേ വിഭാഗത്തിൽ പെടാത്തത് ?

i. ഉൽഗുലാൻ മൂവ്മെന്റ്

i. സാഫാ ഹാർ മൂവ്മെന്റ്

ii. കാചാ നാഗാ റിബലിയോൺ

iv. ഗാധാർ മൂവ്മെന്റ്

A) i മാത്രം

B) ii മാത്രം 

C) iii മാത്രം

D) iv മാത്രം ✔


40. ചിപ്കോ മൂവ്മെന്റുമായി ബന്ധപ്പെടുത്തിയാൽ താഴെപറയുന്നവയിൽ ഏതു പ്രസ്താവന ആണ് ശരിയല്ലാത്തത് ?

i. ചിപ്കോ മൂവ്മെന്റ് ഒരു കാർഷിക മൂവ്മെന്റ് ആണ്.

i. ചിപ്കോ മൂവ്മെന്റ് സർവ്വോദയ മൂവ്മെന്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു.

i. ചിപ്കോ മൂവ്മെന്റിന്റെ പ്രധാനപ്പെട്ട നേതാവായിരുന്നു ഗൗര ദേവി.

A) i മാത്രം ✔

B) i  ഉം ii   ഉം

C) i , ii, iii 

D) മേൽപ്പറഞ്ഞവയൊന്നുമല്ല


41. താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക.

പ്രസ്താവന A : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തിയുള്ളതും ആക്രമണാസക്തവും ആണ്.

പ്രസ്താവന B : ദക്ഷിണാർദ്ധഗോളത്തിലെ പശ്ചിമവാതങ്ങൾ ഉരയാത്ത സമുദ്രപ്രതലത്തിലൂടെ ചരിക്കുന്നു.


താഴെ കൊടുത്തിരിക്കുന്നവയിൽ ശരി കണ്ടെത്തുക,

A) പ്രസ്താവന A ശരി, B തെറ്റ്

B) പ്രസ്താവന : B ശരി, A തെറ്റ്

C) രണ്ടു പ്രസ്താവനകളും തെറ്റ്

D) രണ്ടു പ്രസ്താവനകളും ശരി, പ്രസ്താവന B, പ്രസ്താവന A യെ വിശദീകരിക്കുന്നു ✔


42. 'പാറ്റ്ലാൻഡ്സ്' എന്തിന്റെ സ്വഭാവ സവിശേഷതയാണ് ?

A) അരാവല്ലീസ്

B) ചോട്ടാ നാഗ്പൂർ പ്രവശ്യ ✔

C) കാശ്മീർ ഹിമാലയ

D) താർ മരുഭൂമി


43. 'ഇസാഹാ ലെെൻസ് എന്നാൽ ഒരോ പോലുള്ള.................നെ ബന്ധിപ്പിക്കുന്ന വരകളാണ്.

A) മേഘാവരണം

B) ലവണാംശം ✔

C) സൂര്യരശ്മി

D) ഭൂകമ്പ തരംഗങ്ങൾ


44. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള താഴെപറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

A) പശ്ചിമഘട്ടം ഒരു ഇളം മടങ്ങ് മലനിരയാണ്

B) പശ്ചിമഘട്ടം മൂന്നാമത്തെ കാലയളവിലാണ് രൂപീകൃതമായത്

C) പശ്ചിമഘട്ടം ഒരു എസ്കാർപ്മെന്റ് ആണ് ✔

D) പശ്ചിമഘട്ടം പാറകളുടെ അവശിഷ്ടം കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു


45. താഴെപറയുന്നവയിൽ ഏതാണ് GIS സോഫ്റ്റ്വെയറിന്റെ തുറന്ന സ്രാേതസ് ?

A) QGIS ✔

B) Map Info

C) Arc GIS

D) ERDAS


46. ഒരു ട്രെയിൻ എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയം ടുന്നു. 2020ൽ ജനുവരി ഒരു ബുധനാഴ്ച ആണങ്കിൽ 2020 ൽ എത്ര പ്രാവശ്യം ആ ട്രെയിൻ ഓടിയിട്ട് ഉണ്ടാവും ?

A) 102

B) 103

C) 104

D) 105 ✔


47. 5 മണിക്ക് ശേഷം എത്ര മിനിട്ടിനു ശേഷം ആയിരിക്കാം ക്ലോക്കിന്റെ മിനിട്ട് സൂചി മണിക്കൂർ സൂചിയെ ആദ്യമായി കടന്നു പോയത് ?

A) 5:26

B) 5:27 

C) 5:28 ✔

D) 5:29.


48. A 40 മീറ്റർ തന്റെ ഓഫിസിൽ നിന്നും വടക്കു ദിശയിലേക്ക് നടക്കും. അതിനുശേഷം വലത്തോട്ടു തിരിഞ്ഞു 8 മീറ്റർ വിണ്ടും നടക്കും. വീണ്ടും വലത്തോട്ടു തിരിഞ്ഞു 34 മിറ്റർ നടക്കും. അങ്ങനെയെങ്കിൽ A ഇപ്പോൾ തന്റെ ഓഫീസിൽ നിന്നും എത്ര ദൂരത്താണ് ?

A) 8

B) 10 ✔

C) 12

D) 14


49. ഒരു സുരക്ഷാ സിസ്റ്റത്തിൽ 3 എന്ന അക്കം 7 ആയും 4 എന്നത് 14 ആയും 5 എന്നത് 24 ആയും മാറ്റിയിരിക്കുന്നു. അങ്ങനെയെങ്കിൽ 6 നും 7 നും പകരം ഉപയോഗിക്കുന്ന സംഖ്യകൾ ഏതൊക്കെയായിരിക്കും ?

A) 34, 47 ✔

B) 34, 37

C) 31, 41

D) 36, 50


50. 'A' യ്ക്ക് 'B' യേക്കാൾ മാർക്ക് കൂടുതലുണ്ട്. 'B' ക്ക് 'D' യേക്കാൾ കുറഞ്ഞ മാർക്ക് ആണ്. എന്നാൽ'E' യേക്കാളും ഉയർന്ന മാർക്ക് ഉണ്ട്. ഇതിൽ 'C' ന് 'D' യേക്കാൾ ഉയർന്ന മാർക്കുണ്ട്. എങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?

A) 'D' യ് ആണ് ഏറ്റവും കുറഞ്ഞ മാർക്ക് 

B) 'B' ന് ആണ് ഏറ്റവും കൂടുതൽ മാർക്ക്

C) 'A' യ്ക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്  ✔

D) 'E' യ്ക്ക് ആണ് പുറകിൽ നിന്ന് 2-ാം സ്ഥാനം

NEXT PAGE

Post a Comment

Previous Post Next Post