Decimal numbers Kerala PSC Mock test

 ദശാംശ സംഖ്യകൾ  Decimal numbers



∎ ഒരു ഭിന്ന സംഖ്യയെ സമാനമായ ഒരു ദശാംശ സംഖ്യയാക്കി മാറ്റുന്നതിന് അംശത്തെ ഛേദം കൊണ്ട് ഹരിച്ചാൽ മതി .


∎ രണ്ട് ദശാംശ സംഖ്യകൾ തമ്മിൽ കൂട്ടണമെങ്കിൽ അവയുടെ . ദശാംശസ്ഥാനങ്ങളുടെ എണ്ണം തുല്യമായിരിക്കണം.എണ്ണം   തുല്യമായിരിക്കണം. ഇതേ രീതിയിൽ തന്നെ വ്യവകലനവും ചെയ്യാൻ സാധിക്കും.

(1): 0.3 + 0.8 = 1.1

(2): 5.4 - 2.68 = 2.72

∎ ദശാംശ സംഖ്യയെ 10,100,1000 മുതലായ സംഖ്യകൾ കൊണ്ട്  ഗുണിക്കാൻ ഗണിക്കേണ്ട സംഖ്യ യിൽ എത്ര പൂജ്യങ്ങൾ ഉണ്ടോ അത്രയും സ്ഥാനം ദേശാംശ  ബിന്ദുവിനെ വലത്തോട്ട് നീക്കുക. 

  ഉദാ : 6.74 

              9.52 

∎ രണ്ടോ അതിലധികമോ ദേശാംശ സംഖ്യകൾ തമ്മിൽ ഗുണിക്കുമ്പോൾ അവയുടെ ദശാംശസ്ഥാനങ്ങളുടെ എണ്ണവും ഗുണനഫലത്തിലെ  ദേശാംശ സ്ഥാനങ്ങളുടെ എണ്ണവും തുല്യമായിരിക്കും.

  ഉദാ :  6.3 

∎ ദശാംശ സംഖ്യയെ 10,100,1000 മുതലായ സംഖ്യ കൾ   ഹരിക്കുന്നതിന് ദശാംശ ബിന്ദുവിന്റെ ഹാരകത്തിൽ എത്ര പൂജ്യങ്ങൾ ഉണ്ടോ അത്രയും സ്ഥാനം ഇടത്തോട്ട് നീക്കുക.  

 ഉദാ : 6.4 

             10.6 

Kerala PSC Mock test Decimal numbers 



Decimal numbers  ഉത്തരങ്ങളും വിശദീകരണവും

1. 0.2 x0.02x0.002 = .........?

Answer - 0.000008


2. 3.14/100 …………?

0.0314  


3. (0.3)^2=0.09,(0.03)^2 =......................?

0.0009 


4. 8 കല്ലുകളുടെ ഭാരം 20.4 Kg എങ്കിൽ 5 കല്ലുകളുടെ  ഭാരം എത്ര ?

12.75 Kg  


5. 2.34 എന്നതിന് തുല്യമായത് ഏത് ?

234/100   


6.  1.01 + 11.001 + 0.001 = …………?

12.012  


7.  താഴെപ്പറയുന്നവയിൽ 0.3245 ന് തുല്യമായ ഭിന്നസംഖ്യ.

 (b) 3245/10000 


8. 1.69 x 0.96/1.3 x 0.13 ലഘുകരിക്കുക ?

(c ) 3   


9. 1.01 x 1.01x0.01 = ......?

0.010201


10. 0.999 നോട്ട് എത്ര കൂട്ടിയാൽ 2 കിട്ടും ?

1.001 


11. താഴെ തന്നിട്ടള്ളവയിൽ ഏറ്റവും വലിയ സംഖ്യ ഏത്

(a) 0.0009

(b) 0.009

(c ) 0.9 ✔

(d) 0.00009


12. 112.5 എന്ന സംഖ്യയിൽ 5 ൻ്റെ സ്ഥാനം

ഉത്തരം  1/10

1 Comments

Post a Comment

Previous Post Next Post