Current Affairs in malayalam 2021

 Current Affairs in malayalam 2021



1. "അഗ്നിപ്രസ്ഥ' മിസൈൽ പാർക്ക് നിലവിൽ വരുന്നത് എവിടെ?

A. തിരുവനന്തപുരം

B. കൊൽക്കത്തെ

C. വിശാഖപട്ടണം  ✔

D. ഹൈദരാബാദ്


2. 2020 ലെ ടെംപിൾടൺ പുരസ്കാര ജേതാവ്?

A. മാർസെലോ ഗ്ലേസർ

B. ഫ്രാൻസിസ് കോളിൻസ്  ✔

C. ഡഗ്ലസ് സ്റ്റുവർട്ട്

D, മാർഗരറ്റ് ലിയോ


3. ബ്രസീലിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ആമസോണിയയുടെ

വിക്ഷേപണ വാഹനം?

A. PSLV C50 

B. PSLV C51  ✔

C, PSLV C52 

D. PSLV C53


4. "സമാവർത്തനം' ചുവടെ തന്നിട്ടുള്ളവരിൽ ആരുടെ കൃതിയാണ്?

A. സച്ചിദാനന്ദൻ

B, ബെന്യാമിൻ

C, അക്കിത്തം  ✔

D, സുഗതകുമാരി


5. 2020ൽ പത്മവിഭൂഷൻ നേടിയ കായിക താരം?

A, വിരാട് കോലി

B. പി.വി. സിന്ധു

C. സൈന നെഹ്വാൾ

D. മേരി കോം  ✔

WORK FROM HOME കൂടുതൽ അറിയാൻ സന്ദർശിക്കുക 

MORE CURRENT AFFAIRS 2021 CLICK HERE

6. കാർഷിക ബില്ലിൽ പ്രതിഷേധിച്ച് രാജിവച്ച കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി?

A. പ്രകാശ് സിങ് ബാദൽ

B. ഹർസിമ്രത് കൗർ ബാദൽ  ✔

C. റാംവിലാസ് പസ്വാൻ

D. നരേന്ദ്ര സിങ് തോമർ


7. ദേശഭക്തി ഗാനം "വതൻ' രചിച്ചതാര്?

A. അലോക് ശ്രീവാസ്തവ്  ✔

B, ജാവേദ് അലി

C. ദുഷ്യന്ത്

D. റസൂൽ പൂക്കുട്ടി


8. 'ലെറ്റേഴ്സ് ടൂ മദർ' ആരുടെ പുസ്തകമാണ്?

A. നരേന്ദ്ര മോദി  ✔

B, ശശി തരൂർ

C, തരുൺ വിജയ്

D. രാഹുൽ ഗാന്ധി


9. പ്രഥമ ഫുട്ബോൾ രത്ന അവാർഡ് നേടിയത് ?

A. ബചുങ് ബൂട്ടിയ

B. സുനിൽ ചേതി  ✔

C. ഐ.എം. വിജയൻ

D. സന്ദേശ് ജിങ്കാൻ


10. കേരളത്തിലെ ആദ്യ പാരസെയ്ലിങ് കേന്ദ്രം നിലവിൽ വന്നത് എവിടെ?

A. കൊച്ചി

B. വിഴിഞ്ഞം

C. നീണ്ടകര

D. കോവളം  ✔


11. റെയ്മോണ നാഷനൽ പാർക്ക് ഏതു സംസ്ഥാനത്താണ്?

A. അസം  ✔

B. അരുണാചൽ പ്രദേശ്

C. മേഘാലയ

D. ത്രിപുര


12. സിംഗപ്പൂർ പാർലമെന്റിന്റെ ആദ്യ പ്രതിപക്ഷ നേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ?

A. പ്രിതം സിങ്  ✔

B. പരേഷ് പട്ടേൽ

C. നരീന്ദർ ബ്രത്

D. കൃഷ്ണേന്ദു മജുംദാർ


13. നാഷനൽ ആന്റിഡോപ്പിങ് ഏജൻസിയുടെ ബ്രാൻഡ് അംബാസിഡർ?

A. രോഹിത് ശർമ

B. സുനിൽ ഷെട്ടി  ✔

C. അമിതാഭ് ബച്ചൻ

D. അക്ഷയ് കുമാർ


14. ഇന്ത്യയിലെ ആദ്യ Dungong (Sea cow) Conservation Reserve വരുന്ന സംസ്ഥാനം?

A. ഉത്തർ പ്രദേശ്

B. ബിഹാർ

C. തമിഴ്നാട് ✔

D. ഗുജറാത്ത്


15. Solung Festival ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

A. നാഗാലാൻഡ് 

B. അരുണാചൽ പ്രദേശ് ✔

C. അസം

D. ത്രിപുര


16. നിലവിൽ ഇന്ത്യയുടെ സെൻസസ് കമ്മിഷണർ?

A. സുശീൽ ചന്ദ്ര

B. സി. ചന്ദ്രമൗലി

C, വിവേക് ജോഷി  ✔

D. ഡി. ഉദയശങ്കർ


17. കാഴ്ച പരിമിതി ഉള്ള അമ്മമാർക്ക് ആദ്യ രണ്ട് വർഷം മാസം 2000രൂപ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ?

A. മാതൃജ്യോതി   ✔

B. മാതൃവാണി

C. പ്രത്യാശ

D. പ്രതീക്ഷ


18. കായിക താരങ്ങൾക്ക് സർക്കാർ ജോലികളിൽ 5% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?

A. രാജസ്ഥാൻ 

B. ഹരിയാന

C. പഞ്ചാബ്

D. മധ്യപ്രദേശ്  ✔


19. 67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായത്?

A. ബിരിയാണി

B. അസുരൻ

C. മരക്കാർ അറബിക്കടലിന്റെ സിംഹം  ✔

D. ജല്ലിക്കെട്ട്


20. സ്വരാജ് ട്രോഫി 2019 -20 നേടിയ മികച്ച പഞ്ചായത്ത്?

A. വെള്ളിനേഴി

B. പാപ്പിനിശ്ശേരി  ✔

C, ചേമഞ്ചേരി

D. മുഖത്തല


21. 2019 സമാധാന നൊബേൽ നേടിയത് ആര്?

A. വേൾഡ് ഫുഡ് പ്രോഗ്രാം

B. അഭിജിത്ത് ബാനർജി

C. മുഹമ്മദ് അലി

D. അബി അഹമ്മദ് അലി  ✔


22. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ പുകയില വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?

A. റെഡ് ലൈൻ 

B. പിങ്ക് ലെൻ

C. യെല്ലോലൈൻ   ✔

D. ഓറഞ്ച് ലൈൻ


23. കുട്ടികളിലെ മാനസികസമ്മർദം ലഘുകരിക്കാൻ വേണ്ടി കേരള പൊലീസ് ആരംഭിച്ച പദ്ധതി?

A. ഒപ്പം

B. കൂടെ

C. മെൽ

D. ചിരി  ✔


24. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുന:ചംക്രമണത്തിനു കൈമാറുന്നതിനായി ഹരിത കേരളമിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി താഴെ തന്നിട്ടുള്ളതിൽ ഏതാണ്?

A. പെൻ ബൂത്ത്  ✔

B. പെൻ ട്രാക്ക്

C. പെൻ സേഫ്

D. പെൻ ബാക്ക്


25. 2020 ലെ താൻസെൻ പുരസ്കാര ജേതാവ് ?

A, അജിത് പരമേശ്വരൻ

B. പണ്ഡിറ്റ് സതീഷ് വ്യാസ് ✔

C. മുകുന്ദ നവരത്ന

D, ദേവാനന്ദ് ബാലെ


26.  തദ്ദേശ വാസികളെ ബഹുമാനിക്കുന്നതിനായി ദേശീയഗാനം ഭേദഗതി ചെയത രാജ്യം ?

A. കാനഡ

B. യുഎസ്

C. ഓസ്ട്രേലിയ ✔

D. ന്യൂസീലൻഡ്


27. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആദ്യ വനിത ചെയർപഴ്സൺ ?

A. സോമ മൊണ്ടൽ ✔

B. സീമ ബിശ്വാസ്

C. സുനീത ശർമ

D. കീർത്തി മിശ്ര


28. ലോകത്തിലെ ആദ്യ 6 G വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ?

A. ചൈന ✔

B. ജപ്പാൻ

C. ജർമനി 

D, യുഎസ്


29. ജലസാതസ്സുകൾ സംരക്ഷിക്കുന്നതിനായി 'അഴുക്കിൽ നിന്ന് അഴകിലേക്ക് ' പദ്ധതി നടപ്പിലാക്കിയ ജില്ല?

A. ആലപ്പുഴ

B. കോഴിക്കോട്

C. കണ്ണൂർ ✔

D. കോട്ടയം


30. 'ഖോലോങ്ചു പവർ പ്ലാന്റ് ഇന്ത്യ ഏത് രാജ്യവുമായി സഹകരിച്ചാണ്

നടപ്പിലാക്കുന്നത് ?

A. നേപ്പാൾ

B. ഭൂട്ടാൻ ✔

C. ബംഗ്ലദേശ്

D, പാകിസ്ഥാൻ


31. മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്ന നഗരം?

A. ഡാൻസി

C. ന്യൂഡൽഹി ✔

D. നാഗ്പുർ

B. മീററ്റ്


32. കേരളത്തിന്റെ നിലവിലെ നിയമ സഭാ സ്പീക്കർ ആര്?

A. പി. ശ്രീരാമകൃഷണൻ

B. ചിറ്റയം ഗോപകുമാർ

C. വി. ശശി

D, എം.ബി. രാജേഷ് ✔


33. നിലവിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കംപ്യൂട്ടർ ?

A. സമ്മിറ്റ്

B. പരം 11

C. ഫുഗാക്കു ✔

D, ടിയാൻ 2


34. കേരളത്തിന്റെ നിലവിലെ ചീഫ് സെക്രട്ടറി ?

A, കെ.കെ. ജോസ്

B, കെ.എം. എബ്രഹാം

C, വിശ്വാസ് മേത്ത

D, വി, പി. ജോയ് ✔


35. നിലവിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്?

A. എസ്. മണികുമാർ ✔

B. പി. ഗോപാലകൃഷ്ണൻ

C. ഋഷികേശ് റോയ്

D. നവനീതി പ്രസാദ്


36. കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന എത്രാമത്തെ വ്യക്തിയാണ്  പിണറായി വിജയൻ ?

A. 23

B. 13

C. 12 ✔

D. 24


37. നിലവിൽ കേരള ചീഫ് ഇലക്ഷൻ കമ്മിഷണർ ?

A, വി. ഭാസ്ക്കരൻ

B. എ. ഷാജഹാൻ ✔

C. ടീക്കാറാം മീണ

D, സജയ് കൗൾ


38. നഗരങ്ങളിലെ കാലാവസ്ഥ പ്രവചനത്തിന് വേണ്ടി ഭൂമിശാസ്ത്ര വകുപ്പ് പുറത്തിറക്കിയ ആപ്പ് 

A. വെതർബഗ്ഗ്

B. ക്ലൈമെറ്റ്

C, മൗസം ✔

D. അക്ക്യു വെതർ


39. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലൈബ്രറി ഡിജിറ്റലൈസ്ഡ് പഞ്ചായത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടത്

A. ചെമ്പിലോട്

B, മയ്യിൽ ✔

C. അഞ്ചരക്കണ്ടി

D. അഴീക്കോട്


40. പൊതു വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനായി ലോകബാങ്ക് കേരള സംസ്ഥാനവുമായി ചേർന്നു നടത്തുന്ന പദ്ധതി 

A. ബേസിക്

B. സ്റ്റാർസ് ✔

C. ഇന്റലിജൻസ് 

D. ബ്രില്ല്യൻസ്സ്


41.  ലോകത്തിലെ ഏറ്റവും വേഗമേറിയ കംപ്യൂട്ടറായ ഫുഗാക്കു നിർമിച്ച രാജ്യം 

A. ജപ്പാൻ ✔

B. ചൈന

C. ദക്ഷിണ കൊറിയ 

D, കാനഡ


42. ജൈവ വൈവിധ്യ ഹെറിറ്റേജ് സ്ട്രാറ്റസ് ലഭിച്ച തുയിരുളിപാറ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല 

A. കോട്ടയം

B. കൊല്ലം

C. പത്തനംതിട്ട ✔

D. തിരുവനന്തപുരം


43. പച്ചക്കറി സാധനങ്ങൾക്കു തറവില പ്രഖ്യാപിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം

A. മധ്യപ്രദേശ്

B, പഞ്ചാബ്

C. മണിപ്പൂർ 

D, കേരളം


44. ജീവിത ശൈലി രോഗ നിയന്ത്രണത്തിനുള്ള യുഎൻ അവാർഡ് കരസ്ഥമാക്കിയ ഇന്ത്യൻ സംസ്ഥാനം :

A. കേരളം ✔

B. ഹരിയാന

C. കർണാടക

D. ആന്ധ്രാപ്രദേശ്


45. കേരളത്തിലെ ആദ്യത്തെ മറൈൻ ആംബുലൻസ് :

A, ജീവൻ രക്ഷ

C, കനിവ്

D. പ്രതീക്ഷ ✔

B. ദ്രുതം


46. ചാർ ധാം റോഡ് പ്രാജക്ട് നടപ്പിലാക്കുന്ന സംസ്ഥാനം :

A. മഹാരാഷ്ട

B. ഉത്തരാഖണ്ഡ് ✔

C. സിക്കിം

D. രാജസ്ഥാൻ


47. ഹീമോഫീലിയ ഉൾപ്പെടെയുള്ള ഹീമോഗ്ലോബിനോപ്പതി രോഗികൾക്കായുള്ള കേരള സർക്കാർ ചികിൽസാപദ്ധതി :

A. പ്രത്യാശ

B. സമാശ്വാസം

C. ആശാ ധാര ✔

D. സ്നേഹ സാന്ത്വനം


48. വാട്സാപ്പിലൂടെ ബാങ്കിങ് സർവീസുകൾ ആരംഭിച്ച പൊതുമേഖലാ ബാങ്ക്?

A. എസ്ബിഐ

B. കാനറ ബാങ്ക്

C. ഇന്ത്യൻ ബാങ്ക്

D, ബാങ്ക് ഓഫ് ബറോഡ ✔


49.  ഒറ്റപ്പെട്ട് കഴിയുന്ന മുതിർന്ന പൗരമാർക്ക് വേണ്ടി കേരള പൊലീസ്

ആരംഭിച്ച പദ്ധതി ?

A. ബെൽ ഓഫ് സേഫ്

B. ബെൽ ഓഫ് ഫെയ്ത് ✔

C, ബെൽ ഓഫ് സേവ്

D, ബെൽ ഓഫ് ലവ്


50. ജയിൽ ടൂറിസം ആരംഭിക്കുന്ന സംസ്ഥാനം ?

A. മഹാരാഷ്ട്ര ✔

B, ഗുജറാത്ത്

C. പാലക്കാട്

D. കർണാടക






51. കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച സമിതിയുടെ അധ്യക്ഷൻ?

A. ഇ. ശ്രീധരൻ

B. കെ. രാധാകൃഷ്ണൻ

C. പ്രഭാത് പട്നായിക് ✔

D. മോഹൻ കുമാർ


52. നെയ്ത്തുകാരെയും കരകൗശല നിർമാതാക്കളേയും പിന്തുണയ്ക്കന്ന ഫ്ലിപ്കാർട്ട് പദ്ധതി ?

A. സമർഥ് ✔

B. സങ്കൽപ്

C. ആശ്വാസ്

D. ഉജ്വൽ


53.  ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്മ ബാങ്ക് നിലവിൽ വന്നത് :

A. മൈസൂർ

B. ഹൈദരാബാദ്

C. ഡൽഹി ✔

D, കൊൽക്കത്ത


54. കുട്ടികൾക്ക് വേണ്ടിയുള്ള ആദ്യ പത്രമായ ' ദ് യങ് മൈൻഡ്സ് ' പുറത്തിറക്കിയ സംസ്ഥാനം:

A. മഹാരാഷ്ട്ര

B. തെലങ്കാന

C. തമിഴ്നാട്

D, അസം ✔


55. ഇന്ത്യ ഹാമർ മിസൈൽ വാങ്ങിയത് ഏതു രാജ്യത്ത് നിന്നാണ് :

A. അമേരിക്ക

C. ഫ്രാൻസ് ✔

D. ബ്രിട്ടൻ

B. റഷ്യ


56. സ്വച്ഛ് ഭാരത് മിഷൻ അക്കാദമി സ്ഥാപിച്ചതെവിടെ

A. പുണെ

B. ന്യൂഡൽഹി ✔

D, ലക്സൌ

C. ഭോപാൽ


57. NAAC A+ അക്രഡിറ്റേഷൻ ലഭിച്ച കേരളത്തിലെ ആദ്യ സർവകലാശാല?

A, കുസാറ്റ്

B. കേരള സർവകലാശാല

C. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ✔

D. കേരള കലാമണ്ഡലം


58. ഇന്ത്യയിലെ ആദ്യത്തെ വാഹന സൗഹൃദ ഹൈവേ ബന്ധിപ്പിക്കുന്നത്?

A. ഡൽഹി-മുംബൈ 

B. ഡൽഹി-കൊൽക്കത്തെ

C. ഡൽഹി-പുണെ

D. ഡൽഹി-ചണ്ഡീഗഡ് ✔


59.  2021 ഓഗസ്റ്റിൽ ഇന്ത്യയിലെ ആദ്യത്തെ സ്മോഗ് ടവർ സ്ഥാപിച്ചതെവിടെ?

A. ചെന്നെെ

B, കോയമ്പത്തൂർ

C. ഡൽഹി ✔

D. അമൃത്സർ


60. 2020 ഓഗസ്റ്റിൽ പോളിയോ വിമുക്തമായി പ്രഖ്യാപിച്ച ഭൂഖണ്ഡം :

A. ആഫ്രിക്ക ✔

C. യൂറോപ്പ്

D. ഓസ്ട്രേലിയ

B. ഏഷ്യ


61. ആരുടെ കൃതിയാണ് 'ബേൺഡ് ഷുഗർ ' ;

A. കിരൺ ദേശായി

B, ജുംബ ലാഹിരി

C. അനിത ദേശായി

D. അവനി ദോഷി ✔


62. പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന 2021 സെപ്റ്റംബറിൽ അഭിപ്രായപ്പെട്ട് ഹൈക്കോടതി?

A. ബോംബെ ഹൈക്കോടതി

B. രാജസ്ഥാൻ ഹൈക്കോടതി

C. ഗുവാഹത്തി ഹൈക്കോടതി

D. അലഹബാദ് ഹൈക്കോടതി ✔


63. കോവിഡ് മൂലം ഭർത്താവ് മരിച്ച സ്ത്രികൾക്കായി "മിഷൻ വാത്സല്യ' പദ്ധതി ആരംഭിച്ച സംസ്ഥാനം?

A. കേരളം

B. മഹാരാഷ്ട്ര ✔

C. തെലങ്കാന

D. ഹരിയാന


64. 2022 ഫെബ്രുവരി 20 നു നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ട്വന്റി-20 ക്രിക്കറ്റ് മത്സരവേദി?

A. കൃഷ്ണഗിരി സ്റ്റേഡിയം, വയനാട്

B. ജവാഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി

C. ഗ്രീൻഫീൽഡ് സ്റ്റേഡിയം, കാര്യവട്ടം ✔

D. കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം,  പെരിന്തൽമണ്ണ


65."സെൽഫി വിത്ത് ടെംപിൾ' ക്യാംപയിൻ ആരംഭിച്ച സംസ്ഥാനം?

A, ഒഡീഷ

B. ഉത്തരാഖണ്ഡ് ✔

C. മഹാരാഷ്ട്ര

D. മധ്യപ്രദേശ് 


66. തമിഴ്നാട്ടിലെ നെെവേലി ലിഗ്നൈറ്റ് കോർപറേഷന്റെ നീന്തൽക്കുളം ആരുടെ പേരിലാണു പുനർനാമകരണം ചെയ്തത്?

A, വീർ ധവാൽ ഗാട്ടെ 

B, ആരതി സാഹ

C. ശ്രീഹരി നടരാജ് 

D. സാജൻ പ്രകാശ് ✔


67.  ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്കു വിവാഹത്തിനു വായ്പ നൽകാൻ ആരംഭിക്കുന്ന പദ്ധതി?

A. സുലഭം

B, സുമിത്രം ✔

C. മംഗല്യ

D, സദയം


68. ലോകത്ത് ഏറ്റവും കൂടുതൽ സിസിടിവി ക്യാമറകൾ പൊതുസ്ഥലത്തു സ്ഥാപിച്ച നഗരം?

A. ന്യൂഡൽഹി ✔

B, മുംബൈ

C. ബെംഗളൂരു

D, കൊൽക്കത്ത


69. വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി?

A. വീട് ഒരു വിദ്യാലയം ✔

B, വീട് ആദ്യ വിദ്യാലയം

C. അക്ഷരമുറ്റം

D. തുടക്കം വീട്ടിൽനിന്ന്


70. മ്യാൻമർ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ചരക്കു വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആദ്യ റോഡ് റെയിൽ ട്രാൻസ്പോർട്ട് ലിങ്ക് ആരംഭിച്ച രാജ്യം?

A. ചൈന ✔

B. ബ്രിട്ടൻ

C. ഫ്രാൻസ്

D, റഷ്യ


71. ഒരു ദിവസംകൊണ്ട് ഏറ്റവും കൂടുതൽ കോവിഡ് വാക്സീൻ നൽകിയ രാജ്യമെന്ന നേട്ടം കൈവരിച്ചത്?

B. ചൈന

C. അമേരിക്ക

D. ഇറ്റലി

A. ഇന്ത്യ ✔


72. ലോക ആയുർവേദ ദിനം

A. നവംബർ 11

B. നവംബർ 12

C. നവംബർ 13 ✔

D. നവംബർ 14


73. ലോക്ഡൗൺ കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ടെലി സീരീസ് ?

A. രാമായണം ✔

B. മഹാഭാരതം

C, ചന്ദ്രഹാസ്

D. ജംഗിൾ ബുക്ക്


74. ടോക്കിയോയിൽ നടന്ന പാരാലിംപിക്സിൽ മാരിയപ്പൻ തങ്കവേലു ഏത് ഇനത്തിലാണു മെഡൽ നേടിയത്?

A. ഗുസ്തി

B. ലോങ് ജംപ്

C. ഹൈജംബ് ✔

D, അമ്പെയ്ത്ത്ത്


75. നികുതി വെട്ടിപ്പ് തടയാൻ ഇ -വേ ബിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം :

A. ഉത്തർപ്രദേശ് 

B, ബംഗാൾ

C, ഒഡീഷ

D, കേരളം ✔


76. വിനേഷ് ഫോഗട്ട് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു :

A, ടേബിൾ ടെന്നിസ്

B, ഗുസ്തി ✔

C. ഭാരോദ്വഹനം

D. അമ്പെയ്ത്ത്


77. ജമ്മു കാശ്മീർ വിഭജന നിയമം പ്രാബല്യത്തിൽ വന്നത് 

A.  2019 ഒക്ടോബർ 31  ✔

B. 2019 ഒക്ടോബർ 25

C. 2019 ഒക്ടോബർ 6

D.2019 ഒക്ടോബർ 15


78. അന്താരാഷ്ട്ര പരമ്പരാഗത മത്സ്യബന്ധന വർഷം, ജലകൃഷി വർഷം 

A. 2022 ✔

B. 2021

C. 2019

D. 2023

Post a Comment

Previous Post Next Post