ശരാശരി | Average | PSC MOCK TEST

 ശരാശരി Average

∎ സംഖ്യകളുടെ തുകയെ എണ്ണംകൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന സംഖ്യയാണ് അവയുടെ ശരാശരി.

∎ ശരാശരി =  സംഖ്യകളുടെ തുക /സംഖ്യകളുടെ എണ്ണം

∎ സംഖ്യകളുടെ തുക = ശരാശരിXസംഖ്യകളുടെ എണ്ണം

∎  സംഖ്യകളുടെ എണ്ണം=സംഖ്യകളുടെ തുക/ശരാശരി

KERALA PSC TOPIC MOCK TEST AVERAGE (MATHS) 

ശരാശരി | Average PSC ചോദ്യോത്തരങ്ങൾ


ഉത്തരങ്ങളും വിശദീകരണവും

1. ഒരു ബാറ്റ്സ്മാൻ 5 ഇന്നിങ്സിൽ നിന്ന് ശരാശരി  48 റൺസ് നേടി. ശരാശരി 61 ആകാൻ അടുത്ത 3 ഇന്നിങ്സിൽ നിന്ന് എത്ര റൺ വേണ്ടി വരും


5 കളിയിൽ ആകെ എടുത്ത റൺസ്  = 48x5=240 

8 കളിയിൽനിന്ന് ശരാശരി 61 ആകാൻ വേണ്ട റൺസ്=61X8 =488 

3 കളിയിൽ നിന്നും എടുക്കേണ്ട റൺസ് = 488-240=248


2. 5 വിദ്യാർത്ഥികളുടെ ശരാശരി വയസ്സ് 9 ആണ്. ഇതിൽ രണ്ട് വിദ്യാർത്ഥികളുടെ ശരാശരി വയസ്സ് 12 ആയാൽ ശേഷിക്കുന്ന മൂന്ന് വിദ്യാർത്ഥികളുടെ  ശരാശരി വയസ്സ് എത്ര?


5 കുട്ടികളുടെ ആകെ വയസ്സ് =5x9=45 

2 കുട്ടികളുടെ ആകെ വയസ്സ്=2X12=24 

8 കുട്ടികളുടെ ആകെ വയസ്സ്= 45-24=21

3 കുട്ടികളുടെ ശരാശരി വയസ്സ്= 21/3=7 


3. ഒരു ബാറ്റ്സ്മാന്റെ ശരാശരി റൺസ് 38. അദ്ദേഹം നേടിയ ആകെ റൺസ് 228. എന്നാൽ എത്ര മത്സരത്തിൽ നിന്നാണ് അത്രയും റൺസ് നേടിയത്?


228/38=6



4.  ഒരാൾ A യിൽ നിന്നും B യിലേക്ക് 36 km/hr   വേഗത്തിലും  Bയിൽ നിന്ന്.A യിലേക്ക് 24km/hr വേഗത്തിലും സഞ്ചരിച്ചാൽ ശരാശരി വേഗം എത്ര?


(2x36x24)/(3624)

=(2x36x24)/60=28.8km


5. ഒരാൾ ഒരു കടയിൽ നിന്ന് 5 പേനകൾ180 രൂപക്കും  മറ്റൊരു കടയിൽ നിന്ന് 4 പേനകൾ 126 രൂപക്കും  വാങ്ങിയാൽ ഒരു പേനയുടെ ശരാശരി വില 


ആകെ വില = 180126=306 രൂപ 

പേനകളുടെ എണ്ണം =54= 9

ശരാശരി=306/9=34രൂപ 


6. 12 സംഖ്യകളുടെ ശരാശരി 30 ആയാൽ 17 എന്ന സംഖ്യ കൂടി ചേർത്താൽ പുതിയ ശരാശരി 


12 സംഖ്യകളുടെ തുക = 12x30=360

13 സംഖ്യകളുടെ തുക =36017=377 

പുതിയ ശരാശരി 377/13= 29



7.  ഒരു ക്ലാസ്സിലെ കുട്ടികൾക്ക് കണക്കിൽ ലഭിച്ച ശരാശരി മാർക്ക് 57 ആണ്. എന്നാൽ ഒരു കുട്ടിയുടെ മാർക്ക് പുനപ്പരിശോധനയിൽ 10 മാർക്ക് വർധി ച്ചപ്പോൾ ശരാശരിയിൽ 0.4 മാർക്കിന്റെ വർധനവുണ്ടായി. ആ ക്ലാസ്സിലെ കുട്ടികളുടെ എണ്ണം 


10/0.4=100/4=25


8. 1 മുതൽ 8 വരെയുള്ള എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?


(12345678) /8 =36/8 =4.5


9. 24 പേരുള്ള ഒരു ക്ലാസ്സിലെ കുട്ടികളുടെ ശരാശരി ഭാരം 32 kg ആകുന്നു. 38kg ഭാരമുള്ള കുട്ടി ആ ക്ലാസ്സിൽ നിന്നും പിരിഞ്ഞുപോയി പകരം വേറൊരു കുട്ടി വന്നപ്പോൾ ശരാശരി ഭാരത്തിൽ ½  kg കുറഞ്ഞു. എന്നാൽ പകരം വന്ന കുട്ടിയുടെ ഭാരം എത്ര? 


 3824(-1/2 )=38-12=26.kg


10. 10 പേരുടെ വയസ്സിന്റെ ശരാശരി 30 ആയാൽ അവരുടെ ആകെ വയസ്സ്

ഉത്തരം(d)

30x10=300


11. ഒരാൾ A എന്ന  സ്ഥലത്തുനിന്ന് 60km/hr വേഗത്തിൽ B യിലേക്ക് സഞ്ചരിച്ചു. B യിൽ നിന്ന് 90 km/hr വേഗത്തിൽ A യിലേക്ക് സഞ്ചരിച്ചാൽ ആകെ യാത്രയിലെ  ശരാശരി വേഗം എത്ര  


(2ab)/(48)=(2x60x90)/(6090)

=10800/150

=72 കി.മീ.


12.  11 സംഖ്യകളുടെ ശരാശരി 63. ഇതിൽ ആദ്യത്തെ 6 സംഖ്യകളുടെ ശരാശരി 60 ഉം അവസാനത്തെ 6 സംഖ്യകളുടെ ശരാശരി 65 ആയാൽ ആറാമത്തെ സംഖ്യ എത്ര?

11 സംഖ്യകളുടെ തുക = 63×11=693

ആദ്യ6 സംഖ്യകളുടെ തുക =6x60=360

അവസാന 6 സംഖ്യകളുടെ തുക = 6×65=390

6-ാമത്തെ സംഖ്യ= (360390)-693 =750-693=57


13. 10 സാധനങ്ങളുടെ വിലകളുടെ ശരാശരി 17 ആണ്. ഓരോ സാധനവിലയും 5 വീതം കൂടിയാൽ ശരാശരി എത്ര? 

ഉത്തരം  (a) 

ഓരോ സാധനവിലയും 5 വീതം

കൂടിയാൽ ശരാശരി 175 = 22 ആകും.


14. 30 പേരുള്ള ഒരു സംഘത്തിന്റെ ശരാശരി 42 kg, പുതുതായി ഒരാൾ വന്നപ്പോൾ ശരാശരി 1 ½ kg കൂടി. പുതിയ ആളിന്റെ ഭാരം എത്ര? 


 (421 ½ )(30x1 ½ )

 43 ½   45 = 88.5

LGS TOPIC QUIZ

ദശാംശ സംഖ്യകൾ  Decimal numbers MOCK TEST CLICK HERE


സമയവും ദൂരവും (Time & Distance ) MOCK TEST CLICK HERE


ശരാശരി Average MOCK TEST CLICK HERE


ലാഭവും നഷ്ടവും Profit and loss  MOCK TEST CLICK HERE


TRAVANCORE HISTORY MOCK TEST IN MALAYALAM CLICK HERE


Fundamental Rights mock test മൗലികാവകാശങ്ങൾ  MOCK TEST CLICK HERE


INDIAN STATES MOCK TEST CLICK HERE

CURRENT AFFAIRS MOCK TEST 2021 CLICK HERE

ഇന്ത്യയിലെ വ്യവസായങ്ങൾ മോക്ക് ടെസ്റ്റ് CLICK HERE


കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ  മോക്ക് ടെസ്റ്റ് CLICK HERE


CURRENT AFFAIRS MOCK TEST MALAYALAM 2021  CLICK HERE


ജീവിതശൈലി രോഗങ്ങൾ Lifestyle diseases MOCK TEST IN MALAYALAM CLICK HERE


VITAMINS MOCK TEST CLICK HERE


പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും ക്വിസ് 1 CLICK HERE


പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും  മോക്ക്  ടെസ്റ്റ് 2 CLICK HERE


AYYANKALI MOCK TEST CLICK HERE


കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ മോക്ക് ടെസ്റ്റ് CLICK HERE


റിസർവ് ബാങ്ക്,  ചോദ്യോത്തരങ്ങൾ മോക്ക് ടെസ്റ്റ് CLICK HERE


Indian constitution Mock test CLICK HERE


പഞ്ചവത്സര പദ്ധതി  മോക്ക് ടെസ്റ്റ് CLICK HERE


കേരളത്തിലെ ജില്ലകൾ മോക്ക് ടെസ്റ്റ് 1  CLICK HERE


കേരളത്തിലെ ജില്ലകൾ മോക്ക് ടെസ്റ്റ് 2  CLICK HERE


അയിരുകളും ധാതുക്കളും  CLICK HERE


കാബിനറ്റ് അംഗങ്ങളും വകുപ്പുകളും ക്വിസ്  CLICK HERE


Rivers in Kerala PSC Questions Quiz  CLICK HERE


India post psc questions quiz CLICK HERE


PSC BULLETIN MOCK TEST CLICK HERE

Post a Comment

Previous Post Next Post