Reorganization of States സംസ്ഥാനങ്ങളുടെ പുനസംഘടന

 സംസ്ഥാനങ്ങളുടെ പുനഃസംഘടന




Reorganization of States

1. സംസ്ഥാന പുനഃസംഘടന കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു 
ഫസൽ അലി 

2. സംസ്ഥാന പുനസഘടന കമ്മീഷനിലെ അംഗങ്ങൾ 
സർദാർ കെ എം പണിക്കർ 
എച്ച് എൻ കുൻസ്രൂ  

3. സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം 
1953 

4. സംസ്ഥാന പുനസംഘടന നിയമം നിലവിൽ വന്നത് ഏത് വർഷം 
1956 

5. സംസ്ഥാന  പുനസംഘടന നടന്ന വർഷം
 1956 

6. 1956 നവംബർ ഒന്നാം തീയതി എത്ര സംസ്ഥാനങ്ങൾ ആണ് ഭാഷാടിസ്ഥാനത്തിൽ നിലവിൽ വന്നത് 
14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും 

7. ഇന്ത്യയിൽ ആദ്യമായി ഭാഷ അടിസ്ഥാനത്തിൽ നിലവിൽ വന്ന സംസ്ഥാനം
 ആന്ധ്ര 

8. ഇന്ത്യയിലെ ഏറ്റവും അവസാനം നിലവിൽ വന്ന സംസ്ഥാനം 
തെലുങ്കാന 

9. തെലുങ്കാന നിലവിൽ വന്ന വർഷം 
2014 ജൂൺ 2

10. ഇന്ത്യയിലെ ഇരുപത്തിയെട്ടാമത്തെ സംസ്ഥാനം 

ജാർഖണ്ഡ് 

11. ജാർഖണ്ഡ് നിലവിൽ വന്ന വർഷം 

2000 നവംബർ 15

Post a Comment

Previous Post Next Post