PSC QUESTIONS LDC QUESTIONS LGS QUESTIONS

PSC QUESTIONS| LDC QUESTIONS| LGS QUESTIONS



1. ഏത് നദിയിലാണ് അതിരപ്പള്ളി വെള്ളച്ചാട്ടം 

A )ഭാരതപ്പുഴ

B )അഞ്ചരക്കണ്ടിപ്പുഴ

C )ചാലക്കുടിപ്പുഴ ✔

D )ചാലിയാർ


2. മഴവില്ലിൻ്റെ നടുക്ക് കാണപ്പെടുന്ന നിറം ..........ആണ് 

A )നീല

B )ചുവപ്പ്

C )പച്ച  ✔

D )വയലറ്റ്


3. ആയോധനകലകളുടെ മാതാവ് എന്നറിയപ്പെടുന്നത് 

A )ഗുസ്തി

B )കരാട്ടെ

C )സുമോഗുസ്തി

D )കളരിപ്പയറ്റ്  ✔


4. പ്രാതിനിധ്യമില്ലാതെ നികുതിയില്ല ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു 

A )അമേരിക്കൻ സ്വാതന്ത്ര്യ സമരം ✔

B )ഇന്ത്യൻ സ്വാതന്ത്ര്യ സമരം

C )ചൈനീസ് വിപ്ലവം

D )റഷ്യൻ  വിപ്ലവം


5. യുറാൽ നദി ഏത് തടാകത്തിലാണ് പതിക്കുന്നത് 

A )ചാവ് കടൽ

B )ബൈക്കൽ തടാകം

C )ടിറ്റിക്കാക്ക

D )കാസ്പിയൻ കടൽ  ✔


6. മാർബിളിൻ്റെ നാട് 

A )റഷ്യ

B )ഇറ്റലി ✔

C )ഇന്ത്യ

D )ബ്രിട്ടൺ


7. ഗദ്ദാഫി ഏത് രാജ്യത്തെ സേച്ഛാധിപതി ആയിരുന്നു 

A )സൈബീര്യ

B )അഫ്ഗാനിസ്ഥാൻ

C )തജിക്കിസ്ഥാൻ

D )ലിബിയ  ✔


8. ഏത് രാജ്യത്താണ് ആദ്യമായി മലയാളം അച്ചടിച്ചത് 

A )ഇന്ത്യ

B )നെതർലാൻഡ്  ✔

C )റഷ്യ

D )ചൈന


9. തേൻ ഏത് മൃഗത്തിൻറെ ഇഷ്ടഭക്ഷണമാണ് 

A )പട്ടി

B )പൂച്ച

C )പശു

D )കരടി  ✔


10. പിങ്ക് നിറമുള്ള പാൽ ഏതു മൃഗത്തിൻ്റെയാണ് 

A )പ്രാവ്

B )വെച്ചൂർ പശു

C )യാക്ക്  ✔

D )കഴുത


11. ഒരു മനുഷ്യന് ആകെ എത്ര പേശികൾ ആണുള്ളത് 

A )320

B )639  ✔

C )308

D )306


12. മനുഷ്യൻറെ നഖം ഒരു............ആണ് 

A )പ്രോട്ടീൻ  ✔

B )പേശി

C )അസ്ഥി

D )ഇവയൊന്നുമല്ല


13. ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ ഭാഷ ഏതായിരുന്നു 

A )ഹിന്ദി

B )കന്നട

C )മറാത്തി

D )തമിഴ്  ✔


14. ഏതു വർഷമാണ് നബാർഡ് നിലവിൽ വന്നത് 

A )1992

B )1994

C )1993

D )1982  ✔


15. ആടുജീവിതം എന്ന കൃതി രചിച്ചത് 

A )ബി മുരളി

B )കെ ആർ മീര

C )ചന്ദ്രമതി

D )ബെന്യാമിൻ  ✔


16. മൊബൈൽ ഫോണിൻറെ പിതാവ് 

A )മാർട്ടിൻ കൂപ്പർ  ✔

B )ക്രിസ്ത്യൻ ഡോപ്ലർ

C )മേരിക്യൂറി

D )വില്യം ഹാർവേ


17. കൊങ്കൺ റെയിൽവേയുടെ ആകെ നീളം എത്രയാണ് 

A )690 കിലോമീറ്റർ  

B )760 കിലോമീറ്റർ  ✔

C )860 കിലോമീറ്റർ  

D )960 കിലോമീറ്റർ  


18. കൊല്ലവർഷം ആരംഭിച്ചത്  എപ്പോഴാണ്

A )എഡി 865  

B )എഡി 815  

C )എഡി 885  

D )എഡി 825  ✔


19. കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപം ഉള്ളത് 

A )കണ്ണൂർ

B )കൊല്ലം

C )തൃശൂർ

D )കോഴിക്കോട്  ✔


20. തത്ത്വചിന്തകൻ്റെ കമ്പിളി എന്നറിയപ്പെടുന്ന മൂലകം 

A )സിങ്ക് ഓക്സൈഡ്  ✔

B )പൊട്ടാസ്യം നൈട്രേറ്റ്

C )കാൽസ്യം നൈട്രേറ്റ്

D )കാൽസ്യം  ഓക്സൈഡ്


21. സോഷ്യലിസത്തിൻ്റെ പിതാവ് ആരാണ് 

A )അരിസ്റ്റോട്ടിൽ

B )ഹെറോഡോട്ടസ്

C )റോബർട്ട് ഓവൻ ✔

D )എററ്റോസ്റ്റേൻസ്

Post a Comment

Previous Post Next Post