The following is the latest mock test that includes questions from the PSC bulletin. You will get more benefits by reading the PSC bulletin and participating in this quiz. PSC BULLETIN Mock Test These questions and answers will be very useful for you for the upcoming LDC, LGS and other exams. If you found these questions useful, please share them with your friends. If you find any question incorrect, please comment below.
PSC BULLETIN MOCK TEST OCTOBER 2021
1/20
ഹാജോ തീർഥാടനകേന്ദ്രം ഏതു നദിയുടെ തീരത്താണ്
ഗംഗ✔X
കാവേരി✔X
യമുന✔X
ബ്രഹ്മപുത്ര✔X
2/20
ഹരിയാനയിലൂടെ ഒഴുകുന്ന ഏക നദി
ലൂണി✔X
ഘഗർ✔X
രവി✔X
ബിയാസ്✔X
3/20
റോമൻ കത്തോലിക്കർ ഏറ്റവും അധികം ഉള്ള രാജ്യം
സ്പെയിൻ✔X
ബ്രിട്ടൺ✔X
വത്തിക്കാൻ✔X
ബ്രസീൽ✔X
4/20
ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ഏത് വർഷമാണ്
1556✔X
1526✔X
1543✔X
1533✔X
5/20
കുളച്ചൽ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
കർണ്ണാടക✔X
ആന്ധ്രപ്രദേശ്✔X
തമിഴ്നാട്✔X
തെലുങ്കാന✔X
6/20
ബുദ്ധൻറെ വളർത്തമ്മ ആരായിരുന്നു
യശോധര✔X
ഗൗതമി✔X
കാന്തക✔X
അലാര കലാമ✔X
7/20
പ്രാചീന കാലത്ത് കൊടുങ്ങല്ലൂർ അറിയപ്പെട്ടിരുന്നത്
ഓടനാട്✔X
പുറെകിഴിനാട്✔X
മുസരീസ്✔X
നൌറ✔X
8/20
മണ്ഡരി രോഗത്തിന് കാരണം
ബാക്ടീരിയ✔X
അമീബ✔X
ഫംഗസ്✔X
വൈറസ്✔X
9/20
ഏത് നദിയുടെ തീരത്താണ് അയോധ്യ സ്ഥിതി ചെയ്യുന്നത്
യമുന✔X
സിന്ധു✔X
അളകനന്ദ✔X
സരയൂ✔X
10/20
ആൻ്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ് ഏതാണ്
എ✔X
ബി✔X
ഒ✔X
എ ബി✔X
11/20
ആരുടെ രചനയാണ് "ഇത് ഭൂമിയാണ്" എന്ന ക്ലാസിക്കൽ നാടകം
കെ പി അഹമ്മദ്✔X
കെ പി മുഹമ്മദ്✔X
യു എ ഖാദർ✔X
സലിം അലി✔X
12/20
ആരുടെ രചനയാണ് സെൻസ് ആൻഡ് സെൻസിബിലിറ്റി
ജോർജ് ഓർവൽ✔X
ജെയിൻ ഓസ്റ്റിൻ✔X
ജെ കെ റോളിംഗ്✔X
പാറ്റ് ബാർക്കർ✔X
13/20
കംഗ്ര ചിത്രകല ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ആസം✔X
കർണ്ണാടക✔X
മണിപ്പൂർ✔X
ഹിമാചൽ പ്രദേശ്✔X
14/20
ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കം ഏതാണ്
അടൽ ടണൽ✔X
കാർബുഡെ ടണൽ✔X
പീർപാഞ്ചൽ ടണൽ✔X
ബനിഹാൽ ടണൽ✔X
15/20
ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് പുതുച്ചേരി ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്തത്
44✔X
14✔X
12✔X
42✔X
16/20
എന്തിൻ്റെ ഏകകമാണ് പ്രകാശവർഷം
ലൈറ്റ്✔X
ദൂരം✔X
ഭാരം✔X
നിറം✔X
17/20
ബംഗാൾ വിഭജനം നടന്ന വർഷം
1911✔X
1904✔X
1905✔X
1906✔X
18/20
നക്ഷത്രങ്ങളുടെ തിളക്കത്തിന് കാരണം
അപവർത്തനം✔X
റിഫ്രാക്ഷൻ✔X
ഡിഫ്രാക്ഷൻ✔X
വിസരണം✔X
19/20
ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ലിഗ്നൈറ്റ് കാണപ്പെടുന്നത്
ഗുജറാത്ത്✔X
മധ്യപ്രദേശ്✔X
തമിഴ്നാട്✔X
മേഘാലയ✔X
20/20
ആൻറിബോഡി അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ് ഏതാണ്
എ ബി✔X
ഒ✔X
എ✔X
ബി✔X
∎ PSC BULLETIN MOCK TEST AUGUST 2021 PART 1 CLICK HERE
∎ PSC BULLETIN MOCK TEST AUGUST 2021 PART 2 CLICK HERE
Post a Comment