Physics psc questions malayalam
◾️ വൈദ്യുത ബൾബ് പ്രകാശിപ്പിക്കുമ്പോഴുണ്ടാകുന്ന ഊർജമാറ്റമെന്ത്?
വൈദ്യതോർജം താപോർജമായും പ്രകാശോർജമായും മാറുന്നു
◾️ ഇലക്ട്രിക് മോട്ടോറിൽ നടക്കുന്ന ഊർജമാറ്റം എന്ത്?
വൈദ്യുതോർജം യാന്ത്രികോർജമായി മാറുന്നു
◾️വിറകു കത്തുമ്പോൾ ലഭിക്കുന്നത് സസ്യഭാഗങ്ങളിൽ സംഭരിക്കപ്പെട്ട ഏത് ഊർജരൂപമാണ്?
രാസോർജം
◾️യന്ത്രങ്ങളുടെ പ്രവർത്തനത്തിലൂടെയുള്ള ഏത് ഊർജരൂപമാണ് വാഹനങ്ങളെ ചലിപ്പിക്കുന്നത്?
യാന്ത്രികോർജം
◾️പദാർഥങ്ങളിലടങ്ങിയിരിക്കുന്ന ഊർജരൂപമേത്?
രാസോർജം
◾️പ്രകാശസംശ്ലേഷണം വഴി സസ്യങ്ങൾ സൗരോർജത്തെ ഏത് ഊർജമാക്കിയാണ് മാറ്റുന്നത്?
രാസോർജം
Post a Comment