കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ മോക്ക് ടെസ്റ്റ് Major food and agricultural crops in Kerala mock test
Latest6
ഭക്ഷ്യ കാർഷിക വിളകൾ മോക്ക് ടെസ്റ്റ്
കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ, കൃഷി ഗവേഷണ സ്ഥാപനങ്ങൾ, ഹരിത കേരളം മിഷൻ, കാർഷിക ബഹുമതികൾ, കേരളത്തിലെ പ്രധാന നെൽ കൃഷി രീതികൾ, കാർഷികവിള ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ലകൾ, അത്യുല്പാദനശേഷിയുള്ള ഉള്ള വിത്തിനങ്ങൾ, ഭൗമ സൂചിക പദവി, കേരളത്തിലെ കാർഷിക സ്ഥാപനങ്ങൾ, കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ, തുടങ്ങിയ ഭാഗത്തുനിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. എൽ ഡി സി, എൽ ജി എസ് മറ്റു പിഎസ്സി പരീക്ഷക്ക് ഇത് നിങ്ങൾക്ക് ഏറെ സഹായകമാകും. കൃത്യമായ സിലബസ് പ്രകാരമുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എസ് സി ആർ ടി പുസ്തകത്തിലുള്ള ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മോക്ക് ടെസ്റ്റ് നിങ്ങൾക്ക് ഉപകാരപ്പെട്ടു എങ്കിൽ, നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക. ദിവസേനയുള്ള അപ്ഡേറ്റുകൾ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്വിസിന് താഴെ വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് ലഭിക്കുന്നതാണ്. കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ എന്ന ഈയൊരു ഭാഗത്തുനിന്നുള്ള ഒരു ചോദ്യം എങ്കിലും വരാൻപോകുന്ന പരീക്ഷയ്ക്ക് ചോദിക്കാം. അതുകൊണ്ടുതന്നെ ഈ ഭാഗത്തുനിന്ന് ചോദ്യോത്തരങ്ങൾ കൃത്യമായി വായിച്ചു നോക്കിയ ശേഷം ക്വിസ്സിൽ പങ്കെടുക്കുക. ക്വിസ്സിൽ പങ്കെടുത്ത മുഴുവൻ മാർക്ക് സ്കോർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ വീണ്ടും ആ ഭാഗം വായിച്ചു മനസ്സിലാക്കി, വീണ്ടും ക്വിസ് അറ്റൻഡ് ചെയ്തു നോക്കുക. മുഴുവൻ മാർക്ക് സ്കോർ ചെയ്യുന്നത് വരെ ഇത് തുടരുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ആയി രേഖപ്പെടുത്തുക
കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ
1/55
കേരളത്തിലെ പ്രധാന ഭക്ഷ്യ വിള
മരച്ചീനി✔X
നെല്ല്✔X
തെങ്ങ്✔X
റബ്ബർ✔X
2/55
കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിളയായ നെല്ല് എത്ര ശതമാനമാണ്
10✔X
30✔X
7.7✔X
15✔X
3/55
കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് കൃഷി ചെയ്യുന്ന ജില്ല
ആലപ്പുഴ✔X
കോഴിക്കോട്✔X
പാലക്കാട്✔X
ഇടുക്കി✔X
4/55
ഏറ്റവും കൂടുതൽ കൃഷിഭൂമിയുള്ള ജില്ല
ഇടുക്കി✔X
വയനാട്✔X
ആലപ്പുഴ✔X
പാലക്കാട്✔X
5/55
കേരളത്തിലെ നെൽക്കിണ്ണം എന്നറിയപ്പെടുന്ന ജില്ല
കുട്ടനാട്✔X
പാലക്കാട്✔X
ആലപ്പുഴ✔X
ഇടുക്കി✔X
6/55
കേരള കർഷക ദിനം
കർക്കിടകം 10✔X
കർക്കിടകം 1✔X
ചിങ്ങം10✔X
ചിങ്ങം1✔X
7/55
ദേശീയ കർഷക ദിനം എന്നാണ്
സെപ്റ്റംബർ 2✔X
സെപ്റ്റംബർ 2 3✔X
ഡിസംബർ 22✔X
ഡിസംബർ 23✔X
8/55
നെൽകൃഷിയിൽ രണ്ടാംസ്ഥാനത്തുള്ള കേരളത്തിലെ ജില്ല
കോഴിക്കോട്✔X
ആലപ്പുഴ✔X
കണ്ണൂർ✔X
പത്തനതിട്ട✔X
9/55
കേരളത്തിലെ പ്രധാന കൃഷി രീതികൾ ഏതൊക്കെയാണ്
വിരിപ്പ്✔X
പുഞ്ച✔X
മുണ്ടകൻ✔X
ഇവയെല്ലാം✔X
10/55
വിരിപ്പ് കൃഷി രീതി ഏത് മാസത്തിലാണ് ഇറക്കുന്നത്
സെപ്റ്റംബർ-ഒക്ടോബർ✔X
ഏപ്രിൽ-മെയ്✔X
ഡിസംബർ-ജനുവരി✔X
മാർച്ച് ഏപ്രിൽ✔X
11/55
മുണ്ടകൻ കൃഷി ഏത് മാസത്തിലാണ് ഇറക്കുന്നത്
ഏപ്രിൽ-മെയ്✔X
ഡിസംബർ-ജനുവരി✔X
മാർച്ച് ഏപ്രിൽ✔X
സെപ്റ്റംബർ-ഒക്ടോബർ✔X
12/55
കുട്ടനാടുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക
കേരളത്തിൻ്റെ പഞ്ചസാരക്കിണ്ണം✔X
കേരളത്തിൻറെ നെതർലൻഡ്✔X
കേരളത്തിലെ ഹോളണ്ട്✔X
പമ്പയുടെ ദാനം✔X
13/55
ജയ , വൈറ്റില 1 ,രേവതി എന്നിവ .......... ഇനങ്ങൾ ആണ്
നെല്ല്✔X
കവുങ്ങ്✔X
മുളക്✔X
മഞ്ഞൾ✔X
14/55
ഉപ്പിൻ്റെ അംശമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന അത്യുൽപാദനശേഷിയുള്ള ഒരു നെല്ലിനും........
രോഹിണി✔X
ജയ✔X
ഏഴോം✔X
വർഷ✔X
15/55
കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി വിസ്തൃതിയുള്ള നാണ്യവിള ഏതാണ്
നെല്ല്✔X
ഏലം✔X
തെങ്ങ്✔X
റബ്ബർ✔X
16/55
കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി വിസ്തൃതിയുള്ള രണ്ടാമത്തെ നാണ്യവിള
നെല്ല്✔X
കവുങ്ങ്✔X
നിലക്കടല✔X
റബ്ബർ✔X
17/55
തെങ്ങ് നടേണ്ട ശരാശരി അകലം
7.5 സെൻ്റി മീറ്റർ x 7.5 സെൻ്റി മീറ്റർ✔X
1.5 സെൻ്റി മീറ്റർ x 1.5 സെൻ്റി മീറ്റർ✔X
7.5 മീറ്റർ x 7.5 മീറ്റർ✔X
2.5 മീറ്റർ x 2.5 മീറ്റർ✔X
18/55
ഇന്ത്യയിലെ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
കർണ്ണാടക✔X
കേരളം✔X
നാഗാലാൻ്റ്✔X
മിസോറാം✔X
19/55
കേരളത്തിലെ മാംഗോ സിറ്റി എന്നറിയപ്പെടുന്നത്
ചിറ്റൂർ✔X
നെല്ലിയാമ്പതി✔X
പാറാൽ✔X
മുതലമട✔X
20/55
ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കേരളത്തിലെ കിഴങ്ങുവിള
ഉരുളകിഴങ്ങ്✔X
മധുരക്കിഴങ്ങ്✔X
കൂവ✔X
മരിച്ചീനി✔X
21/55
മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല
കാസർഗോഡ്✔X
തിരുവനന്തപുരം✔X
ഇടുക്കി✔X
ഇടുക്കി✔X
22/55
വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല
കാസർഗോഡ്✔X
കണ്ണൂർ✔X
കോഴിക്കോട്✔X
ഇടുക്കി✔X
23/55
പുകയില കൃഷി ചെയ്യുന്ന കേരളത്തിലെ ഏക ജില്ല
കാസർഗോഡ്✔X
ഇടുക്കി✔X
വയനാട്✔X
തിരുവനന്തപുരം✔X
24/55
കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ്, തേയില ഉൽപാദിപ്പിക്കുന്ന ജില്ല
വയനാട്✔X
കൊല്ലം✔X
ഇടുക്കി✔X
പാലക്കാട്✔X
25/55
കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ്
തമിഴ്നാട്✔X
മിസോറാം✔X
മണിപ്പൂർ✔X
കേരള✔X
26/55
നാളികേര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തെത്തുള്ള ജില്ല
കണ്ണൂർ✔X
കോഴിക്കോട്✔X
കൊല്ലം✔X
കോട്ടയം✔X
27/55
നാളികേര വികസന ബോർഡിൻറെ ആസ്ഥാനം
കോട്ടയം✔X
കൊച്ചി✔X
കോഴിക്കോട്✔X
ബാലരാമപുരം✔X
28/55
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
ബാലരാമപുരം✔X
കോട്ടയം✔X
കോഴിക്കോട്✔X
മലപ്പുറം✔X
29/55
നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
മാവേലിക്കര✔X
ബാലരാമപുരം✔X
വെള്ളാനിക്കര✔X
കണ്ണൂർ✔X
30/55
മിൽമ സ്ഥാപിതമായ വർഷം
1960✔X
1971✔X
1961✔X
1980✔X
31/55
കേരളത്തിൽ ആദ്യമായി മിൽക്ക് എടിഎം നിലവിൽ വന്നത്
കണ്ണൂർ✔X
എറണാകുളം✔X
ആലപ്പുഴ✔X
കഴക്കൂട്ടം✔X
32/55
കോളേജ് ഓഫ് ഹോർട്ടികൾച്ചർ സ്ഥിതിചെയ്യുന്നത് എവിടെയാണ്
വയനാട്✔X
മാട്ടുപ്പെട്ടി✔X
വെള്ളാനിക്കര✔X
കോട്ടയം✔X
33/55
കേരളം മണ്ണും മനുഷ്യനും ആരുടെ ഗ്രന്ഥമാണ്
വി എസ് അച്ചുതാനന്ദൻ✔X
തോമസ് ഐസക്ക്✔X
വി എസ് സുനിൽകുമാർ✔X
പിണറായി വിജയൻ✔X
34/55
കേരളത്തിലെ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ
മമ്മൂട്ടി✔X
മഞ്ജു വാര്യർ✔X
മോഹൻലാൽ✔X
മീരാനന്ദൻ✔X
35/55
കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം
കുട്ടനാട്✔X
തോൽപ്പെട്ടി✔X
മാട്ടുപ്പെട്ടി✔X
ആറളം✔X
36/55
ഹരിതകേരളം പദ്ധതി ഉദ്ഘാടനം ചെയ്ത വർഷം
2018 ഡിസംബർ 8✔X
2017 ഡിസംബർ 8✔X
2016 ഡിസംബർ 8✔X
2015 ഡിസംബർ 8✔X
37/55
മികച്ച കർഷകന് നൽകുന്ന അവാർഡ്
കർഷകശ്രീ✔X
കേരശ്രീ✔X
കേരതിലകം✔X
കർഷകോത്തമ✔X
38/55
കശുവണ്ടി ഉദ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല
കൊല്ലം✔X
കണ്ണൂർ✔X
കാസർഗോഡ്✔X
കോഴിക്കോട്✔X
39/55
കാപ്പി ഇഞ്ചി എന്നിവയുടെ കൃഷിയിൽ മുന്നിൽ നിൽക്കുന്ന ജില്ല
വയനാട്✔X
ഇടുക്കി✔X
കണ്ണൂർ✔X
പത്തനംതിട്ട✔X
40/55
നിലക്കടല, നെല്ല്, ഓറഞ്ച്, പരുത്തി, പച്ചമുളക്, മഞ്ഞൾ പയർവർഗ്ഗം, മാമ്പഴം, മധുരക്കിഴങ്ങ് എന്നിവ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല
കോഴിക്കോട്✔X
പാലക്കാട്✔X
കണ്ണൂർ✔X
മലപ്പുറം✔X
41/55
പപ്പായ, മുരിങ്ങ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല
മലപ്പുറം✔X
കണ്ണൂർ✔X
ഇടുക്കി✔X
വയനാട്✔X
42/55
സുഗന്ധഭവൻ സ്ഥിതിചെയ്യുന്നത് എവിടെയാണ്
ചൂണ്ടൽ✔X
കൊച്ചി✔X
വാഴക്കുളം✔X
കോന്നി✔X
43/55
തക്കാളി ഗ്രാമം പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്ത്
ചൂണ്ടൽ വയനാട്✔X
കോഴിക്കോട്✔X
ആനാട് തിരുവനന്തപുരം✔X
മടക്കത്തറ തൃശൂർ✔X
44/55
കേരളത്തിലെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്ന ജില്ല
വയനാട്✔X
കൊല്ലം✔X
കോഴിക്കോട്✔X
ഇടുക്കി✔X
45/55
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
മടക്കത്തറ✔X
കൊച്ചി✔X
കായംകുളം✔X
കോഴിക്കോട്✔X
46/55
പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചയ്യുന്നത്
കൊച്ചി✔X
പട്ടാമ്പി✔X
ഓടക്കാലി✔X
വാഴക്കുളം✔X
47/55
കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
തിരുവല്ല, പത്തനംതിട്ട✔X
മേനോൻപാറ, പാലക്കാട്✔X
മുകളിൽ പറഞ്ഞ രണ്ടും✔X
ഇവയൊന്നുമല്ല✔X
48/55
ഏത്തവാഴ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്
അമ്പലവയൽ✔X
കണ്ണാറ✔X
പാളയം✔X
പാമ്പാടും പാറ✔X
49/55
ഇഞ്ചി ഗവേഷണ കേന്ദ്രം
പാമ്പാടും പാറ✔X
അമ്പലവയൽ✔X
കണ്ണാറ✔X
വെള്ളാനിക്കര✔X
50/55
കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
തിരുവല്ല✔X
വെള്ളാനിക്കര✔X
വണ്ടൻമേട്✔X
പന്നിയൂർ✔X
51/55
നാഷണൽ സീഡ് കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത്
കരമന✔X
വണ്ടൻമേട്✔X
പാളയം✔X
മയിലാടുംപാറ✔X
52/55
കേരഫെഡ് സ്ഥിതിചെയ്യുന്നത്
കോട്ടയം✔X
കോഴിക്കോട്✔X
തിരുവനന്തപുരം✔X
ആലപ്പുഴ✔X
53/55
കേരള കാർഷിക സർവകലാശാല
അമ്പലവയൽ✔X
വെള്ളാനിക്കര✔X
കരമന✔X
വണ്ടൻമേട്✔X
54/55
ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം സ്ഥിതിചെയ്യുന്നത്
അഞ്ചരക്കണ്ടി✔X
വെള്ളാനിക്കര✔X
മാട്ടുപ്പെട്ടി✔X
വണ്ടൻമേട്✔X
55/55
കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം
കണ്ണാറ✔X
പാമ്പാടും പാറ✔X
അമ്പലവയൽ✔X
മയിലാടുംപാറ✔X
കേരളത്തിലെ കാർഷിക സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലവും QUIZ CLICK HERE
Cashonut kooduthal produce cheyyunna keralathile jilla Kollam alle ethil answer Kannur aanallo kanikkunne
ReplyDeleteAns kannur aanu
DeleteEttavum kooduthal cashew factory ulla jilla yanu kollam
Deleteചില mock ടെസ്റ്റു കളുടെ ഉത്തരങ്ങൾ തെറ്റാണ്...ഉത്തരം confirm ചെയ്തിട്ട് ഇടുക അല്ലെങ്കിൽ പഠിക്കുന്ന ഞങ്ങൾ ഉത്തരം തമ്മിൽ മാറി confused ആവും
ReplyDeleteOkk bro ...paramavadhi thettikkathe nokkunnund..
DeleteQ no 55
ReplyDeletePost a Comment