ജീവിതശൈലി രോഗങ്ങൾ
∎ ജീവിതശൈലി രോഗങ്ങൾക്ക് ഉദാഹരണങ്ങൾ
കൊളസ്ട്രോൾ
രക്തസമ്മർദ്ദം
പൊണ്ണത്തടി
ഡയബറ്റീസ്
ആർത്രൈറ്റിസ്
ജീവിതശൈലി രോഗങ്ങൾ Mock test ലൂടെ പരിശീലിക്കാൻ CLICK HERE
∎ ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ഏതൊക്കെയാണ്
പുകവലി
വ്യായാമമില്ലായ്മ
മദ്യപാനം
ആഹാരത്തിൽ പോഷക കുറവ്
ആരോഗ്യകരമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത്
മാനസികസമ്മർദം
മയക്കുമരുന്ന് ഉപയോഗം
∎ നമ്മുടെ ശരീരത്തിൽ ഇൻസുലിൻ്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം
പ്രമേഹം
∎ ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി
പാൻക്രിയാസ്
∎ ശരിയായ അളവിൽ കോശങ്ങൾക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ സാധിക്കാത്തത് മൂലം ഗ്ലൂക്കോസ് അളവ് കൂടുന്ന അവസ്ഥയ്ക്ക് പറയുന്ന പേര്
പ്രമേഹം
∎ പാൻക്രിയാസ് ഗ്രന്ധി ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ ഏതൊക്കെ
ഗ്ലൂക്കഗോൺ ഇൻസുലിൻ
∎ രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിലനിർത്തുന്ന ഹോർമോണുകൾ
ഇൻസുലിൻ ഗ്ലൂക്കഗോൺ
∎ ഗ്ലൈക്കോജൻ ഗ്ലൂക്കോസ് ആക്കി മാറ്റുന്ന ഹോർമോൺ ഏതാണ്
ഗ്ലൂക്കഗോൺ
∎ ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റുന്ന ഹോർമോൺ ഏതാണ്
ഇൻസുലിൻ
∎ 1921ൽ ഇൻസുലിൻ വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ ആരാണ്
ബാൻഡിങ് ബെസ്റ്റ്
∎ പ്രമേഹത്തിൻ്റെ ഏതു വകഭേദമാണ് ജീവിതശൈലി രോഗം ആയി കരുതുന്നത്
ടൈപ്പ് 2 പ്രമേഹം
∎ ശരീരത്തിന് ഇൻസുലിൻ ഉല്പാദിപ്പിക്കാൻ സാധിക്കാത്തത് മൂലം ഉണ്ടാവുന്ന പ്രമേഹം
ടൈപ്പ് 1 പ്രമേഹം
∎ ഇൻസുലിനോട് പ്രതികരിക്കാനുള്ള ശരീരത്തിൻറ കഴിവില്ലായ്മ കൊണ്ടുള്ള പ്രമേഹം
ടൈപ്പ് 2 പ്രമേഹം
∎ എന്താണ് hyperglycemia
രക്തത്തിലെ ഗ്ലൂക്കോസ് അളവ് അമിതമായി കൂടുന്ന അവസ്ഥയാണിത്
∎ അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെറ്റുപെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥയുടെ പേര്
ക്യാൻസർ
∎ ക്യാൻസറിന് കാരണമായ ജീനുകൾ
ഓംഗോ ജീനുകൾ
∎ ക്യാൻസറിനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
ഓങ്കോളജി
∎ കാൻസർ രോഗനിർണയത്തിനായി കലകൾ എടുത്ത് പരിശോധിക്കുന്ന പ്രക്രിയ
ബയോപ്സി
∎ ക്യാൻസർ ബാധിക്കാത്ത ശരീരഭാഗം
ഹൃദയം
∎ സാർക്കോമ ബാധിക്കുന്ന ശരീരഭാഗം
അസ്ഥി
∎ കാൻസറിനെതിരെ ജീൻ തെറാപ്പി വികസിപ്പിച്ച എടുത്ത ആദ്യത്തെ രാജ്യം ഏതാണ്
അമേരിക്ക
∎ കാർസിനോമ ഏതൊക്കെ അവയവത്തെയാണ് ബാധിക്കുന്നത്
സ്തനങ്ങൾ ശ്വാസകോശം ത്വക്ക്
∎ ക്യാൻസറിനെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കോബാൾട് ഐസോടോപ്പ് ഏതാണ്
കോബാൾട്ട് 60
∎ സന്ധികളെ ബാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ്
ആർത്രൈറ്റിസ്
∎ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കാരണം ഉണ്ടാകുന്ന രോഗം
ഫാറ്റി ലിവർ
∎ അമിതമായ ഫാസ്റ്റ് ഫുഡും, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും കഴിച്ചു ശരീരത്തിൽ അനാവശ്യമായ കൊഴുപ്പു കൂടുകയും ശരീരത്തിൻ്റെ ഭാരം അമിതമായി വർദ്ധിക്കുകയും ചെയ്യുന്ന രോഗം
പൊണ്ണത്തടി
∎ മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടിയോ അല്ലെങ്കിൽ രക്തപ്രവാഹം തടസ്സപ്പെട്ടോ ഉണ്ടാവുന്ന രോഗം
പക്ഷാഘാതം
∎ തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ അറിയപ്പെടുന്നത്
സെറിബ്രൽ ഹെമറേജ്
∎ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ അറിയപ്പെടുന്നത്
സെറിബ്രൽ ത്രോംബോസിസ്
∎ പക്ഷാഘാതത്തിന് പ്രധാന കാരണം
ഉയർന്ന രക്തസമ്മർദ്ദം
∎ പക്ഷാഘാതം സംഭവിക്കാൻ മറ്റുകാരണങ്ങൾ
പ്രമേഹം
ഉയർന്ന കൊളസ്ട്രോൾ
വാർദ്ധക്യം
പുകവലി
ജീവിതശൈലി രോഗങ്ങൾ Mock test ലൂടെ പരിശീലിക്കാൻ CLICK HERE
Post a Comment