LGS MODEL QUESTIONS 2021
1. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
a) തെർമോമീറ്റർ
b) ആൾട്ടിമീറ്റർ
c) സ്പീഡോമീറ്റർ
d) ബാരോമീറ്റർ ✔
2. 5, 10, 15 എന്നീ സംഖ്യകളിലെ ല.സാ.ഗു. എത്ര ?
a) 750
b) 150
c) 50
d) 30 ✔
3. രവി രണ്ട് ബുക്കുകൾ ഒരേ വിലയ്ക്ക് വിൽക്കുന്നു. ഒരോന്നിനും 140 രൂപയാണ് വില. ഇവയിൽ ഒന്നിന് 20% ലാഭവും മറ്റേതിന് 20%വനഷ്ടവും ഉണ്ടായാൽ ആ കച്ചവടത്തിൽ അദ്ദേഹത്തിന് നഷ്ടമാണോ ലാഭമാണോ ഉണ്ടായത്?
a) നഷ്ടമോ ലാഭമോ ഇല്ല
b) 4% ലാഭം
c) 4% നഷ്ടം ✔
d) 1% ലാഭം
4. ചിരിപ്പിക്കുന്ന വാതകം
a) നൈട്രസ് ഓക്സൈഡ് ✔
( b) ഓക്സിജൻ
c) നൈട്രജൻ
d) ഹൈഡ്രജൻ സൾഫേറ്റ്
5. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന മൂലകം
a) ലെഡ്
b) മെർക്കുറി ✔
c) സോഡിയം
d) പൊട്ടാസ്യം
6. ഏത് ജില്ലയിലാണ് കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്?
a) എറണാകുളം
b) തൃശ്ശൂർ ✔
c) കോട്ടയം
d) പാലക്കാട്
7. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏത് ?
a) ത്രിപുര
b) ഗോവ ✔
c) മണിപ്പൂർ
d) ആസ്സാം
8. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരം നടന്നതെവിടെ ?
a) ചമ്പാരൻ ✔
b) ഖേഡ
c) അഹമ്മദാബാദ്
d) ഡൽഹി
9. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ഏത്?
a) ആര്യഭട്ട ✔
b) രോഹിണി.
c) ആപ്പിൾ
d) ഇൻസാറ്റ്
10. "അർജുന അവാർഡ് ഏത് മേഖലയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
a) സിനിമ
b) കായികം ✔
c) സാഹിത്യം
d) ശാസ്ത്രം
11. കേരളത്തിലെ വനിതാ കമ്മീഷൻ അധ്യക്ഷ ആര് ?
a) എം. കമലം
b) സുഗതകുമാരി
c) കെ.സി. റോസക്കുട്ടി
d) എം സി ജോസഫൈൻ ✔
12. 7:8 = a: 16 ആയാൽ a =
a) 8
b) 14 ✔
c) 15
d) 7
13. 1/100 ന്റെ ദശാംശരൂപം ഏത്?
a) .01 ✔
b) .001
c) .1
d) 1.01
14. ചെമ്മീൻ എന്ന സിനിമ സംവിധാനം ചെയ്തത് ആര്?
a) അരവിന്ദൻ
b) രാമുകാര്യാട്ട് ✔
c) ഭരതൻ
d) പത്മരാജൻ
15. കേരളത്തിലെ ഏത് ജില്ലയിലാണ് “യക്ഷഗാനം' എന്ന കലാരൂപം പ്രചാരത്തിലുള്ളത് ?
a) വയനാട്
b) കണ്ണൂർ
c) കോഴിക്കോട്
d) കാസർകോട് ✔
16. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഏത്?
a) വൈറ്റമിൻ സി ✔
b)വൈറ്റമിൻ എ
c) വൈറ്റമിൻ ബി
d) വൈറ്റമിൻ കെ
17. കേരള നിയമസഭയുടെ സ്പീക്കർ ആരാണ് ?
a) കെ. രാധാകൃഷ്ണൻ
b) വക്കം പുരുഷോത്തമൻ
c) എം ബി രാജേഷ് ✔
d) ഗോപകുമാർ
18. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഏത്?
a) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ✔
b) ബാങ്ക് ഓഫ് ബറോഡ
c) കനറാ ബാങ്ക്
d) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
19. ചുവടെ ചേർത്തിരിക്കുന്ന ഏത് സംസ്ഥാനത്തിലാണ് കൂടംകുളം ആണവനിലയം സ്ഥിതിചെയ്യുന്നത് ?
a) കർണാടകം
b) ആന്ധ്രാപ്രദേശ്
c) തമിഴ്നാട് ✔
d) ഒറീസ്സ
20. പയ്യോളി എക്സ്പ്രസ്' എന്നറിയപ്പെടുന്ന കായികതാരം ആര്?
a) ഷൈനി വിൽസൺ
b) പി.ടി. ഉഷ ✔
c) ടിന്റു ലൂക്ക
d) എം.ഡി. വത്സമ്മ
21. ആരാണ് "കേരളഗാന്ധി' എന്നറിയപ്പെടുന്നത്?.
a) കെ.പി. കേശവമേനോൻ
b) എ.കെ. ഗോപാലൻ
c) ഇ. മൊയ്തു മൗലവി
d) കെ. കേളപ്പൻ ✔
22. ചുവടെ ചേർത്തവയിൽ ഇലകളിൽ ആഹാരം ശേഖരിച്ചുവയ്ക്കുന്ന സസ്യം ഏത്?
a) കാബേജ് ✔
b) കാരറ്റ്
c) ബീറ്റ്റൂട്ട്
d) മുരിങ്ങ
23. കേരളത്തിന്റെ സംസ്ഥാന മത്സ്യം?
a) അയല
b) ചെമ്മീൻ
d) ചാള
d) കരിമീൻ ✔
24. ലോകത്ത് ജനസംഖ്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത് ?
a) റഷ്യ
b) അമേരിക്ക
c) ഇന്ത്യ
d) ചൈന ✔
25. "ഇന്ത്യാഗേറ്റ് സ്ഥിതിചെയ്യുന്ന നഗരം ഏത് ?
a) ഡൽഹി ✔
b) ചെന്നൈ
c) കൊൽക്കത്ത
d) മുംബൈ
26. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസവകുപ്പ് മന്ത്രി ?
a) വി. ആർ. കൃഷ്ണയ്യർ
b) സി. അച്യുതമേനോൻ
c) ജോസഫ് മുണ്ടശ്ശേരി ✔
d) ടി.വി. തോമസ്
27. പെൻസിലിൽ കണ്ടുപിടിച്ചതാര്?
a) റോബർട്ട് ഹുക്ക്
b) ലാവോസിയർ
c) അലക്സാണ്ടർ ഫ്ളമിംഗ് ✔
d) പിയറി ക്യൂറി
28. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?
a) മെർക്കുറി ✔
c) ആസിഡ്
b) ജലം
d) മണ്ണണ്ണ
29. എത്ര കിലോഗ്രാമാണ് ഒരു ക്വിന്റൽ ?
a) 100 ✔
b) 50
c) 1000
d) 200
30. ശരീരത്തിലെ ഏത് അവയവത്തെയാണ് മഞ്ഞപ്പിത്തം ബാധിക്കുന്നത് ?
a) ഹൃദയം
b) ശ്വാസകോശം
c) വൃക്ക
d) കരൾ ✔
31. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ഏത്?
a) 1498
b) 1857 ✔
c) 1930
d) 1921
32. "ഹൈമവതഭൂവിൽ' എന്ന കൃതി രചിച്ചത്?
a) സുകുമാർ അഴീക്കോട്
b) എം.പി, വിരേന്ദ്രകുമാർ ✔
c) എം ടി
33. ചാലക്കുടിപ്പുഴയിൽ സ്ഥിതിചെയ്യാത്ത വെള്ളച്ചാട്ടം ഏത്?
A. ആതിരപ്പിള്ളി
B. പെരുന്തേനരുവി ✔
C. പെരിങ്ങൽകുത്ത്
D. വാഴച്ചാൽ
34. തന്നിരിക്കുന്നവയിൽ പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ താപവൈദ്യുതനിലയം ഏത്?
A. നല്ലളം
B. ബ്രഹ്മപുരം
C, കായംകുളം
D, ചീമേനി ✔
35. "ന്യൂ അമരമ്പലം' എന്ന പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ഏത്?
A. കൊട്ടിയൂർ
B. ആറളം
C. കരിമ്പുഴ ✔
D. ചെന്തുരുണി
36. 71 മത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയ ജെർബൊൽസൊനാരോ ഏതു രാജ്യത്തെ പ്രസിഡന്റാണ്?
A, ജർമനി
B, ബ്രസീൽ ✔
C, ലെബനൻ
D, അഫ്ഗാനിസ്ഥാൻ
37. കേരളത്തിൽ രണ്ടാമതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ജില്ല?
A. തൃശൂർ
B. ആലപ്പുഴ ✔
C. എറണാകുളം
D. കാസർകോട്
38. ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം ആരംഭിച്ച സംസ്ഥാനം?
A. കേരളം ✔
B. തമിഴ്നാട്
C. മഹാരാഷ്ട്ര
D. ഉത്തർപ്രദേശ്
39. വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ ആരംഭിച്ച പദ്ധതി?
A. തണൽ
B, കൈത്താങ്ങ്
C. കൂട്ട് ✔
D. ആശ്രയം
40. കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം?
A. പെട്രോൾ
B. സിഎൻജി
C. ഹൈഡ്രജൻ ✔
D, ഡീസൽ
41. തയോക്കോൾ ഒരു കൃതിമ..........ആണ് ?
A. പ്ലാസ്റ്റിക്
B, റബർ ✔
C. പഞ്ചസാര
D. എർ
42. തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന ദ്രവ്യത്തിന്റെ അവസ്ഥ താഴെ തന്നിരിക്കുന്നതിൽ ഏത് ?
A. ദ്രാവകം
B, വാതകം ✔
C. ഖരം
D. പ്ലാസ്മ
43. ശബ്ദോർജം വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം ഏത്?
A. ഇലക്ട്രിക് ബെൽ
B, ലൗഡ് സ്പീക്കർ
C, മൈക്രോഫോൺ ✔
D, ടെലിവിഷൻ
44. വിശിഷ്ട താപധാരിത ഏറ്റവും കൂടിയ പദാർഥം?
A. ഹൈഡ്രജൻ
B. ജലം ✔
C. ആൽക്കഹോൾ
D. പെട്രോൾ
45. ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?
b 25.5
d) 24.5 ✔
a) 25
c) 24
46. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
A. കടലുണ്ടി പക്ഷിസങ്കേതം
B, കുമരകം പക്ഷിസങ്കേതം ✔
C. തട്ടേക്കാട് പക്ഷിസങ്കേതം
D. മംഗള വനം
47. സമുദ്ര മത്സ്യ ഉൽപ്പാദനത്തിൽഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ ജില്ല?
A. തിരുവനന്തപുരം
B. ആലപ്പുഴ
C. കൊല്ലം ✔
D. എറണാകുളം
48.200 കി.മീ. ദൂരം 8 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ
വേഗത എന്ത്?
a) 35 km/hr
b) 20 km/hr
c) 25 km/hr ✔
d) 30 km/hr
49.xന്റെ 90% y, yയുടെ 80% Z ആയാൽ xന്റെ എത്രശതമാനമാണ് T?
b) 64
c) 81
d) 70
a) 72 ✔
50. ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ ?
a) വാഷിങ്ടൺ
b) പാരീസ്
c) ന്യൂയോർക്ക് ✔
d) മോസ്കോ
51. ലോക “മനുഷ്യാവകാശ ദിനം' എന്നാണ് ?
a) ജനുവരി 10
b) മാർച്ച് 10
c) ഡിസംബർ 10 ✔
d) നവംബർ 10
52. വിറ്റാമിൻ സി യുടെ അഭാവംകൊണ്ടുണ്ടാകുന്ന രോഗം
a) കാേളറ
b) സ്കർവി ✔
c) അനീമിയ
d) മലമ്പനി
Post a Comment