LDC MAIN MODEL EXAM QUESTIONS

LDC MAIN MODEL EXAM QUESTIONS



1. 2020-ലെ ജെസിബി സാഹിത്യ പുരസ്കാരം നേടിയ എസ്.ഹരീഷിന്റെ നോവൽ

A. അക്ഷരത്താളുകൾ

B. ആരാച്ചാർ

C. മീശ ✔

D. സമുദ്രശില


2. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഹോർമോൺ ഏത്?

A ആൽഡോസിറോൺ

B, അഡ്രിനാലിൻ

C. ഗ്ലൂക്കഗോൺ

D, ഇൻസുലിൻ ✔


3. സാവിത്രി, ദ് ലൈഫ് ഡിവൈൻ  എന്നീ കൃതികൾ ഏത് സ്വാതന്ത്യ സമര നേതാവിന്റേതാണ്?

A. സുഭാഷ് ചന്ദ്രബോസ്

B. അരബിന്ദ ഘോഷ് ✔

C, ബാല ഗംഗാധര തിലക്


4. Please take it,.................?

A) do you?

B) don't it?

C) will you? ✔

D) couldn't you?


5. 40 കുട്ടികളുള്ള ഒരു ക്ലാസ്സിൽ ഉണ്ണിയുടെ റാങ്ക് മുന്നിൽ നിന്ന് അഞ്ചും ഉമയുടെ റാങ്ക് പിന്നിൽ നിന്ന് പതിനെട്ടും ആയാൽ ഇവർക്കിടയിൽ എത്ര പേരുണ്ട്?

(a) 18

(b) 19

(c) 17 ✔

(d) 16


6. A person who has profound knowledge is known as?

A) Intellectual

B) Scholar ✔

C) Journal

D) Cleverer


7. ഭരണ പരിഷ്കരണം, കുടിയാൻ പ്രശ്നം, ഖിലാഫത്ത് വിഷയം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത മലബാർ രാഷ്ട്രീയ സമ്മേളനം നടന്നതെവിടെ?

A, ഫറോക്ക്

B, പാലക്കാട്

C, മഞ്ചേരി ✔

D, പയ്യന്നൂർ


8. ഒറ്റപ്പദം എഴുതുക : മോക്ഷം ആഗ്രഹിക്കുന്നയാൾ

A) ദിവൃക്ഷ

B) പിപാസു

C) മുമുക്ഷ ✔

D) ബുഭുക്ഷ


9. ഇറ്റലിയുടെ ഏകീകരണത്തിനു ശ്രമിച്ച ചിന്തകൻ

(a) ഗാരിബാൾഡി

(b) കൗണ്ട് കാർ

(c) മസീനി ✔

(d) വിക്ടർ ഇമ്മാനുവൽ


10. സുഡാനിലെ നീഗ്രോകളെ നമ്മൾ എന്തു വിളിക്കുന്നു

(a) ബുഷ്മെൻ

(b) സെൽറ്റുകൾ

(c) കാപ്പിരി ✔

(d) കോക്കസോയ്ഡ്


11. 10% വാർഷിക നിരക്കിൽ കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 15,000 രൂപ നിക്ഷേപിച്ചു. രണ്ട് വർഷം കഴിയുമ്പോൾ അയാൾക്ക് എത്ര രൂപ ലഭിക്കും?

(a) 18,150  ✔

(b) 16,000

(c) 17,150 

(d) 19,000


12. ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയുടെ പ്രസിഡന്റിന്റെ കാലാവധി എത്രവർഷമാണ്?

A. ഒരു വർഷം ✔

B. രണ്ട് വർഷം

C. മൂന്ന് വർഷം

D, അഞ്ച് വർഷം


13. താഴെ കൊടുത്തവയിൽ സാർക്ക്  അംഗരാജ്യങ്ങളിൽപ്പെടാത്ത രാജ്യം ഏതാണ്?

A. ഭൂട്ടാൻ

B, നേപ്പാൾ

C. മ്യാൻമർ ✔

D. അഫ്ഗാനിസ്ഥാൻ


14. ദേശീയ ഉപഭോക്തൃ ദിനമായി ആചരിക്കുന്നത് എന്നാണ്?

A. മാർച്ച് 15

B. ഡിസംബർ 24 ✔

C. നവംബർ 16

D. ജനുവരി 24


15. കേരള കാർഷിക സർവകലാശാലയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും നിലവിൽ വന്നത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ്?

A. സി.അച്യുതമേനോൻ ✔

B. ഇ.കെ.നായനാർ

C. കെ.കരുണാകരൻ

D. പി.കെ.വാസുദേവൻ നായർ


16. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്?

A. പി.എ. ബക്കർ

B. ആർ.സുകുമാരൻ ✔

C. ടി.ഭാസ്കരൻ

D. ഹരിഹരൻ


17. കേരള ഗ്രാമീൺ ബാങ്കിന്റെ സ്പോൺസർ ബാങ്ക് ഏതാണ്?

A. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

B. പഞ്ചാബ് നാഷനൽ ബാങ്ക്

C. കാനറ ബാങ്ക് ✔

D. ഫെഡറൽ ബാങ്ക്


18.മനുഷ്യൻ സസ്ത നികളിലെ ഉയർന്ന വർഗ്ഗമായ ......... എന്ന ഗണത്തിൽ പെട്ടവയാണ്

(a) പ്രൈമേറ്റുകൾ ✔

(b) ആൾകുരങ്ങ്

(c) ചിമ്പാൻസി

(d) ആസ്ത്രലോപിത്തേക്കസ്


19. ലിറ്റിൽ ആൻഡമാനെ സൗത്ത് ആൻഡമാനിൽനിന്നു വേർതിരിക്കുന്നത്?

A 100 ചാനൽ

B. ഡങ്കൻ പാസേജ് ✔

c. 80 ചാനൽ

D. കൊക്കോ ചാനൽ


20. പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവർക്കായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?

A. ഐ ക്വിറ്റ്

B. ക്വിറ്റ് ടുബാക്കോ

C. ക്വിറ്റ് പോയിന്റ്

D. ക്വിറ്റ് ലൈൻ ✔


21. ചൈന - പാകിസ്ഥാൻ സംയുക്ത നാവിക അഭ്യാസം?

A, സി അഭ്യാസ്

B, സി ഗാർഡിയൻസ് ✔

C. സി ഇൻഡക്സ്

D, സി വാരിയർ


22. ഇന്ത്യൻ നാഷനൽ കോൺഗ്രസിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സി.ആർ.ദാസിന്റേയും മോത്തിലാൽ നെഹ്റുവിന്റേയും നേതൃത്വത്തിൽ രൂപം കൊണ്ട സംഘടന ഏതായിരുന്നു?

A. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി

B, അനുശീലൻ സമിതി

C. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

D. സ്വരാജ് പാർട്ടി ✔


23. ഇപ്പോഴത്തെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ആര്?

A. സുഗതൻ

B. ഹരികുമാർ

C. വൈശാഖൻ ✔

D. സച്ചിദാനന്ദൻ


24. കാഴ്ച പരിമിതിയുള്ള വിദ്യാർഥികൾക്ക് ശബ്ദ ദാനത്തിലൂടെ ഓഡിയോ പുസ്തകങ്ങൾ തയാറാക്കുന്നതിന് എസ്സിഇആർടി ആരംഭിച്ച പദ്ധതി ?

A. ശ്രുതി തരംഗം

B. ശ്രുതി പാഠം ✔

C. ശ്രുതി നയനം

D. ശ്രുതി ഗീതം


25. If I were a doctor..............

A) I will heal your wound.

B) I would heal your wound. ✔

C) I would have heal your wound.

D) I had healed your wound.


26. I cannot "recollect" that incident. Replace the word( recollect )

A) call up ✔

B) call for

C) call at

D) call off


27. തൂത്തുക്കുടി തുറമുഖം നിലവിൽ ആരുടെ പേരിലാണ് അറിയപ്പെടുന്നത്?

A. കെ. കാമരാജ്

B. വി.ഒ.ചിദംബരം പിള്ള ✔

C. എം.ജി.രാമചന്ദ്രൻ

D. സി.എൻ.അണ്ണാദുരെ


28.  ശുചീന്ദ്രം സത്യഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?

A, റാണി സേതുലക്ഷ്മി ഭായി ✔

B. സ്വാതി തിരുനാൾ

c. ശ്രീമൂലം തിരുനാൾ

D, ധർമരാജ


29. Theja is not used to....... letters?

A) write

B) wrote

C) writes

D) writing ✔


30. "അവൾ ആ മനോഹരങ്ങളായ കാഴ്ചകൾ ആസ്വദിച്ചു'. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്?

A) കാഴ്ചകൾ

B) മനോഹരങ്ങളായ ✔

C) ആസ്വദിച്ചു

D) തെറ്റില്ല


31. പിരിച്ചെഴുതുക : രാവിലെ

A) രാവിൽ + എ ✔

B) രാവില് + ലെ

C) രാവി + ലെ

D) രാവ് + ലെ


32.  ക്യുആർ കോഡ് അടിസ്ഥാനമാക്കി ഡിജിറ്റൽ ഫോട്ടോ വോട്ടർ

സ്ലിപ് രാജ്യത്ത് ആദ്യമായി ഉപയോഗിച്ചത്?

A, കേരളം

B. മഹാരാഷ്ട്ര

C. ഡൽഹി ✔

D, കർണാടക


33. Highway man : ശരിയായ പരിഭാഷയേത്?

A) ഭിക്ഷക്കാരൻ

B) പിടിച്ചുപറിക്കാരൻ ✔

C) കച്ചവടക്കാരൻ

D) നാടോടി


34. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്ന വർഷം

A. 1968 ✔

B. 1960

C. 1965

D, 1967


35. നമാമി ഗംഗ പ്രോജക്ട് ബാൻഡ് അംബാസഡറായി നിയമിതനായത്?

A. ആമിർ ഖാൻ

B. അമിതാഭ് ബച്ചൻ

C. ആയുഷ്മാൻ ഖുറാന

D. ചാച്ചാ ചൗധരി ✔


36. തിരുവിതാംകൂറിലെ അശക്തനും അപ്രാപ്യനുമായ ഭരണാധികാരിയായി അറിയപ്പെടുന്നത്?

A, ധർമരാജ

B, അവിട്ടം തിരുനാൾ ✔

c. ശ്രീചിത്തിരതിരുനാൾ 

D. വിശാഖം തിരുനാൾ


37. ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്ന കേരളത്തിലെ സ്ഥലം?

A. വൈക്കം ✔

B. ഗുരുവായൂർ

C. ആറ്റിങ്ങൽ

D. കോഴിക്കോട്


38. രവം : ശബ്ദം :: രദം : ?

A) പുല്ല്

B) വെള്ളത്തുള്ളി

C) കല്ല്

D) പല്ല് ✔


39. ചട്ടമ്പി സ്വാമികൾക്കു ജ്ഞാനോദയം ലഭിച്ച സ്ഥലം?

A. കണ്ണമൂല

B. ചെമ്പഴന്തി

C. വെങ്ങാനൂർ

D. വടിവീശ്വരം ✔


40. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

A. ശ്രീനാരായണഗുരു

B, വാഗ്ഭടാനന്ദൻ ✔

C. വൈകുണ്ഠ സ്വാമികൾ

D. ബ്രഹ്മാനന്ദ ശിവയോഗി



41. മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചതാര്?

A. ഇ.എം.എസ് നമ്പൂതിരിപ്പാട് ✔

B, എൻ.വി. കൃഷ്ണ വാര്യർ

C, ജോസഫ് മുണ്ടശേരി

D. ജവാഹർലാൽ നെഹ്റു


42. കുദ്രേമുഖ് ഇരുമ്പുഖനി ഏതു സംസ്ഥാനത്താണ്?

A മഹാരാഷ്ട്ര

B. ഒഡീഷ

C, ജാർഖണ്ഡ്

D. കർണാടക ✔


43. സാമാജ്യത്വത്തിന്റെ ഏറ്റവും പ്രകടമായ പ്രത്യേകത

(a) ചൂഷണം ✔

(b) വർണ്ണവിവേചനം

(c) ദേശീയത

(d) വികസനം


44. TRAIN എന്ന വാക്ക് IRNAT എന്നെഴുതിയാൽ TRUCK എന്ന വാക്ക് ഏത് രീതിയിൽ എഴുതാം?

(a) TUKRC 

(b) KURTC

(c) CKUTR 

(d) CRKUT ✔


45. നാഷനൽ തെർമൽ പവർ കോർപറേഷൻ (NTPC) സ്ഥാപിതമായ വർഷം?

A. 1975 ✔

B, 1987

C, 1983

D, 1978


46. കരൻ്റിൻ്റെ യൂണിറ്റ് എന്ത്?

A. കാൻഡ്ല

B, കുളം

C, സീമൻസ്

D, ആംപിയർ ✔


47. കിഴക്കുനിന്നു പടിഞ്ഞാറോട്ടു ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം?

A ശുക്രൻ ✔

B. വ്യാഴം

C. ശനി

D. ബുധൻ

Post a Comment

Previous Post Next Post