KERALA PIRAVI QUIZ QUESTIONS IN MALAYALAM
1. കേരളത്തിൻ്റെ തീരപ്രദേശ ദൈർഘ്യം
580 കി മി
2. കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല
മലപ്പുറം
3. കേരളത്തിലെ ജനസംഖ്യ കുറഞ്ഞ ജില്ല
വയനാട്
4. കേരളത്തിലെ ഏറ്റവും വലിയ ജില്ല
പാലക്കാട്
5. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
ആലപ്പുഴ
6. കേരളത്തിലെ ആദ്യത്തെ അണക്കെട്ട്
മുല്ലപ്പെരിയാർ
7. കേരളത്തിലെ ആദ്യത്തെ താപവൈദ്യുതനിലയം
കായംകുളം
8. മലയാളത്തിലെ ആദ്യ ഉപഗ്രഹ ടിവി ചാനൽ
ഏഷ്യാനെറ്റ്
9. മലയാളത്തിലെ ആദ്യ വർത്തമാനപത്രം
രാജ്യസമാചാരം
10. കേരളത്തിലെ ആദ്യത്തെ റബറൈസ്ഡ് റോഡ്
കോട്ടയം-കുമളി
11. കേരളത്തിലെ ആദ്യത്തെ ആധുനീക ഫിലീം സ്റ്റുഡിയോ
ഉദയ സ്റ്റുഡിയോ.
12. കേരളത്തിലെ ആദ്യത്തെ സിമെന്റ് ഫാക്ടറി
ട്രാവങ്കൂർ സിമെന്റ്സ് (നാട്ടകം).
13. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം
പെരിയാർ
14. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
പള്ളിവാസൽ
15. കേരളത്തിലെ ആദ്യ ആർച്ച് ഡാം
ഇടുക്കി അണക്കെട്ട്
16. കേരളത്തിൻ്റെ തെക്ക് വടക്ക് ദൂരം
560 കി മി
17. കേരളത്തിലെ ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ്
പരിയാരം മെഡിക്കൽ കോളേജ്.
18. കേരളത്തിലെ ആദ്യത്തെ നിയമ സഭ നിലവിൽ വന്ന വർഷം
1957 ഏപ്രിൽ 1
19. കേരളത്തിലെ ആദ്യത്തെ ഗവർണർ
ബി രാമകൃഷ്ണറാവു
20. കേരളത്തിലെ രണ്ടാമത്തെ ഗവർണർ
വി വി ഗിരി
21. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു
ഇഎംഎസ് നമ്പൂതിരിപ്പാട്
22. കേരളത്തിലെ ആദ്യ വനം ഭക്ഷ്യവകുപ്പ് മന്ത്രി
കെ സി ജോർജ്
23. കേരളത്തിലെ ആദ്യ ട്രാൻസ്പോർട്ട് ലേബർ വകുപ്പ് മന്ത്രി
ടി വി തോമസ്
24. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം
കോട്ടയം
25. കേരളത്തിലെ ആദ്യത്തെ ധന്വന്തരി ഗ്രാമം
കടയ്ക്കൽ.
26. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല
എറണാകുളം.
27. കേരളത്തിലെ ആദ്യത്തെ പ്രസ്സ്
സി.എം.എസ്സ്.പ്രസ്സ്.(കോട്ടയം).
28. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല
പാലക്കാട്.
29. കേരളത്തിലെ ആദ്യത്തെ യൂറോപ്യൻ കോട്ട
പള്ളിപ്പുറം (എറണാകുളം).
30. കേരളത്തിലെ ആദ്യത്തെ ക്രൈസ്തവദേവാലയം
കൊടുങ്ങല്ലൂർ
31. കേരളത്തിലെ ആദ്യ റോക്ക് ഗാർഡൻ സ്ഥിതിചെയ്യുന്നത്
മലമ്പുഴ.
32. കേരളത്തിലെ ആദ്യത്തെ ട്രൈബൽ പഞ്ചായത്ത്
ഇടമലക്കുടി.
33. കേരളത്തിൽ എത്രതവണ രാഷ്ട്രപതി ഭരണം വന്നിട്ടുണ്ട്
7 തവണ.
34. കേരളത്തിൽ ആദ്യമായ് ( 1929 ൽ) വൈദ്യുതികരിക്കപ്പെട്ട പട്ടണം
തിരുവനന്തപുരം.
35. കേരള പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു
ബി.രാമകൃഷ്ണറാവു.
36. കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ്
പട്ടം,തിരുവനന്തപുരം.
37. ഭാരതത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം
കേരളം.
38. സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം
കോട്ടയം.
39. ആദ്യ ഹോമിയോ മെഡിക്കൽ കോളേജ് ആരംഭിച്ചത്
തിരുവന്തപുരം.
40. ആദ്യത്തെ സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ്
തിരുവന്തപുരം.
41. ആദ്യത്തെ സ്വകാര്യ വൈദ്യുത പ്രോജക്ട് ആരംഭിച്ചത്
മണിയാർ.
42. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം
തിരുവന്തപുരം.
43. കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതികരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത്
കണ്ണാടി.
44. കേരളത്തിലെ ആദ്യത്തെ വനിത ജയിൽ
നെയ്യാറ്റിൻകര.
45. കേരളത്തിലെ ആദ്യത്തെ ഇ-ജില്ലകൾ ഏതെല്ലാം
പാലക്കാട്,കണ്ണൂർ.
46. കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി
കോട്ടയം.
47. കേരളത്തിലെ ആദ്യത്തെ എക്സ്ചേഞ്ച് ഏത്
കൊച്ചി.
48. കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് ആയൂർവേദ മാനസീക രോഗ ആശുപത്രി
കോട്ടയ്ക്കൽ.
49. സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്
കഞ്ഞിക്കുഴി.
50. കേരളത്തി ജൂതന്മാർ ആദ്യമായി സ്ഥിരതാമസം ആരംഭിച്ചത്
കൊടുങ്ങല്ലൂർ.
51. കേരളത്തിലെ ഏറ്റവും ചെറിയ നദി
മഞ്ചേശ്വരം പുഴ
52. കേരളത്തിൽ ആകെ എത്ര നദികൾ ആണുള്ളത്
44
53. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം
3
54. പടിഞ്ഞാറോട്ട് ഒഴുകുന്ന കേരളത്തിലെ നദികളുടെ എണ്ണം
41
55. കേരളത്തിലെ ഏറ്റവും വലിയ നദി
പെരിയാർ
56. ഇന്ത്യയിലെ മഹാ നദികളിൽ എത്ര എണ്ണമാണ് കേരളത്തിലൂടെ ഒഴുകുന്നത്
0
57. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദിയായ പെരിയാറിൻ്റെ നീളം എത്രയാണ്
244 കിലോമീറ്റർ
58. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി
ഭാരതപ്പുഴ
59. കേരളത്തെ കുറിച്ച് പരാമർശമുള്ള ഏറ്റവും പഴയ കൃതി ഏത്
ഐതരേയ ആരണ്യകം
60. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം
ആറ്റിങ്ങൽ കലാപം
61. കേരളത്തിലെ ആദ്യത്തെ റബർ തോട്ടം
നിലമ്പൂർ.1869
62. കേരളത്തിലെ ആദ്യത്തെ വൈദ്യുതീകൃത പട്ടണം
തിരുവനന്തപുരം.
63. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ
ഏഷ്യനെറ്റ്.
64. കേരളത്തിൽ ആദ്യ റവന്യു എക്സൈസ് മന്ത്രി
കെ ആർ ഗൗരിയമ്മ
65. കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി
എ ആർ മേനോൻ
66. കേരളത്തിൽ ആദ്യം നിയമം, ഇലക്ട്രിസിറ്റി വകുപ്പ് മന്ത്രി
വി ആർ കൃഷ്ണയ്യർ
67. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സഹകരണം വകുപ്പ് മന്ത്രി
ജോസഫ് മുണ്ടശ്ശേരി
68. കേരളത്തിലെ 3 ജി മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത്
കോഴിക്കോട്.
69. കേരളത്തിലെ ആദ്യത്തെ “വൈഫൈ സർവ്വകലാശാല” എന്ന വിശേഷണം ഏത് സർവ്വകലാശാലയ്ക്കാണ്
കാലിക്കറ്റ് സർവ്വകലാശാല.
70. കേരളത്തിലെ ആദ്യത്തെ റബർ പാർക്ക്
ഐരാപുരം (എറണാകുളം).
71. കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക് ദേവാലയം
കൊടുങ്ങല്ലൂർ.
72. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി
ആലപ്പുഴ ഡാറാസ് കമ്പനി (1859)
73. കേരളത്തിലെ ആദ്യത്തെ സ്പൈസ് പാർക്ക് എവിടെ പ്രവർത്തിക്കുന്നു
പുറ്റടി(ഇടുക്കി).
74. കേരളത്തിലെ ആദ്യത്തെ വാട്ടർ കാർഡ് സംവിധാനം നിലവിൽ വന്നത്
കുന്നമംഗലം.
75. കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏതാണ്
ഇരിങ്ങൽ,കോഴിക്കോട്.
76. കേരളത്തിലെ ആദ്യ പഞ്ച്നക്ഷത്ര ഹോട്ടൽ
അശോക ബീച്ച് റിസോട്ട് ,കോവളം.
77. കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ഏതാണ്
എം.വി.റാണിപത്മിനി.
78. ഗാന്ധിജി ആദ്യമായ് കേരളത്തിൽ വന്നത് എവിടെ
കോഴിക്കോട്.
79. സംസ്ഥാനത്തെ ആദ്യ എസ്.സി./എസ്.ടി.കോടതി സ്ഥാപിച്ചത് എവിടെയാണ്
മഞ്ചേരി(മലപ്പുറം).
80. കേരളത്തിൽ കമ്പ്യൂട്ടർ വത്ക്കരിച്ച ആദ്യ പോലീസ് സ്റ്റേഷൻ
പേരൂർക്കട.
81. നിർമൽപുരസ്കാരം നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്
പിലിക്കോട്.
82. കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം
മുല്ലക്കര.
83. കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം ഏത്
വയലാർ.
Post a Comment