KERALA PSC LGS MOCK TEST | LAST GRADE SERVANTS MOCK TEST
Latest2
LGS MOCK TEST 2021
KERALA PSC LGS മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കുള്ള സിലബസ് അനുസരിച്ചുള്ള മറ്റൊരു മോക്ക് ടെസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്. 25 ഓളം ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വിസിൽ പങ്കെടുത്ത് ലഭിച്ച മാർക്ക് താഴെ കമന്റ് ചെയ്യാൻ മറക്കരുത്. നിങ്ങൾക്ക് ഏതെങ്കിലും ചോദ്യം തെറ്റായി തോന്നിയാൽ , ദയവായി ചുവടെ കമൻ്റ് ചെയ്യുക. ഉപയോഗപ്രദമാണെങ്കിൽ, നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക. എൽജിഎസ് മെയിനുകൾക്കായി തയ്യാറാക്കിയ കൂറേ മോക്ക് ടെസ്റ്റുകൾ ചുവടെയുണ്ട്. അത് കൂടി ചെയ്ത് പരിശീലിക്കുക.
LGS MOCK TEST 2021
1/25
ഇടുക്കി ജലവൈദ്യുതപദ്ധതി ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമിച്ചത് ?
റഷ്യ✔X
ജർമനി✔X
കാനഡ✔X
ബ്രിട്ടൻ✔X
2/25
"പുലയരുടെ രാജാവ്' എന്നറിയപ്പെടുന്നത്
വൈകുണ്ഠസ്വാമി✔X
സഹോദരൻ അയ്യപ്പൻ✔X
ശ്രീനാരായണഗുരു✔X
അയ്യങ്കാളി✔X
3/25
കേരളത്തിലെ ഏക ഡ്രൈവ്-ഇൻ-ബീച്ച്.
കാപ്പാട്✔X
പയ്യാമ്പലം✔X
കോവളം✔X
മുഴപ്പിലങ്ങാട്✔X
4/25
എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
ഇടുക്കി✔X
കാസർകോട്✔X
വയനാട്✔X
കണ്ണൂർ✔X
5/25
രേവതി പട്ടത്താനം എന്ന പണ്ഡിതസദസ്സ് നടത്തപ്പെടുന്നത് ?
വൈക്കം ക്ഷേത്രം✔X
ഗുരുവായൂർ ക്ഷേത്രം✔X
ശ്രീപത്മനാഭസ്വാമി ക്ഷേത്രം✔X
തളി ക്ഷേത്രം✔X
6/25
ശരീരത്തിലെ ഏതു ഗ്രന്ഥിയുടെ പ്രവർത്തനത്തിന് തകരാറ് സംഭവിക്കുമ്പോഴാണ് ഇൻസുലിൻ കുത്തിവെക്കേണ്ടി വരുന്നത് ?
പാൻക്രിയാസ്✔X
കരൾ✔X
പിറ്റ്യൂട്ടറി✔X
ഇവയൊന്നുമല്ല✔X
7/25
കേരളസർക്കാർ നൽകുന്ന ഏറ്റവും ഉന്നതമായ സാഹിത്യപുരസ്കാരം
ജ്ഞാനപീഠ പുരസ്കാരം✔X
എഴുത്തച്ഛൻ പുരസ്കാരം✔X
വയലാർ അവാർഡ്✔X
വളളത്തോൾ പുരസ്കാരം✔X
8/25
"നൈലിന്റെ വരദാനം' എന്നറിയപ്പെടുന്ന രാജ്യം
ഇന്ത്യ✔X
ഈജിപ്ത്✔X
ഇറാഖ്✔X
ചൈന✔X
9/25
കേരളത്തിലെ ഏറ്റവും നീളമുളള കടൽത്തീരമുള്ള ജില്ല
തിരുവനന്തപുരം✔X
കോഴിക്കോട്✔X
കണ്ണൂർ✔X
തൃശ്ശൂർ✔X
10/25
ഇന്ത്യയിൽ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനം ?
പശ്ചിമബംഗാൾ✔X
പഞ്ചാബ്✔X
തമിഴ്നാട്✔X
കേരളം✔X
11/25
2020 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആര്?
കെ. സച്ചിദാനന്ദൻ✔X
പി. സച്ചിദാനന്ദൻ✔X
പോൾ സക്കറിയ✔X
എം. മുകുന്ദൻ✔X
12/25
കേരളത്തിൽ റിഗർമണ്ണ് എന്നറിയപ്പെടുന്ന കറുത്ത മണ്ണ് കാണപ്പെടുന്ന ജില്ല ?
പാലക്കാട്✔X
കാസർകോട്✔X
വയനാട്✔X
കണ്ണൂർ✔X
13/25
2019 ലെ മുട്ടത്തുവർക്കി അവാർഡ് ജേതാവ്?
എം.മുകുന്ദൻ✔X
കെ.ആർ. മീര✔X
പ്രഭാവർമ✔X
ബെന്യാമിൻ✔X
14/25
കേരളത്തിലെ ആദ്യ പാരസെയ്മിങ് കേന്ദ്രം നിലവിൽ വന്നത് എവിടെ
വിഴിഞ്ഞം✔X
കൊച്ചി✔X
നീണ്ടകര✔X
കോവളം✔X
15/25
നിലവിൽ ഇന്ത്യയുടെ സെൻസസ് കമ്മിഷ്ണർ
വിവേക് ജോഷി✔X
സി. ചന്ദ്രമൗലി✔X
ഡി. ഉദയശങ്കർ✔X
സുശീൽ ചന്ദ്ര✔X
16/25
"അഗ്നിപ്രസ്ഥ' മിസൈൽ പാർക്ക് നിലവിൽ വരുന്നത് എവിടെ?
കൊൽക്കത്ത✔X
തിരുവനന്തപുരം✔X
ഹൈദരാബാദ്✔X
വിശാഖപട്ടണം✔X
17/25
തന്നിരിക്കുന്നവയിൽ 2019ൽ കേരള സർക്കാർ അനുമതി നൽകിയ വന്യജീവി സങ്കേതം
ചൂളന്നൂർ✔X
കരിമ്പുഴ✔X
കൊട്ടിയൂർ✔X
മംഗളവനം✔X
18/25
റെയ്മോണ നാഷനൽ പാർക്ക് ഏതു സംസ്ഥാനത്താണ്
മേഘാലയ✔X
അസം✔X
അരുണാചൽ പ്രദേശ്✔X
ത്രിപുര✔X
19/25
സിംഗപ്പൂർ പാർലമെന്റിന്റെ ആദ്യ പ്രതിപക്ഷ നേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ?
നരീന്ദർ ബ്രത്✔X
കൃഷ്ണേന്ദു മജുംദാർ✔X
പ്രീതം സിങ്✔X
പരേഷ് പട്ടേൽ✔X
20/25
അന്യായമായി തടവിൽവെച്ചിരിക്കുന്ന ഒരാളെ കോടതിക്കു മുൻപിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പുറപ്പെടുവിക്കുന്ന റിട്ട്
കോവാറണ്ടോ റിട്ട്✔X
ഹേബിയസ് കോർപ്പസ് റിട്ട്✔X
സെർഷ്വറ്റി റിട്ട്✔X
മാൻഡമസ് റിട്ട്✔X
21/25
സിഫിലിസ് രോഗം പരത്തുന്ന രോഗകാരി?
ഫ്ലാവി വൈറസ്✔X
യെർസീനിയ പെസിസ്✔X
ട്രിപ്പോനിമ പാലിഡം✔X
പാരാമിക്സോ വൈറസ്✔X
22/25
"ഒളിവിലെ ഓർമ്മകൾ' ആരുടെ കൃതിയാണ് ?
എം. ടി. വാസുദേവൻ നായർ✔X
ജി. ശങ്കരക്കുറുപ്പ്✔X
തോപ്പിൽ ഭാസി✔X
എസ്. കെ. പൊറ്റെക്കാട്✔X
23/25
6, 12, 18 എന്നീ സംഖ്യകൾകൊണ്ട് ഹരിക്കുമ്പോൾ 4 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
40✔X
35✔X
34✔X
46✔X
24/25
ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുകയെത്ര?
5040✔X
5030✔X
5050✔X
5060✔X
25/25
23, 25, 20, 22, K, 24 എന്നീ 6 സംഖ്യകളുടെ ശരാശരി 23 ആയാൽ Kയുടെ വിലയെന്ത്?
Good
ReplyDeletegood
ReplyDeletePost a Comment