KERALA PIRAVI QUIZ MULTIPLE CHOICE QUESTIONS IN MALAYALAM
A ) 38563 ച കിമി
B ) 38463 ച കിമി
C ) 38863 ച കിമി ✔
D ) 38683 ച കിമി
2. കേരളത്തിലെ കായലുകളുടെ എണ്ണം
A ) 34 ✔
B ) 44
C ) 41
D ) 33
3. കേരളത്തിൻ്റെ തെക്ക് വടക്ക് ദൂരം
A ) 580 കി മി
B ) 550 കി മി
C ) 540 കി മി
D ) 560 കി മി ✔
4. കേരളത്തിൻ്റെ തീരപ്രദേശ ദൈർഘ്യം
A ) 560 കി മി
B ) 640 കി മി
C ) 580 കി മി ✔
D ) 540 കി മി
5. കേരളത്തിലെ ഏറ്റവും വലിയ ജില്ല
A ) കണ്ണൂർ
B ) ഏറണാകുളം
C ) കൊല്ലം
D ) പാലക്കാട് ✔
6. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
A ) ആലപ്പുഴ ✔
B ) കാസർകോട്
C ) കൊല്ലം
D ) ഏറണാകുളം
7. കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല
A ) മലപ്പുറം ✔
B ) ഏറണാകുളം
C ) തിരുവനന്താപുരം
D ) കോട്ടയം
8. കേരളത്തിലെ ജനസംഖ്യ കുറഞ്ഞ ജില്ല
A ) കോട്ടയം
B ) വയനാട് ✔
C ) ആലപ്പുഴ
D ) ഇടുക്കി
9. സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്
A ) വളപട്ടണം
B ) കഞ്ഞിക്കുഴി ✔
C ) കുന്നത്തൂർ
D ) മലപ്പട്ടം
10. കേരളത്തിൽ ജൂതന്മാർ ആദ്യമായി സ്ഥിരതാമസം ആരംഭിച്ചത്
A ) മാനന്തവാടി
B ) കൊടുങ്ങല്ലൂർ ✔
C ) നിലമ്പൂർ
D ) അഴീക്കോട്
11. കേരളത്തിലെ ഏറ്റവും ചെറിയ നദി
A ) മഞ്ചേശ്വരം പുഴ ✔
B ) രാമപുരം പുഴ
C ) പെരിയാർ
D ) പമ്പ
12. കേരളത്തിൽ ആകെ എത്ര നദികൾ ആണുള്ളത്
A ) 41
B ) 34
C ) 44 ✔
D ) 31
13. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം
A ) 44
B ) 41
C ) 4
D ) 3 ✔
14. പടിഞ്ഞാറോട്ട് ഒഴുകുന്ന കേരളത്തിലെ നദികളുടെ എണ്ണം
A ) 3
B ) 41 ✔
C ) 44
D ) 11
15. കേരളത്തിലെ ഏറ്റവും വലിയ നദി
A ) മഞ്ചേശ്വരം പുഴ
B ) പെരിയാർ ✔
C ) ഭാരതപ്പുഴ
D ) പമ്പ
16. ഇന്ത്യയിലെ മഹാ നദികളിൽ എത്ര എണ്ണമാണ് കേരളത്തിലൂടെ ഒഴുകുന്നത്
A ) 1
B ) 2
C ) 3
D ) 0 ✔
17. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദിയായ പെരിയാറിൻ്റെ നീളം എത്രയാണ്
A ) 122 കിലോമീറ്റർ
B ) 212 കിലോമീറ്റർ
C ) 244 കിലോമീറ്റർ ✔
D ) 344 കിലോമീറ്റർ
18. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി
A ) പമ്പ
B ) പെരിയാർ
C ) ഭാരതപ്പുഴ ✔
D ) പാമ്പാർ
19. കേരളത്തെ കുറിച്ച് പരാമർശമുള്ള ഏറ്റവും പഴയ കൃതി ഏത്
A ) തിരുക്കുറൽ
B ) ഐതരേയ ആരണ്യകം ✔
C ) അകനാനൂറ്
D ) പ്രാചീന മലയാളം
20. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം
A ) കുറിച്യർ ലഹള
B ) അഞ്ച് തെങ്ങ് കലാപം
C ) കുളച്ചൽ യുദ്ധം
D ) ആറ്റിങ്ങൽ കലാപം ✔
21. കേരളത്തിലെ ആദ്യത്തെ നിയമ സഭ നിലവിൽ വന്ന വർഷം
A ) 1956 ഏപ്രിൽ 1
B ) 1958 ഏപ്രിൽ 1
C ) 1957 ഏപ്രിൽ 1 1
D ) 1957 ഏപ്രിൽ 1 ✔
22. കേരളത്തിലെ ആദ്യത്തെ ഗവർണർ
A ) ജ്യോതി വെങ്കിടാചലം
B ) വി വിശ്വനാഥൻ
C ) വിവി ഗിരി
D ) ബി രാമകൃഷ്ണറാവു ✔
23. കേരളത്തിലെ രണ്ടാമത്തെ ഗവർണർ
A ) ബി രാമകൃഷ്ണറാവു
B ) വി വി ഗിരി ✔
C ) വി വിശ്വനാഥൻ
D ) ജ്യോതി വെങ്കിടാചലം
24. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു
A ) R ശങ്കർ
B ) പട്ടം താണു പിള്ള
C ) ഇ കെ നായനാർ
D ) ഇഎംഎസ് നമ്പൂതിരിപ്പാട് ✔
25. കേരളത്തിലെ ആദ്യ വനം ഭക്ഷ്യവകുപ്പ് മന്ത്രി
A ) ജോസഫ് മുണ്ടശ്ശേരി
B ) സി അച്യുതമേനോൻ
C ) കെ സി ജോർജ് ✔
D ) ടി വി തോമസ്
26. കേരളത്തിലെ ആദ്യ ട്രാൻസ്പോർട്ട് ലേബർ വകുപ്പ് മന്ത്രി
A ) ജോസഫ് മുണ്ടശ്ശേരി
B ) കെ സി ജോർജ്
C ) ടി വി തോമസ് ✔
D ) എ ആർ മേനോൻ
27. കേരളത്തിൽ ആദ്യ റവന്യു എക്സൈസ് മന്ത്രി
A ) ജോസഫ് മുണ്ടശ്ശേരി
B ) സി അച്യുതമേനോൻ
C ) കെ ആർ ഗൗരിയമ്മ ✔
D ) എ ആർ മേനോൻ
28. കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി
A ) വി ആർ കൃഷ്ണയ്യർ
B ) ജോസഫ് മുണ്ടശ്ശേരി
C ) എ ആർ മേനോൻ ✔
D ) സി അച്യുതമേനോൻ
29. കേരളത്തിൽ ആദ്യ നിയമം, ഇലക്ട്രിസിറ്റി വകുപ്പ് മന്ത്രി
A ) ജോസഫ് മുണ്ടശ്ശേരി
B ) വി ആർ കൃഷ്ണയ്യർ ✔
C ) സി അച്യുതമേനോൻ
D ) കെ പി ഗോപാലൻ
30. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ, സഹകരണം വകുപ്പ് മന്ത്രി
A ) കെ പി ഗോപാലൻ
B ) സി അച്യുതമേനോൻ
C ) വി ആർ കൃഷ്ണയ്യർ
D ) ജോസഫ് മുണ്ടശ്ശേരി ✔
31. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
A ) മണിയാർ
B ) ചെമ്പൂക്കടവ്
C ) പള്ളിവാസൽ ✔
D ) കല്ലട
32. കേരളത്തിലെ ആദ്യ ആർച്ച് ഡാം
A ) മലമ്പുഴ ഡാം
B ) ഇടുക്കി അണക്കെട്ട് ✔
C ) മണിയാർ
D ) മുല്ലപ്പെരിയാർ
33. കേരളത്തിലെ ആദ്യത്തെ അണക്കെട്ട്
A ) മലമ്പുഴ
B ) മണിയാർ
C ) മുല്ലപ്പെരിയാർ ✔
D ) വാഴാനി
34. കേരളത്തിലെ ആദ്യത്തെ താപവൈദ്യുതനിലയം
A ) കൂടംകുളം
B ) ഇടുക്കി
C ) കൽപ്പാത്തി
D ) കായംകുളം ✔
35. മലയാളത്തിലെ ആദ്യ ഉപഗ്രഹ ടിവി ചാനൽ
A ) സൂര്യ ടിവി
B ) ഏഷ്യാനെറ്റ് ✔
C ) വിക്ടേർസ്
D ) ഫ്ലവേർസ്
36. മലയാളത്തിലെ ആദ്യ വർത്തമാനപത്രം
A ) സംവാദ് കൌമുദി
B ) രാജ്യസമാചാരം ✔
C ) ദീപിക
D ) മംഗളം
37. കേരളത്തിലെ 3 ജി മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത്
A ) കോഴിക്കോട്. ✔
B ) കണ്ണൂർ
C ) കൊച്ചി
D ) തിരുവനന്താപുരം
38. കേരളത്തിലെ ആദ്യത്തെ “വൈഫൈ സർവ്വകലാശാല” എന്ന വിശേഷണം ഏത് സർവ്വകലാശാലയ്ക്കാണ്
A ) കണ്ണൂർ സർവ്വകലാശാല
B ) കേരള സർവ്വകലാശാല
C ) കാലിക്കറ്റ് സർവ്വകലാശാല ✔
D ) മഹാത്മാ ഗാന്ധി സർവ്വകലാശാല
39. കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം ഏത്
A ) കൊട്ടിയൂർ
B ) വരവൂർ
C ) വയലാർ. ✔
D ) ചന്ദിരൂർ
Post a Comment