INFORMATION TECHNOLOGY MOCK TEST

 KERALA PSC IT MOCK TEST 


വരാൻപോകുന്ന എൽഡിസി  ഡിഗ്രി ലെവൽ PSC എക്സാമുകൾക്ക് വേണ്ടി  ഇൻഫർമേഷൻ ടെക്നോളജി ഭാഗത്തുനിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക് ടെസ്റ്റ് താഴെ കൊടുത്തിട്ടുള്ളത്. ഈ ഭാഗത്തു നിന്ന് ചോദിക്കാൻ സാധ്യതയുള്ള പരമാവധി ചോദ്യങ്ങളൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു ചോദ്യം തെറ്റായി തോന്നിയാൽ താഴെ കമൻറ് ചെയ്യുക. നിങ്ങൾക്ക് ഈ ക്വിസ്സിൽ എത്ര മാർക്ക് ലഭിച്ചെന്ന് താഴെ കമൻറ് രേഖപ്പെടുത്തുക. ഉപകാരപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.

KERALA PSC INFORMATION TECHNOLOGY 

കമ്പ്യൂട്ടർ തലമുറകൾ, സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ ,ഔട്ട്പുട്ട് ഉപകരണങ്ങൾ, ഇൻപുട്ട് ഉപകരണങ്ങൾ, മെമ്മറി, അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ, ഓപ്പറേറ്റിങ് സിസ്റ്റം, പ്രോഗ്രാമിംഗ് മായി ബന്ധപ്പെട്ട അടിസ്ഥാനവിവരങ്ങൾ, ഇൻറർനെറ്റ്, സോഷ്യൽ മീഡിയ,  സൈബർ കുറ്റങ്ങളും സൈബർ നിയമങ്ങളും തുടങ്ങിയ ഭാഗത്തുനിന്നുള്ള ചോദ്യങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിലെ ചോദ്യങ്ങളുടെ പിഡിഎഫ് വേണമെങ്കിൽ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

KPSC IT MOCK TEST MALAYALAM


1 Comments

  1. കമ്പ്യൂട്ടർ സുരക്ഷാ ദിനം നവംബർ 30 അല്ലേ

    ReplyDelete

Post a Comment

Previous Post Next Post