Fundamental Rights Mock Test
മൗലികാവകാശങ്ങൾ മോക്ക് ടെസ്റ്റ്, മൗലിക അവകാശങ്ങൾ എന്ന ഭാഗത്തു നന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിട്ടുള്ളത്. മൗലികാവകാശങ്ങൾ എന്നെ ഭാഗത്തുനിന്നുള്ള പ്രധാനപ്പെട്ട പരമാവധി ചോദ്യങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മത്സരപരീക്ഷകളിൽ ഇതിൽനിന്ന് ഒരു ചോദ്യം ഉറപ്പാണ്. മൗലികാവകാശങ്ങൾ എന്ന ഭാഗത്തുനിന്നുള്ള ചോദ്യോത്തരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
INDIAN CONSTITUTION PSC MOCK TEST CLICK HERE
മൗലിക അവകാശങ്ങൾ മോക്ക് ടെസ്റ്റ്
1/34
മൗലികാവകാശങ്ങളുടെ ശില്പി
ഗാന്ധിജി✔X
നെഹ്റു✔X
രാജേന്ദ്ര പ്രസാദ്✔X
സർദാർ വല്ലഭായി പട്ടേൽ✔X
2/34
മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
പാർലമെൻ്റ്✔X
സുപ്രീംകോടതി✔X
രാജ്യസഭ✔X
ലോകസഭ✔X
3/34
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലികാവകാശങ്ങൾ
1✔X
2✔X
3✔X
4✔X
4/34
ഭരണഘടന നിലവിൽ വരുമ്പോൾ എത്ര മൗലികാവകാശങ്ങൾ ആണ് ഉണ്ടായിരുന്നത്
5✔X
11✔X
6✔X
7✔X
5/34
നിലവിൽ എത്ര മൗലികാവകാശങ്ങൾ ആണ് ഭരണഘടനയിൽ ഉള്ളത്
7✔X
6✔X
11✔X
10✔X
6/34
ഇന്ത്യൻ ഭരണഘടനയുടെ ഏതൊക്കെ ആർട്ടിക്കിളിലാണ് മൗലിക അവകാശങ്ങളെ പറ്റി പരാമർശിക്കുന്നത്
5 മുതൽ 12 വരെ✔X
12 മുതൽ 35 വരെ✔X
33 മുതൽ 49 വരെ✔X
19 മുതൽ 35 വരെ✔X
7/34
ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ആശയം ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത്
യു എസ്✔X
റഷ്യ✔X
കാനഡ✔X
ബ്രിട്ടൺ✔X
8/34
ഭരണഘടനയുടെ ഏതു ആർട്ടിക്കിളിൽ ആണ് സ്വത്തവകാശത്തെ കുറിച്ച് ഇപ്പോൾ പ്രതിപാദിക്കുന്നത്
271 എ✔X
51 എ✔X
300 എ✔X
19 എ✔X
9/34
നിലവിൽ ഭരണഘടനയുടെ ഏതു ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നത്
3✔X
5✔X
12✔X
9✔X
10/34
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് മാറ്റിയ ഭേദഗതി
44✔X
42✔X
73✔X
74✔X
11/34
മൗലികാവകാശങ്ങളുമായി ബന്ധമുള്ളത് തിരഞ്ഞെടുക്കുക
ഇന്ത്യയുടെ മാഗ്നാകാർട്ട✔X
ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല്✔X
സ്വാതന്ത്ര്യത്തിൻ്റെ വിളക്കുകൾ✔X
ഇവയെല്ലാം✔X
12/34
ആരുടെ ഭരണകാലത്താണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയത്
നെഹ്റു✔X
രാജീവ് ഗാന്ധി✔X
മൊറാർജി ദേശായി✔X
ഇന്ദിരാഗാന്ധി✔X
13/34
സമത്വത്തിനുള്ള അവകാശം പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതൊക്കെയാണ്
19 മുതൽ 22 വരെ✔X
14 മുതൽ 18 വരെ✔X
23 മുതൽ 24 വരെ✔X
25 മുതൽ 28 വരെ✔X
14/34
ചൂഷണത്തിനെതിരെയുള്ള അവകാശം പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
19,20✔X
20,21✔X
23,24✔X
25,26✔X
15/34
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം പ്രതിപാദിക്കുന്നത്
29,30✔X
25 - 28✔X
22 - 25✔X
24 - 27✔X
16/34
ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം
22✔X
23✔X
32✔X
33✔X
17/34
മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്ന അനുച്ഛേദം
24✔X
17✔X
42✔X
32✔X
18/34
ജുഡീഷ്യൽ റിവ്യൂ യെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
ആർട്ടിക്കിൾ 32✔X
ആർട്ടിക്കിൾ 13✔X
ആർട്ടിക്കിൾ 17✔X
ആർട്ടിക്കിൾ 31✔X
19/34
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും എല്ലാവർക്കും തുല്യ നിയമപരിരക്ഷ നൽകണമെന്നും അനുശാസിക്കുന്ന ആർട്ടിക്കിൾ
14✔X
13✔X
15✔X
16✔X
20/34
പൊതു നിയമനങ്ങളിൽ അവസരസമത്വം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ
14✔X
15✔X
16✔X
19✔X
21/34
പുരുഷനും സ്ത്രീക്കും തുല്യത ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ
15✔X
14✔X
17✔X
18✔X
22/34
മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് പാസാക്കിയ ഭരണഘടനയിലെ വകുപ്പ്
15✔X
24✔X
17✔X
19✔X
23/34
ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനും ഉള്ള അവകാശം
18✔X
19✔X
20✔X
21✔X
24/34
പദവി നാമങ്ങൾ നിർത്തലാക്കുന്ന ആർട്ടിക്കിൾ
17✔X
18✔X
19✔X
20✔X
25/34
പത്രസ്വാതന്ത്ര്യ മായി ബന്ധപ്പെട്ട ആർട്ടിക്കിൾ
18✔X
19 (1) a✔X
23എ✔X
16✔X
26/34
ഏതു ഭരണഘടനാ ഭേദഗതി പ്രകാരം ആണ് ആറു വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം മൗലിക അവകാശം ആക്കിമാറ്റിയത് 2002 ലെ ..............
42ാം ഭേദഗതി✔X
86ാം ഭേദഗതി✔X
76ാം ഭേദഗതി✔X
44ാം ഭേദഗതി✔X
27/34
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് എപ്പോൾ
2010 ഏപ്രിൽ 1✔X
2009 ആഗസ്റ്റ് 26✔X
2010 ആഗസ്റ്റ് 26✔X
2009 ഏപ്രിൽ 1✔X
28/34
കരുതൽ തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ്
20✔X
21✔X
22✔X
23✔X
29/34
അടിയന്തരാവസ്ഥക്കാലത്ത് പോലും റദ്ദ് ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ
16-17✔X
18-19✔X
19-20✔X
20-21✔X
30/34
ബാലവേലയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ്
17✔X
18✔X
21✔X
24✔X
31/34
ഗവൺമെൻറ് നടത്തുന്നത് / ഗവൺമെൻറിൻറെ സഹായം പറ്റുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതബോധന നടത്തുവാനോ മതാചാരങ്ങൾ നിർബന്ധിക്കാൻ പാടില്ലെന്നും അനുശാസിക്കുന്ന ആർട്ടിക്കിൾ
27✔X
28✔X
29✔X
30✔X
32/34
ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭിക്കുന്ന മൗലികാവകാശങ്ങൾ ഏതൊക്കെയാണ്
15, 16✔X
19, 29✔X
30✔X
ഇവയെല്ലാം✔X
33/34
ആർട്ടിക്കിൾ 30 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു✔X
ഏതെങ്കിലും പ്രത്യേക മതത്തിൽ പ്രോത്സാഹനത്തിനു വേണ്ടി നികുതികൾ കൊടുക്കാൻ നിർബന്ധിക്കുന്നതിനെതിരായി അവകാശം✔X
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നടത്തുവാനുള്ള അവകാശം✔X
ഏതെങ്കിലും സ്ഥലത്ത് പട്ടാള നിയമം പ്രാബല്യത്തിൽ വരുമ്പോൾ മൗലികാവകാശങ്ങൾ മേലുള്ള നിയന്ത്രണം✔X
34/34
ആർട്ടിക്കിൾ 35 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ഏതെങ്കിലും സ്ഥലത്ത് പട്ടാള നിയമം പ്രാബല്യത്തിൽ വരുമ്പോൾ മൗലികാവകാശങ്ങൾ മേലുള്ള നിയന്ത്രണം✔X
ഭരണഘടന പ്രതിവിധികള് വ്യവസ്ഥകൾ നടപ്പിലാക്കുന്ന നിയമനിർമാണം✔X
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നടത്തുവാനുള്ള അവകാശം✔X
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശം✔X
Good
ReplyDeletePost a Comment